ഉള്ളടക്കത്തിലേക്ക് പോവുക

"മാതാ എച്ച് എസ് മണ്ണംപേട്ട/ആനിമൽ ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
മൈസൂർ മൃഗശാല സന്ദർശനം
മൈസൂർ മൃഗശാല സന്ദർശനം
പത്താം ക്ലാസ്  പഠനയാത്രയുടെ ഭാഗമായി മൈസൂർ മൃഗശാല സന്ദർശിച്ചു. രാജ്യാന്തര തലത്തിൽ തന്നെ ഏറ്റവും മികച്ച മൃഗശാലകളിൽ ഒന്നാണിത്. പത്താം ക്ലാസിലെ അനിമൽ ക്ലബ്‌ അംഗങ്ങൾക്ക്‌ മൃഗശാല സന്ദർശനം വേറിട്ട ഒരു അനുഭവമായിരുന്നു. വിവിധ ജനസുകളിൽ പെട്ട മൃഗങ്ങളെ കാണാൻ കുട്ടികൾക്ക് സാധിച്ചു. ഓരോ ജീവികളുടെയും ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി അവയ്ക്ക് പാർപ്പിടങ്ങൾ സജ്ജമാക്കിയത് കുട്ടികൾ കണ്ടു മനസ്സിലാക്കി. ഓരോ ജീവിയുടെയും ഭക്ഷണക്രമങ്ങളും മനസ്സിലാക്കാൻ അവർക്ക് അവസരങ്ങൾ ലഭിച്ചു. സിനിമകളിലും  അനിമേഷനിലും മാത്രം കാണാൻ സാധിക്കുന്ന ഗോറില്ലയെ നേരിട്ട് കാണാൻ സാധിച്ചത് കുട്ടികളിൽ ഏറെ കൗതുകമുണർത്തി. പിന്നീട് ചേർന്ന് അനിമൽ ക്ലബ്ബ് അംഗങ്ങളുടെ യോഗത്തിൽ മൈസൂർ മൃഗശാല അനുഭവങ്ങൾ അവിടെനിന്ന് പകർത്തിയ ചിത്രങ്ങളുടെ സഹായത്താൽ കുട്ടികൾ അവതരിപ്പിച്ചു.

12:26, 24 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം