"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 171: | വരി 171: | ||
|ഷിബിൻ ഷാദ് എം.കെ | |ഷിബിൻ ഷാദ് എം.കെ | ||
|} | |} | ||
== '''<u>സ്‍ക്കൂൾ ലെവൽ യൂണിറ്റ് ക്യാമ്പ്</u>''' == | |||
സ്‍ക്കൂൾ ലെവൽ യൂണിറ്റ് ക്യാമ്പ് 3/12/22 സ്കൂൾ ലാബിൽ വെച്ച് നടന്നു .ക്യാമ്പിന്റെ തുടക്കത്തിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കളിച്ചു. ഇത് ക്യാമ്പിനെ ആകർഷകരവും കൗതുകമുണ്ടാക്കി. രാവിലത്തെ സെഷനിൽ അൻവർ സർ നേതൃത്വത്തിൽ കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി ആനിമേഷൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളര ആകർഷകമായി. ഐ റ്റി മേഖലയിൽ കുട്ടികളെ കൂടുതൽ അഭിരുചിയുള്ളവരാക്കാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. ഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് ഹാജറ ടീച്ചർ നേതൃത്വം നൽകി. വൈകുന്നേരം 3:00 മണിയോട് കൂടി മുക്കം ഉപജില്ല കൈറ്റ് കോഡിനേറ്റർ ഷാജി സർ ക്യാമ്പ് സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. ഐ റ്റി മേഖലയോടുള്ള അടുപ്പവും ആകർഷണതയും അഭിരുചിയും കുട്ടികളിൽ വർദ്ധിപ്പിച്ചെടുക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു. |
23:13, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47068-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47068 |
യൂണിറ്റ് നമ്പർ | LK/2018/47068 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ലീഡർ | റഹ്മത്തുള്ള കെ പി |
ഡെപ്യൂട്ടി ലീഡർ | ഇസ ഫാത്തിമ എ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുനവ്വർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹാജറ എ.എം |
അവസാനം തിരുത്തിയത് | |
02-12-2023 | Chennamangallurhss |
അഭിരുചി പരീക്ഷ
2021-24 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ് സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു. കൈറ്റ് ക്ലബ് അംഗത്വത്തിനായി 87വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 31 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ അമീറലി കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ ആര്യ എസ് ചൈതന്യ സ്വാലിഹ് എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2021-24
ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
അംഗത്തിന്റെ പേര് | ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
അംഗത്തിന്റെ പേര് |
---|---|---|---|---|---|
1 | 14522 | നഷ്‍വ അൻവർ ഇ.കെ | 21 | 14665 | ഹാഫിസ് കമാൽ |
2 | 14530 | റിയ കെ .എം | 22 | 14674 | ആയിഷ തമന്ന |
3 | 14548 | നിദ ഫാത്തിമ | 23 | 14676 | ഇൽഹം ഫാത്തിമ |
4 | 14551 | തൻഹ ആമിന | 24 | 14678 | ഫെസിൻ റഹ്മാൻ എം.കെ |
5 | 14559 | ആയിശ മവാധ | 25 | 14701 | മുഹമ്മദ് അദ്നാൻ സി |
6 | 14562 | അഫാൻ മുഹമ്മദ് എൻ | 26 | 14717 | ഷെൻസ താഹിർ |
7 | 14565 | ദിയ സഹറിൻ വി.കെ | 27 | 14721 | നവീദ് മുഹമ്മദ് |
8 | 14577 | അഫ്‍ലഹ് കെ.പി | 28 | 14727 | മുഹമ്മദ് നിഹാൽ എ.സി |
9 | 14581 | അനുഷ് എസ് | 29 | 14731 | ഹനീൻ അബ്ദുൽ അക്ബർ |
10 | 14594 | മുഹമ്മദ് ഹാനി എം | 30 | 14739 | അഫ്‍ലഹ് എം എച്ച് |
11 | 14617 | അഹമ്മദ് ഹാദിഖ് | 31 | 14775 | അമീൻ ഫറാസ് ബിൻ റഹൂഫ് |
12 | 14619 | റിഷാൻ പി.കെ | 32 | 14784 | ഫാത്തിമ സന |
13 | 14620 | നഷ്‍വ ഫാത്തിമ എ | 33 | 14789 | ഇസ ഫാത്തിമ എ |
14 | 14630 | ഫാത്തിമ ഷിഫ | 34 | 14794 | നഷ്‍വ ഫാത്തിമ കണ്ടിയിൽ |
15 | 14632 | മുഹമ്മദ് ഫാസിൽ എ | 35 | 14825 | റഹ്മത്തുള്ള കെ പി |
16 | 14639 | ആത്തിഷ് മുഹമ്മദ് ഒ | 36 | 14832 | അഫ്‍വ മിന്ന ഒ.കെ |
17 | 14853 | ആദ്യ നന്ദ | 37 | 14844 | അബ്‍ദ അഫ്രീൻ |
18 | 14641 | അമൽ ഫഹദ് | 38 | 14845 | അഫ്ജാസ് ബിൻ മുഹമ്മദ് |
19 | 14650 | മുഹമ്മദ് നിഹാൽ | 39 | 14849 | മിസ്ബാഹ് എം |
20 | 14659 | ഫർഹാൻ ബഷീർ കെ | 40 | 14854 | ഷിബിൻ ഷാദ് എം.കെ |
സ്‍ക്കൂൾ ലെവൽ യൂണിറ്റ് ക്യാമ്പ്
സ്‍ക്കൂൾ ലെവൽ യൂണിറ്റ് ക്യാമ്പ് 3/12/22 സ്കൂൾ ലാബിൽ വെച്ച് നടന്നു .ക്യാമ്പിന്റെ തുടക്കത്തിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയ്യാറാക്കിയ ഗെയിമുകൾ കളിച്ചു. ഇത് ക്യാമ്പിനെ ആകർഷകരവും കൗതുകമുണ്ടാക്കി. രാവിലത്തെ സെഷനിൽ അൻവർ സർ നേതൃത്വത്തിൽ കുട്ടികൾക്ക് ആനിമേഷൻ പരിശീലനം നൽകി ആനിമേഷൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളര ആകർഷകമായി. ഐ റ്റി മേഖലയിൽ കുട്ടികളെ കൂടുതൽ അഭിരുചിയുള്ളവരാക്കാൻ ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചു. ഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ സ്ക്രാച്ച് പ്രോഗ്രാമിങ് ഹാജറ ടീച്ചർ നേതൃത്വം നൽകി. വൈകുന്നേരം 3:00 മണിയോട് കൂടി മുക്കം ഉപജില്ല കൈറ്റ് കോഡിനേറ്റർ ഷാജി സർ ക്യാമ്പ് സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി. ഐ റ്റി മേഖലയോടുള്ള അടുപ്പവും ആകർഷണതയും അഭിരുചിയും കുട്ടികളിൽ വർദ്ധിപ്പിച്ചെടുക്കാൻ ഈ ക്യാമ്പിലൂടെ കഴിഞ്ഞു.