"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:
പത്ത്-പന്ത്രണ്ട് വർഷത്തെ വിദ്യാലയ ജീവിതത്തിനുശേഷം SSLC-2022ന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന നവമുകുളങ്ങളെ പരീക്ഷക്കായി ഒരുക്കുന്നതിനുള്ള പ്രാർത്ഥനായോഗവും പരീക്ഷ ഏറ്റവും നന്നായി എഴുതുവാനുള്ള പഠനസാമഗ്രി വിതരണവും ഫെബ്രുവരി 19ന് രാവിലെ നടത്തുകയുണ്ടായി .ഇരിങ്ങാലക്കുട രൂപതാദ്യക്ഷൻ ബഹു.മാർ പോളി കണ്ണൂക്കാടൻ കുഞ്ഞുങ്ങളെ ആശീർവദിച്ച് സംസാരിച്ചു. സ്വപ്നങ്ങളെ എത്തിപ്പിടിക്കുവാൻ തക്കവിധം മക്കൾ വളരട്ടെ എന്നദ്ദേഹം ആശംസിച്ചു.അതോടൊപ്പം ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച യാത്രയയപ്പ് യോഗവും വ്യത്യസ്ഥത കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.കൊച്ചുകൊച്ചു മത്സരങ്ങളും കലാപരിപാടികളും    വിദ്യാർത്ഥികളെ ഏറെ സന്തോഷിപ്പിച്ചു.

=== '''മോട്ടിവേഷൻ ക്ലാസ്സ്''' ===
=== '''മോട്ടിവേഷൻ ക്ലാസ്സ്''' ===
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ ക്ലേശം അനുഭവിക്കുന്ന കുട്ടികൾക്ക് മാനസികമാസി സബായം നൽകുന്നു സമന്മാർ ആണെന്ന് തത്ത്വം ശാക്തികരിക്കാൻ ഇത് സഹായകമാണ്. അനിർവതിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ  നിർദേശങ്ങൾ പകർന്നുനൽകുന്നു. മാധ്യമങ്ങളുടെ ഉപയോത്തിനെക്കുറിച്ച് വളരെ ലളിതമായ സംഭാഷമാണം നടത്തുന്നു. മാധ്യമങഅങളുടെ ഉപയോഗം പഠിത്തത്തിനെ സ്വാധീനിക്കുന്ന വഴികൾ നിർദേശിക്കുന്നു. പുതുതലമുറകളെ വാർത്തെടുക്കുന്നതരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. ഈ ലോകത്തിന്റെ വഴുവിളക്കുകളായി തെളിയേണ്ടവരാണ്നമ്മളെന്നും അതിനുവേണ്ടി അഘോരാത്രം കഷ്ടപ്പെട്ട വിജയം കൈവരിക്കണം എന്നും അതിനുവേണ്ട ദിനംതോറും പരിശീലിക്കേണ്ടതായ കാര്യങ്ങൾ ഉപദേശിച്ചുനൽകുന്നു. സമയത്തിന്റെ മൂല്യത്തെക്കുറിച്ചും അത് എങ്ങനെ വിനയോഗിക്കണമെന്നും നിർദേശിക്കുന്നു ദിനാചര്യങ്ങൾ ഒരു ടൈടേബളിൽ ക്രമിക്കരിക്കുമ്പോൾ ജീവതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ കൃത്യമായി ഉപദേശിച്ചുനൽക്കുന്നു കൂടാതെ കൃത്യനിഷ്ഠ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഉണ്ടാക്കുന്ന ഗുണങ്ങളെ വിവരിച്ചുനൽക്കുന്നു. മനുഷ്യരുടെ പല ഭാവങ്ങളെ വിവരിച്ചും  അമിതമായ ലഹരി ഉപയോഗത്തിന്റെ വിപ്പത്ത് എത്ര ക്രൂരവും അതിന്റെ സ്വാധിനികാൻ കഴിയുന്ന ശേശിയുടെ കറുത്ത മുഖമൂടിക്കു പിന്നിലെ സത്യത്തെ പുറത്തുകൊണ്ടുവരാന  സഹായിക്കുന്നു.     
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു. ഈ മോട്ടിവേഷൻ ക്ലാസ്സുിലൂടെ ക്ലേശം അനുഭവിക്കുന്ന കുട്ടികൾക്ക് മാനസികമാസി സബായം നൽകുന്നു സമന്മാർ ആണെന്ന് തത്ത്വം ശാക്തികരിക്കാൻ ഇത് സഹായകമാണ്. അനിർവതിനമായ ഒരു അനുഭൂതി മനസ്സിൽ രൂപപ്പെടുന്നു തരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. അടുത്ത ക്ലാസ്സുിലേക്കു ചുവടുവെക്കാൻ സഹായകമായ  നിർദേശങ്ങൾ പകർന്നുനൽകുന്നു. മാധ്യമങ്ങളുടെ ഉപയോത്തിനെക്കുറിച്ച് വളരെ ലളിതമായ സംഭാഷമാണം നടത്തുന്നു. മാധ്യമങ്ങളുടെ ഉപയോഗം പഠിത്തത്തിനെ സ്വാധീനിക്കുന്ന വഴികൾ നിർദേശിക്കുന്നു. പുതുതലമുറകളെ വാർത്തെടുക്കുന്നതരത്തിലുള്ള ക്ലാസ്സുകൾ സങ്കടിപ്പിക്കുന്നു. ഈ ലോകത്തിന്റെ വഴുവിളക്കുകളായി തെളിയേണ്ടവരാണ്നമ്മളെന്നും അതിനുവേണ്ടി അഘോരാത്രം കഷ്ടപ്പെട്ട വിജയം കൈവരിക്കണം എന്നും അതിനുവേണ്ട ദിനംതോറും പരിശീലിക്കേണ്ടതായ കാര്യങ്ങൾ ഉപദേശിച്ചുനൽകുന്നു. സമയത്തിന്റെ മൂല്യത്തെക്കുറിച്ചും അത് എങ്ങനെ വിനയോഗിക്കണമെന്നും നിർദേശിക്കുന്നു ദിനാചര്യങ്ങൾ ഒരു ടൈടേബളിൽ ക്രമിക്കരിക്കുമ്പോൾ ജീവതത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ കൃത്യമായി ഉപദേശിച്ചുനൽക്കുന്നു കൂടാതെ കൃത്യനിഷ്ഠ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഉണ്ടാക്കുന്ന ഗുണങ്ങളെ വിവരിച്ചുനൽക്കുന്നു. മനുഷ്യരുടെ പല ഭാവങ്ങളെ വിവരിച്ചും  അമിതമായ ലഹരി ഉപയോഗത്തിന്റെ വിപ്പത്ത് എത്ര ക്രൂരവും അതിന്റെ സ്വാധിനികാൻ കഴിയുന്ന ശേശിയുടെ കറുത്ത മുഖമൂടിക്കു പിന്നിലെ സത്യത്തെ പുറത്തുകൊണ്ടുവരാന  സഹായിക്കുന്നു.     

'''ക്ലബ് ഉദ്ഘാടനം'''    [[പ്രമാണം:Lfchs-10.jpg|ലഘുചിത്രം|367x367ബിന്ദു]]
'''ക്ലബ് ഉദ്ഘാടനം'''    [[പ്രമാണം:Lfchs-10.jpg|ലഘുചിത്രം|367x367ബിന്ദു]]
656

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002944" എന്ന താളിൽനിന്ന് ശേഖരിച്ചത്