"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 88: വരി 88:
ഒക്ടോബർ 20, 21 തീയതികളിൽ പയ്യന്നൂർ ഉപജില്ല ശാസ്ത്രമേള മാതമംഗലം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.ഒന്നാം സ്ഥാനം നേടി.
ഒക്ടോബർ 20, 21 തീയതികളിൽ പയ്യന്നൂർ ഉപജില്ല ശാസ്ത്രമേള മാതമംഗലം ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു.ഒന്നാം സ്ഥാനം നേടി.

ഒക്ടോ.. 22*"വീട് വരച്ചാൽ, വീടിനെ കുറിച്ച് പറഞ്ഞാൽ മാത്രം വീടാവില്ല".* നിർദ്ധനയായ വിദ്യാർത്ഥിക്ക് വീട് പൂർത്തിയാക്കുക എന്ന ലക്ഷ്യവുമായി "സ്നേഹവീട്" പദ്ധതിയുമായി മുന്നിട്ടിറങ്ങി മാതമംഗലം സി പി എൻ എസ് ജി എച്ച് എസ് എസ് ലെ യൂണിറ്റ് നം: 445 എൻ എസ് എസ് വളണ്ടിയർമാർ *പയ്യന്നൂർ സബ്ബ് ജില്ലാ ശാസ്ത്രമേള വേദിയിൽ. സ്നേഹ വീടിനായുള്ള പ്രവർത്തനം എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ  ശ്രീ ശ്രീധരൻ കൈതപ്രം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ പ്രദീപ് കുമാർ പി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ പി വി വിജയൻ, പി ടി എ പ്രസിഡൻ്റ് ശ്രീ മുസ്തഫ പി, വളണ്ടിയർ ലീഡർ അഭിജിത്ത് വി വി, പ്രോഗ്രാം ഓഫീസർ പ്രദീപ് ജി നായർ എന്നിവർ സംസാരിച്ചു. പയ്യന്നൂർ മണ്ഡലത്തിൻ്റെ എം എൽ എ ശ്രീ ടി ഐ മധുസൂതനൻ സ്റ്റാൾ സന്ദർശിക്കുകയും സ്നേഹ വീട് പദ്ധതിക്ക് ടോക്കൺ നൽകുകയും ചെയ്തു.* *വളണ്ടിയർമാരുടെ വീടുകളിൽ ഉണ്ടാക്കിയ പലഹാരങ്ങൾ വിതരണം ചെയ്തും, ഐസ് ക്രീം ചലഞ്ചും നടത്തി ധനസമാഹരണം നടത്തി. സബ്ബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് രണ്ട് ദിനങ്ങളിലായി മേളക്കെത്തിയ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അദ്ധ്യാപകരും, ഒഫീഷ്യൽസും എല്ലാം ആവേശപൂർവ്വം പദ്ധതിക്കായി കൈകോർത്തു.*:  
ഒക്ടോ.. 22*"വീട് വരച്ചാൽ, വീടിനെ കുറിച്ച് പറഞ്ഞാൽ മാത്രം വീടാവില്ല".* നിർദ്ധനയായ വിദ്യാർത്ഥിക്ക് വീട് പൂർത്തിയാക്കുക എന്ന ലക്ഷ്യവുമായി "സ്നേഹവീട്" പദ്ധതിയുമായി മുന്നിട്ടിറങ്ങി മാതമംഗലം സി പി എൻ എസ് ജി എച്ച് എസ് എസ് ലെ യൂണിറ്റ് നം: 445 എൻ എസ് എസ് വളണ്ടിയർമാർ *പയ്യന്നൂർ സബ്ബ് ജില്ലാ ശാസ്ത്രമേള വേദിയിൽ. സ്നേഹ വീടിനായുള്ള പ്രവർത്തനം എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ  ശ്രീ ശ്രീധരൻ കൈതപ്രം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ പ്രദീപ് കുമാർ പി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ പി വി വിജയൻ, പി ടി എ പ്രസിഡൻ്റ് ശ്രീ മുസ്തഫ പി, വളണ്ടിയർ ലീഡർ അഭിജിത്ത് വി വി, പ്രോഗ്രാം ഓഫീസർ പ്രദീപ് ജി നായർ എന്നിവർ സംസാരിച്ചു. പയ്യന്നൂർ മണ്ഡലത്തിൻ്റെ എം എൽ എ ശ്രീ ടി ഐ മധുസൂദനൻ സ്റ്റാൾ സന്ദർശിക്കുകയും സ്നേഹ വീട് പദ്ധതിക്ക് ടോക്കൺ നൽകുകയും ചെയ്തു.* *വളണ്ടിയർമാരുടെ വീടുകളിൽ ഉണ്ടാക്കിയ പലഹാരങ്ങൾ വിതരണം ചെയ്തും, ഐസ് ക്രീം ചലഞ്ചും നടത്തി ധനസമാഹരണം നടത്തി. സബ്ബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് രണ്ട് ദിനങ്ങളിലായി മേളക്കെത്തിയ വിദ്യാർത്ഥികളും, രക്ഷിതാക്കളും, അദ്ധ്യാപകരും, ഒഫീഷ്യൽസും എല്ലാം ആവേശപൂർവ്വം പദ്ധതിക്കായി കൈകോർത്തു.*:  
 
ഒക്ടോബർ 27 ന് വയലാർ ഗാനാഞ്ജലി നടത്തി.അനുസ്മരണ പ്രഭാഷണം, കവിതാലാപനം,വയലാർഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.വിദ്യാരംഗം കലാ - സാഹിത്യ വേദി നേതൃത്വം നൽകി.

നവംബർ 1ന് മാതമംഗലം സി പി എൻ എസ് ജി എച്ച് എസ് എസ് ലെ എൻ എസ് എസ് യൂണിറ്റ് നമ്പർ 448 സ്കൂളിൽ ഇൻഫോ വാൾ സ്ഥാപിച്ചു. വൈസ് പ്രിൻസിപ്പൽ ശ്രീമതി ലിൻ്റമ്മ ജോൺ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.പ്രോഗ്രാം ഓഫീസർ പ്രദീപ് ജി നായർ അധ്യക്ഷത വഹിച്ചു. വളണ്ടിയർ ലീഡർമാരായ അനുശ്രീ എം പി സ്വാഗതവും, അഭിജിത്ത് വി വി നന്ദിയും പ്രകാശിപ്പിച്ചു.

വരി 104: വരി 106:
നവം: 14 ന് എരമം - കുറ്റൂർ പഞ്ചായത്ത്തല ഹരിത സഭ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്തിലെ എല്ലാ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾ ഹരിത സഭയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് ടി.ആർ രാമചന്ദ്രൻ ഹരിത സഭ ഉദ്ഘാടനം ചെയ്തു.

സഭ ഉദ്

നവം: 27ഭരണഘടനാ ദിനാചരണം നടത്തി. മാതമംഗലം സി പി എൻ എസ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ +1 ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം, പ്രത്യേകതകൾ എന്നിവ ചർച്ച ചെയ്തു.
നവം: 27ഭരണഘടനാ ദിനാചരണം നടത്തി. മാതമംഗലം സി പി എൻ എസ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ +1 ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം, പ്രത്യേകതകൾ എന്നിവ ചർച്ച ചെയ്തു.
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007496" എന്ന താളിൽനിന്ന് ശേഖരിച്ചത്