"ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ബീമാ മാഹിന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ബീമാപ്പള്ളി-താളിലേക്ക് തിരിച്ചുവിടുന്) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|BMM HSS Beemapally}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School| | |||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
പേര്= | | |||
സ്ഥലപ്പേര്= ബീമാപ്പള്ളി | | |||
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം | | |||
റവന്യൂ ജില്ല= തിരുവനന്തപുരം | | |||
സ്കൂള്‍ കോഡ്= 43071 | | |||
സ്ഥാപിതദിവസം= 01 | | |||
സ്ഥാപിതമാസം= 06 | | |||
സ്ഥാപിതവര്‍ഷം= 1995 | | |||
സ്കൂള്‍ വിലാസം= വള്ളക്കടവ് പി.ഒ, <br/>ബീമാപ്പള്ളി<br/>തിരുവനന്തപുരം | | |||
പിന്‍ കോഡ്= 695008 | | |||
സ്കൂള്‍ ഫോണ്‍= 0471-2500075 | | |||
സ്കൂള്‍ ഇമെയില്‍= beemahss@rediffmail.com | | |||
സ്കൂള്‍ വെബ് സൈറ്റ്= | | |||
ഉപ ജില്ല= തിരുവനന്തപുരം | | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | |||
ഭരണം വിഭാഗം= സര്‍ക്കാര് അംഗീകൃതം | | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്‍ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍--> | |||
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | |||
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്‍ററി സ്കൂള്‍ | | |||
പഠന വിഭാഗങ്ങള്‍3= | | |||
മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ് | | |||
ആൺകുട്ടികളുടെ എണ്ണം= | | |||
പെൺകുട്ടികളുടെ എണ്ണം= | | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം= 654 | | |||
അദ്ധ്യാപകരുടെ എണ്ണം= 32 | | |||
പ്രിന്‍സിപ്പല്‍= ശ്രീമതി കുമാരീ ലീല. ബി | | |||
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി കുമാരീ ലീല. ബി | | |||
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ അസനാര്‍ | | |||
ഗ്രേഡ്= 5| | |||
സ്കൂള്‍ ചിത്രം= scan12.jpg | | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുവനന്തപുരം നഗരപരിധിയില്‍ 7 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമായ ബീമാപ്പള്ളിയിലെ ന്യുനപക്ഷപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിന്‍റെ സാമൂഹികവും വിദ്യാഭ്യാപരവുമായ ഉന്നമനതിനായി 1995-ല്‍ സ്ഥാപിതമായ ബീമാ മാഹിന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന് 1996- ല്‍ കേരള സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചു. കലാ-കായികരംഗങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ബീമാ മാഹിന്‍ മുസ്ലീം ജമാ അത്ത് പൂര്‍ണ്ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കി വരുന്നു | |||
== ചരിത്രം == | |||
1995-96 അദ്ധ്യയന വര്‍ഷത്തില്‍ 69 വിദ്യാര്‍ത്ഥികളോടെ ബീമാ മാഹിന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ ആരംഭിചു. പ്രധാന അദ്ധ്യാപികയായി ശ്രീമതി ആഗ്നസ് രബെരയും മൂന്ന് അദ്ധ്യാപകരുമായി ഹൈസ്കൂള്‍ ആരംഭിചു. 1996- 1997 അദ്ധ്യയന വര്‍ഷത്തില്‍ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും 2002-2003 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. 2006-2007-ല്‍ പ്രധാന അദ്ധ്യാപികയായ ശ്രീമതി കുമാരി ലീലയുടെ മേല്‍നോട്ടത്തില്‍ ഇംഗ്ലീഷ് മദ്ധ്യമത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
മൂന്നു ഏക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്നു കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികളും അതിവിശാലമായ കളിസ്ഥലവും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിയിലുമായി വെവ്വേറെ കംമ്പ്യുട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കംമ്പ്യുട്ടറുകളുണ്ട്.പൂര്‍ണ്ണമായി സജ്ജീകരിച്ച സയന്‍സ് ലാബുകളും, ലൈബ്രറിയും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* ക്ലാസ് മാഗസിന്‍. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മാനേജ്മെന്‍റ് == | |||
