സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈടെക് ക്ലാസ്സ്
SCHOOL


  • വിദ്യാർത്ഥികൾക്ക് സ്വസ്തമായി ഇരുന്നു പഠിക്കുവാൻ ആവശ്യമായ ബഞ്ചുകളും ഡസ്കുകളും ഉൾക്കൊള്ളുന്ന 22 ക്ലാസ്സ്മുറികൾ.
  • യു.പി.കമ്പ്യൂട്ടർ ലാബ്
  • എച്ച്.എസ്.കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് റൂം, പ്രോജക്ടർ, എൽ.ഇ.ഡി ടിവി.
  • ക്ലാസ്സ് ലൈബ്രറി.
  • സ്കൂൾ ലൈബ്രറി.
  • ഉച്ചഭക്ഷണം തയാറാക്കുന്ന സൗകര്യങ്ങളോടുകൂടിയുള്ള വൃത്തിയും വെടിപ്പുമുള്ള അടുക്കള.
  • ഉച്ചഭക്ഷണത്തിനാവശ്യമായ അരിയും പലവ്യഞ്ചനവും സൂക്ഷിക്കുന്ന സ്റ്റോർ.
  • സ്കൂൾ ബസ്
  • ചുറ്റുമതിൽ
  • സയൻസ് ലാബ്
  • പാർക്കിംഗ് സൗകര്യം
  • കളിസ്ഥലം