|
|
വരി 108: |
വരി 108: |
|
| |
|
| ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു.. | | ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു.. |
|
| |
| == വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ് ==
| |
| [[പ്രമാണം:47064-freedomfest.jpg|ലഘുചിത്രം|274x274px|പോസ്റ്റർ ഒട്ടിക്കുന്നു]]
| |
| [[പ്രമാണം:47064-newspaper.jpg|ലഘുചിത്രം|230x230ബിന്ദു|വാർത്താ പത്രം]]
| |
| <big>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിപുല</big>
| |
| <big>മായ പരിപാടികളോടെ ആഘോഷിച്ചു .പ്രധാന അധ്യാപകൻ ടി. അസീസ് സർ</big>
| |
|
| |
| <big>ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവിജ്ഞാന ഉത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ പ്ര</big>
| |
|
| |
| <big>ത്യേക അസംബ്ലിയിൽ നാജിയ ജെ ബിൻ പ്രത്യേക സന്ദേശം അവതരിപ്പിച്ചു .8 ,9, 10</big>
| |
|
| |
| <big>ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടി</big>
| |
|
| |
| <big>പ്പിച്ചു . ഇതിനോട് അനുബന്ധിച്ച് ഐടി കോർണർ എന്ന പേരിൽ അധ്യാപകർക്കും വി</big>
| |
|
| |
| <big>ദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആയി റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം</big>
| |
| <big>സംഘടിപ്പിച്ചു രക്ഷിതാക്കൾക്കായി പ്രത്യേകം സെമിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ്</big>
| |
| [[പ്രമാണം:47064-news.jpg|ഇടത്ത്|ലഘുചിത്രം|305x305ബിന്ദു|വാർത്ത എടുക്കുന്നു]]
| |
| <big>അംഗങ്ങൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി</big>
| |
| <big>സ്കൂൾ വിക്കി ക്യാമ്പ് നടത്തി.</big>
| |
| <big>ആഗസ്റ്റ് 9 മുതൽ പന്ത്രണ്ടാം</big>
| |
| [[പ്രമാണം:47064-spcday.jpg|ലഘുചിത്രം|244x244ബിന്ദു]]
| |
| <big>തീയതി വരെയായിരുന്നു</big>
| |
| <big>വിവിധ പരിപാടികൾ</big>
| |
|
| |
| <big>നടത്തിയത്.</big>
| |
|
| |
|
| |
| == ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട് ==
| |
| '''2020'''
| |
|
| |
| കോവിഡ് കാലമായതിനാൽ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനിലൂടെയാണ് നടത്തിയത്.
| |
|
| |
| ഓണം ,അധ്യാപക ദിനം, ലഹരിവിരുദ്ധ ദിനം
| |
|
| |
| തുടങ്ങിയ വിവിധ ദിനാഘോഷങ്ങളുടെ ഭാഗമായികുട്ടികൾ ഷോർട്ട് വീഡിയോ തയ്യാറാക്കി.
| |
|
| |
| '''2021'''
| |
|
| |
| വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ പോസ്റ്ററുകളുo വീഡിയോ സുo തയ്യാറാക്കി.
| |
|
| |
| എസ്എസ്എൽസി വിജയികളെ ട്രോഫി നൽകി അനുമോദിച്ചു.
| |
|
| |
| ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ജില്ലാതല ക്യാമ്പുകളിലേക്ക് സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.
| |
|
| |
| '''2022'''
| |
|
| |
| സ്കൂൾ പ്രവേശനോത്സവത്തിനായി കുട്ടികൾ സംസാരിക്കുന്ന ഒരു റോബോട്ടിനെ ഉണ്ടാക്കി.
| |
|
| |
| കൊ റോണകാരണം നിർത്തിവെച്ച സ്കൂൾ റേഡിയോ മാംഗോ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.
| |
|
| |
| ഓരോ മാസത്തേയും പ്രധാന വാർത്തകൾ ഉൾപ്പെടുത്തി എല്ലാ മാസവും വാർത്താപത്രിക തയ്യാറാക്കി.
| |
|
| |
| അധ്യാപക ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകർക്കും മൊമെന്റോ നൽകി കുട്ടികൾ അവരെ ആദരിച്ചു.
| |
|
| |
| പ്രശസ്ത ശാസ്ത്രജ്ഞനായ ബാലൻ ചെനേര സാറിനെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഇൻറർവ്യൂ ചെയ്യുകയും
| |
|
| |
| അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.
| |