"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സെന്റ്. സെബ്സ്റ്റ്യൻസ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ എന്ന താൾ സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: അക്ഷരത്തെറ്റ് തിരുത്തൽ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}2023-2024
 
2023 -24 വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്തി.2022 -23 അധ്യായന വർഷത്തിലെ പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആരംഭിച്ചത്.ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആചരിച്ചു വളരെ മനോഹരമായിട്ടാണ് അന്നേദിവസം പൂർത്തിയാക്കിയത്. രാവിലെ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.കുട്ടികൾ പരിസ്ഥിതി ക്വിസ് മത്സരത്തിൽ പങ്കെടുത്തു. അതോടൊപ്പം  പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ചേർന്ന് ജനറൽ മാനേജരുടെ ഓഫീസിൽ വൃക്ഷത്തൈ നടൽ ആയിരുന്നു അടുത്തഘട്ടം.പോസ്റ്റർ മത്സരവും സംഘടിപ്പിച്ചു
 
.ജൂൺ 19ന് വായനാദിനവും വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും ഒരുമിച്ചായിരുന്നു. വായനദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്.രാവിലെ 9 15 നുള്ള സ്കൂൾ അസംബ്ലിയിൽ വായനാദിനത്തെ കുറിച്ചും വായനാദിനത്തിന്റെ പ്രതിജ്ഞയും ചൊല്ലി കൊടുക്കുകയും ചെയ്തു.വായനാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചാവുകളുടെ പ്രദർശനമായിരുന്നു അടുത്തത് യുപി ക്ലാസ് മുതൽ എച്ച് .എസ്സ് ക്ലാസ്സ് വരെ ഉള്ള കുട്ടികൾ അതിൽ പങ്കെടുത്തു.
 
ബഷീർ ദിനാചരണം 2023 ജൂലൈ ഏഴാം തീയതിയാണ് കൊണ്ടാടിയത് അസംബ്ലിയിൽ ബഷീർ ജീവചരിത്രം വായിച്ചു. ബഷീറിൻറെ പുസ്തകങ്ങളെ പരിചയപ്പെടുത്തി.ഉച്ചതിരിഞ്ഞ് ബഷീർ ക്വിസ് നടത്തുകയുണ്ടായി ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

11:40, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2023-2024