"അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| സ്കൂള്‍ വെബ് സൈറ്റ്= http:// | | സ്കൂള്‍ വെബ് സൈറ്റ്= http:// | ||
| ഉപ ജില്ല=കണിയാപുരം | | ഉപ ജില്ല=കണിയാപുരം | ||
| ഭരണം വിഭാഗം= | |ഭരണം വിഭാഗം= അണ്‍എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
20:03, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 07 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
09-01-2017 | Saju |
നാലു ഏക്കര്‍ ഭൂമിയില്‍ നാഷണല്‍ ഹൈവേയ്ക് അരികിലായി കഴക്കൂട്ടത്തിനും കണിയാപുരത്തിനും ഇടയിലായി 45 മുറികളുള്ള മൂന്ന് നില കെട്ടിടത്തിലാണു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
ചരിത്രം
അബ്ദുല്‍ റസാക്ക് മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ കീഴില്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ 1983 ല്‍ ആണു സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണമാരംഭിച്ചത്. 1984 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ടി.എം.ജേക്കബ് , ജസ്റ്റിസ് എസ്.കെ.ഖാദരിന്റെ സാന്നിദ്യത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ഉത്ഖാടനം ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
നാലു ഏക്കര്‍ ഭൂമിയില്‍ നാഷണല്‍ ഹൈവേയ്ക് അരികിലായി കഴക്കൂട്ടത്തിനും കണിയാപുരത്തിനും ഇടയിലായി 45 മുറികളുള്ള മൂന്ന് നില കെട്ടിടത്തിലാണു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അതിവിശാലമായ ലൈബ്രറി, സയന്‍സ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, എന്നിവക്ക് പ്രത്യാകം പ്രത്യാകം ലാബുകള്‍, -ഡാന്‍സ്, പാട്ട്, ക്രാഫ്റ്റ് വിഷയങ്ങള്‍ക്ക് പ്രത്യാകം പ്രത്യാകം മൂറികള്‍ - വ്രുത്തിയും വെടിപ്പുമുള്ള ചുറ്റുറ്റുപാട്, മനോഹരമായ പൂന്തോട്ടം, തണല്‍ വ്രിഷങ്ങള്‍, കുട്ടികള്‍ക്കും അധ്യാപര്‍ക്കും വേണ്‍ദി ശുചിത്വവും ആരോഗ്യകരവുമായ പ്രാധമികാവശ്യത്തിനുള്ള സൗകര്യം - അതിവിശാലമായ കളിസ്ഥലം, ഫൂട്ബോള്‍, വോളിബാള്‍, ബാസ്കറ്റ് ബാള്‍, ക്രിക്കറ്റ്, എന്നിവ സ്കൂളിന്റെ മുഖമുദ്രയാണു.
വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പാട്യവിഷയങ്ങള്‍ക്കൊപ്പം പാഢ്യേതരപ്രവര്‍ത്തനങ്ങള്‍ക്ക് തുല്യപ്രാധാന്യം കോടുത്തുകോണ്ഡുള്ള ഒരു പാഡ്യക്രമമാണു തുടര്‍ന്ന് വരുന്നത്. ഓരോ വിഷയങ്ങ്ള്‍ക്കും പ്രത്യാകം പ്രത്യാകം ക്ലബ്ബുകള്‍ - ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്, പരിഷ്ത്ഥിതി ക്ലബ്ബ്, റോഡ് സേഫ്റ്റി ക്ലബ്ബ്, റോട്ടറി ഇന്റെറാക്ടീവ് ക്ലബ്ബ്, തുടങ്ങിയവയുടെ കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
അബ്ദുല്‍ റസാക്ക് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റികള്‍ ശ്രീമതി ബല്‍ക്കീസ് ജബ്ബാര്‍ , മി. സുധി ജബ്ബാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ. അച്ചുതന്‍ തന്‍പി, ശ്രീ. ഡാനിയല്‍ അലക്സാണ്ടര്‍ , ശ്രീ. നൈനാന്‍ , ശ്രീ.വീരമണി അയ്യര്‍ , ശ്രീ. മുസ്തഫ, ശ്രീ.ഖാജാ മിയാ , ശ്രീ. ഷേക്ക് ഹുസ്സൈന്‍, ശ്രീമതി.അംബിക, ശ്രീ.മേരി തോമസ് , ശ്രീമതി ഷീല തോമസ്, ശ്രീ.ജലീല്‍ , ഇപ്പോള്‍ ശ്രീ. അബ്ദുല്‍ വാഹീദ് ചുമതല വഹിക്കുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീമതി. അശ്വതി ഗോപാലക്രിഷ്ണന്‍ IPS, ശ്രീമതി. സോനാ നായര്‍.
പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഘടനകള്‍
1995-ല്‍ പത്താം തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ
1996-ല്‍ പത്താം തരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.5577001,76.8670248 | zoom=12 }}