"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
{{Yearframe/Header} | |||
{{Yearframe/Pages}} | |||
[[പ്രമാണം:42071-lk2.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് |ലഘുചിത്രം|150x150ബിന്ദു]] | [[പ്രമാണം:42071-lk2.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് |ലഘുചിത്രം|150x150ബിന്ദു]] | ||
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഉദ്‌ഘാടനവുമായി ബന്ധപെട്ട് ഗവൺമെന്റ് വി എച്ച് എസ് എസിലെ പ്രവർത്തനങ്ങൾ | ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഉദ്‌ഘാടനവുമായി ബന്ധപെട്ട് ഗവൺമെന്റ് വി എച്ച് എസ് എസിലെ പ്രവർത്തനങ്ങൾ |
14:57, 25 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
{{Yearframe/Header}
2022-23 വരെ | 2023-24 | 2024-25 |
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഉദ്‌ഘാടനവുമായി ബന്ധപെട്ട് ഗവൺമെന്റ് വി എച്ച് എസ് എസിലെ പ്രവർത്തനങ്ങൾ
വിവര വിനിമയ സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് നമ്മുടെ സ്കൂളിലും പ്രവർത്തിക്കുന്നു കോവിഡ് പശ്ചാത്തലത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ വിറ്റേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുകയും കുട്ടികൾക്ക് ക്ലാസുകൾ കാണാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. ക്ലാസുകൾ കാണാൻ സാധിക്കാത്ത കുട്ടികൾക്ക് ഫോൺ വാങ്ങി നൽകി. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു ശേഷം അനിമേഷൻ പ്രോഗ്രാമിംഗ് , മലയാളം കമ്പ്യൂട്ടിംഗ് , ഇന്റർനെറ്റ് ഗ്രാഫിക്സ് എന്നീ മേഖലകളിൽ പരിശീലനം നൽകുകയും കുട്ടികൾക്ക് വ്യക്തിഗത അസൈൻമെന്റ് നൽകുകയും ചെയ്തു. എല്ലാ കുട്ടികളും അവരുടെ വ്യക്തിഗത അസൈൻമെന്റ് കൃത്യമായ ഇടവേളയിൽ സബ്മിറ്റ് ചെയ്തു. 2021 22 വർഷത്തെ പ്ലസ് വൺ അഡ്മിഷൻ സമയത്ത് ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തുകയും സ്കൂൾ തുറന്ന ദിവസം സുരക്ഷാമാനദണ്ഡങ്ങൾ കുറിച്ച് കുട്ടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുകയും ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനം നൽകി.
2020 23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ ഓൺലൈനായി സംഘടിപ്പിക്കുകയും 40 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. തെരഞ്ഞെടുത്ത കുട്ടികൾക്ക് സ്കൂൂൾതല ക്യാമ്പ് സംഘടിപ്പിക്കുകയും സബ്ജില്ലാ തലത്തിലേക്ക് നാല് കുട്ടികളെ ആനിമേഷൻ മേഖലയിലും നാല് കുട്ടികളെ പ്രോഗ്രാമിംഗ് മേഖലയിലും തിരഞ്ഞെടുത്തു. 2021 22 വർഷത്തെ സ്കൂൾ തല ഡിജിറ്റൽ മാഗസിൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു