"മാതാ എച്ച് എസ് മണ്ണംപേട്ട/ടൂറിസം ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
<p style="text-align:justify">
<p style="text-align:justify">
14/06/2023 ബുധനാഴ്ച രാവിലെ യുപി അധ്യാപകരും ആറാം ക്ലാസ് വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന് അടുത്തുള്ള പാടവും കൃഷി സ്ഥലങ്ങളും സന്ദർശിച്ചു. ആറാം ക്ലാസ്സിലെ "ഇംഗ്ലീഷ് - മുത്തച്ഛനൊപ്പമുള്ള ജീവിതം", സാമൂഹിക ശാസ്ത്രം - കേരളം മണ്ണും മഴയും എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് കുട്ടികളെ ഫീൽഡ് ട്രിപ്പ് കൊണ്ടുപോയത്. ചാറ്റൽ മഴയത്ത് കുടപിടിച്ചുള്ള നൃത്തം ട്രിപ്പിലെ രസകരമായ അനുഭവമായിരുന്നു.ചക്ക ,മാങ്ങ തുടങ്ങിയ പ്രകൃതി  വിഭവങ്ങൾ കുട്ടികൾ പരസ്പരം പങ്കുവച്ചു കഴിച്ചു.പാടത്തും വെള്ളത്തിലും ഇറങ്ങി കളിച്ചത് കുറെ പേർക്കെങ്കിലും പുതിയ അനുഭവമായിരുന്നു. കുട്ടികളും അധ്യാപകരും ട്രിപ്പ് നന്നായി ആസ്വദിച്ചു .

==='''വൺഡേ ടൂർ'''===
<p style="text-align:justify">
പഠന, പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഈ വർഷത്തെ വൺഡേ ടൂർ വളരെ ആവേശപൂർവ്വമാണ് നടത്തിയത് . ഹെഡ്മാസ്റ്റർ തോമസ് മാഷ്, സീനിയർ അധ്യാപകനായ ശ്രീ ഫ്രാൻസിസ് തോമസ് മാസ്റ്റർ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത് . 90 കുട്ടികളാണ് ഇതിൽ പങ്കെടുത്തിരിക്കുന്നത്. ഇവരെ സഹായിക്കാൻ ഒരുകൂട്ടം ഹൈസ്കൂൾ സ്റ്റാഫും ഉണ്ടായിരുന്നു.
ഒക്ടോബർ 13-ാം തീയതി രാവിലെ 7:30ന് സ്കൂൾ മാനേജരായ റവ. ഫാദർ സെബി കാഞ്ഞിരത്തിങ്കൽ അച്ഛൻറെ ആശീർവാദത്തോടെ വണ്ടർലാ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. കുട്ടികൾ വളരെ നന്നായി യാത്ര ആസ്വദിച്ചു. ചിലർ ബസ്സിലെ പാട്ടിനൊപ്പം നൃത്തം ചെയ്തു 9:45 നു വണ്ടർലായിൽ എത്തിയ കുട്ടികളെ അവിടുത്തെ നിയമാവലി ബോധിപ്പിച്ചു. തുടർന്ന് ഗ്രൂപ്പായി തിരിച്ച് പലതരത്തിലുള്ള റൈഡുകളിൽ കയറാൻ അവസരം കൊടുത്തു. കുട്ടികൾ വളരെ ആവേശപൂർവ്വമാണ് ഓരോ റൈഡും ആസ്വദിച്ചത്.
ഉച്ചഭക്ഷണത്തിനുശേഷം വെള്ളത്തിൽ ഉള്ള റൈഡുകളിലാണ് കുട്ടികൾ കൂടുതലും കയറിയത്. അധ്യാപകരും അവരുടെ ഒപ്പം കൂടി. ഉച്ചകഴിഞ്ഞ് 4:30ന് ചായ വണ്ടർലായിൽ  തന്നെയായിരുന്നു. ശേഷം കുറച്ചു റൈഡുകളിൽ കൂടിക്കയറി തിരിച്ചുവരാനുള്ള കാര്യങ്ങളിൽ വ്യാപൃതരായി. 6:30 നു മടക്കയാത്ര ആരംഭിച്ചു. യാത്ര വളരെയധികം ആസ്വാദ്യകരവും ആവേശം നിറഞ്ഞതും ആയിരുന്നു. 8:30 നു സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങി.