പാട്യം വെസ്റ്റ് യു പി എസ് (മൂലരൂപം കാണുക)
14:36, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഡിസംബർ 2023→ചരിത്രം
No edit summary |
|||
വരി 60: | വരി 60: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കണ്ണൂർ ജില്ലയില് തലശേരി താലൂക്കില് പാട്യം ഗ്രാമ പഞ്ചായത്തില് അതി പ്രശസ്തമായ സ്ക്കൂളാണ് പാട്യം വെസ്ററ് യു പി.ആയുർവ്വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്ന ശ്രീരാമുണ്ണി ഗുരുക്കളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. ആദ്യകാലത്ത് കുടിപ്പളിക്കൂടമായി ആരംഭിക്കുകയും 1908 ഓടെ അഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയത്തിലെ അധ്യാപകൻ കൂടിയായിരുന്ന ശ്രീ രാമുണ്ണി ഗുരുക്കൾ. ദൂരെ ദിക്കുകളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠനത്തിനായി എത്തിയിരുന്നു.കാരൂർ കഥകളിലെതുപോലെ ഗ്രാൻറ് ലഭിതക്കുന്പോൾ തുച്ഛമായ വേതനം നൽകി അധ്യാപകനെ ചൂഷണം ചെയ്തിരുന്ന ആപഴയ കാലത്ത് ഉയർന്ന പ്രതിഫലം നൽകി പ്രഗത്ഭരായ അധ്യാപകരെ ദൂരെ ദിക്കുകളിൽ നിന്നുവരെ കൊണ്ടുവരാനുള്ള സന്നദ്ധത അദ്ധേഹത്തിനുണ്ടായിരുന്നു. പി ശങ്കരൻ, പി. കുഞ്ഞിരാമൻ, പി.രാമുണ്ണി, പി.കൃഷ്ണൻ, പി. രാമൻ നായർ കെ. കുഞ്ഞന്പു, എ. എം. ഗോപാലൻ, പി. പാഞ്ചാലി, കല്ല്യാണ്ണി തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചു. [[പാട്യം വെസ്റ്റ് യു പി എസ്/ചരിത്രം| | കണ്ണൂർ ജില്ലയില് തലശേരി താലൂക്കില് പാട്യം ഗ്രാമ പഞ്ചായത്തില് അതി പ്രശസ്തമായ സ്ക്കൂളാണ് പാട്യം വെസ്ററ് യു പി.ആയുർവ്വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്ന ശ്രീരാമുണ്ണി ഗുരുക്കളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. ആദ്യകാലത്ത് കുടിപ്പളിക്കൂടമായി ആരംഭിക്കുകയും 1908 ഓടെ അഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയത്തിലെ അധ്യാപകൻ കൂടിയായിരുന്ന ശ്രീ രാമുണ്ണി ഗുരുക്കൾ. ദൂരെ ദിക്കുകളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠനത്തിനായി എത്തിയിരുന്നു.കാരൂർ കഥകളിലെതുപോലെ ഗ്രാൻറ് ലഭിതക്കുന്പോൾ തുച്ഛമായ വേതനം നൽകി അധ്യാപകനെ ചൂഷണം ചെയ്തിരുന്ന ആപഴയ കാലത്ത് ഉയർന്ന പ്രതിഫലം നൽകി പ്രഗത്ഭരായ അധ്യാപകരെ ദൂരെ ദിക്കുകളിൽ നിന്നുവരെ കൊണ്ടുവരാനുള്ള സന്നദ്ധത അദ്ധേഹത്തിനുണ്ടായിരുന്നു. പി ശങ്കരൻ, പി. കുഞ്ഞിരാമൻ, പി.രാമുണ്ണി, പി.കൃഷ്ണൻ, പി. രാമൻ നായർ കെ. കുഞ്ഞന്പു, എ. എം. ഗോപാലൻ, പി. പാഞ്ചാലി, കല്ല്യാണ്ണി തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചു. ""[[പാട്യം വെസ്റ്റ് യു പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]"" | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |