"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
14:38, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023→സ്കൂൾ ഐറ്റി മേള
(ചെ.) (→സ്കൂൾ ക്യാമ്പ്) |
(ചെ.) (→സ്കൂൾ ഐറ്റി മേള) |
||
വരി 71: | വരി 71: | ||
==സ്കൂൾ ഐറ്റി മേള== | ==സ്കൂൾ ഐറ്റി മേള== | ||
സ്കൂൾ എസ്ഐറ്റിസി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവർ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. | സ്കൂൾ എസ്ഐറ്റിസി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് വോളന്റിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഐറ്റി മേള വളരെ വിപുലമായി നടത്തി. സ്ക്രാച്ച് പ്രോഗ്രാമിങ്, അനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, മലയാളം ടൈപ്പിംഗ്, ഐറ്റി ക്വിസ്സ് എന്നിങ്ങനെയുള്ള വിവിധ മത്സരങ്ങൾ യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച്ച വെച്ചു. സ്കൂൾ തലത്തിൽ വിജയികളായവർ സബ്ജില്ലാ തലത്തിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. | ||
==ബെസ്റ്റ് ഐറ്റി സ്കൂൾ== | |||
സബ് ജില്ല ഐറ്റി മേളക്ക് വേണ്ടി സ്കുൾ തലത്തിൽ വിജയികളായ കുട്ടികൾക്ക് പരിശീലനം നൽകി. പ്രോഗ്രാമിങ്ങിൽ വൈഷ്ണവി (എൽകെ 22-25 ബാച്ച്), ഡിജിറ്റൽ പെയിന്റിംഗ്, ഐറ്റി ക്വിസ് എന്നിവയിൽ അപർണ കെ രമണൻ (എൽകെ 21-24 ബാച്ച്), മലയാളം ടൈപ്പിംഗിൽ ഭവ്യാലക്ഷ്മി (എൽകെ 21-24 ബാച്ച്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൾട്ടിമീഡിയ പ്രസന്റേഷനിൽ ഗായത്രി രാജേഷ് (എൽകെ 21-24 ബാച്ച്), അനിമേഷനിൽ അഭിനയ (എൽകെ 22-25 ബാച്ച്) എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇതിലൂടെ ബെസ്റ്റ് ഐറ്റി സ്കൂൾ സ്ഥാനം നിലനിർത്താൻ സാധിച്ചു. |