ബീമാപള്ളി മുസ്ലീം ജമാ അത്തിന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണം നടക്കുന്നത്. വളരെ വിദ്യഭ്യാസം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം നല്‍കാന്‍ ഈ ചാരിറ്റബിള്‍ സ്കൂള്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി കുമാരി ലീലയും 32 അദ്ധ്യാപികമാരും ഉള്‍പ്പെടുന്നവര്‍ ഇവിടെ പ്രവര്‍ത്തനം തുടരുന്നു. | |||
== മുന്‍ സാരഥികള്‍ == | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
{|class="wikitable" style="text-align:center; width:300px; height:100px" border="1" | |||
|- | |||
|1995 - 2005 | |||
| ശ്രീമതി ആഗ്നസ് റബേര | |||
|- | |||
|2005- | |||
| കുമാരി ലീല ബി | |||
|- | |||
| | |||
| | |||
|} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
* | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* NH 14 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 7 കി.മി. അകലത്തായി എയര്‍പോര്‍ട്ട് റോഡില്‍ സ്ഥിതിചെയ്യുന്നു. | |||
|---- | |||
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 2 കി.മി. അകലം | |||
|} | |||
|} | |||
<googlemap version="0.9" lat="8.460147" lon="76.944036" zoom="14" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri8.482644, 76.9212068.451997, 76.941118, Beema Maheen Memorial HSS</googlemap> | |||
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |
20:50, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി | |
---|---|
വിലാസം | |
ബീമാപ്പള്ളി തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-01-2017 | Saju |
തിരുവനന്തപുരം നഗരപരിധിയില്‍ 7 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമായ ബീമാപ്പള്ളിയിലെ ന്യുനപക്ഷപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിന്‍റെ സാമൂഹികവും വിദ്യാഭ്യാപരവുമായ ഉന്നമനതിനായി 1995-ല്‍ സ്ഥാപിതമായ ബീമാ മാഹിന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന് 1996- ല്‍ കേരള സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചു. കലാ-കായികരംഗങ്ങളില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ബീമാ മാഹിന്‍ മുസ്ലീം ജമാ അത്ത് പൂര്‍ണ്ണമായും സൗജന്യ വിദ്യാഭ്യാസം നല്‍കി വരുന്നു
ചരിത്രം
1995-96 അദ്ധ്യയന വര്‍ഷത്തില്‍ 69 വിദ്യാര്‍ത്ഥികളോടെ ബീമാ മാഹിന്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ ആരംഭിചു. പ്രധാന അദ്ധ്യാപികയായി ശ്രീമതി ആഗ്നസ് രബെരയും മൂന്ന് അദ്ധ്യാപകരുമായി ഹൈസ്കൂള്‍ ആരംഭിചു. 1996- 1997 അദ്ധ്യയന വര്‍ഷത്തില്‍ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും 2002-2003 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. 2006-2007-ല്‍ പ്രധാന അദ്ധ്യാപികയായ ശ്രീമതി കുമാരി ലീലയുടെ മേല്‍നോട്ടത്തില്‍ ഇംഗ്ലീഷ് മദ്ധ്യമത്തില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്നു ഏക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്നു കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികളും അതിവിശാലമായ കളിസ്ഥലവും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിയിലുമായി വെവ്വേറെ കംമ്പ്യുട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കംമ്പ്യുട്ടറുകളുണ്ട്.പൂര്‍ണ്ണമായി സജ്ജീകരിച്ച സയന്‍സ് ലാബുകളും, ലൈബ്രറിയും ഉണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്‍റ്
ബീമാപള്ളി മുസ്ലീം ജമാ അത്തിന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണം നടക്കുന്നത്. വളരെ വിദ്യഭ്യാസം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികള്‍ക്ക് അറിവിന്റെ വെളിച്ചം നല്‍കാന്‍ ഈ ചാരിറ്റബിള്‍ സ്കൂള്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി കുമാരി ലീലയും 32 അദ്ധ്യാപികമാരും ഉള്‍പ്പെടുന്നവര്‍ ഇവിടെ പ്രവര്‍ത്തനം തുടരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1995 - 2005 | ശ്രീമതി ആഗ്നസ് റബേര |
2005- | കുമാരി ലീല ബി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.460147" lon="76.944036" zoom="14" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri8.482644, 76.9212068.451997, 76.941118, Beema Maheen Memorial HSS</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.