"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:


<big>വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.</big>
<big>വീഡിയോകൾ എങ്ങനെ എഡിറ്റ് ചെയ്യാമെന്നും അവർ പഠിച്ചു.</big>




വരി 26: വരി 25:


== വിദ്യാർത്ഥികൾ എടുത്ത ക്ലാസുകൾ==
== വിദ്യാർത്ഥികൾ എടുത്ത ക്ലാസുകൾ==
[[പ്രമാണം:47064-stuclasses2.jpg|ലഘുചിത്രം|308x308ബിന്ദു]]
കൊടുവള്ളി : കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്
കൊടുവള്ളി : കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്


സിന്റെ ആഭിമുഖ്യത്തിൽ ഈ മാസം വിവിധ പരിപാടികൾ നടന്നു.
സിന്റെ ആഭിമുഖ്യത്തിൽ ഈ മാസം വിവിധ പരിപാടികൾ നടന്നു.


ആഗസ്റ്റ് രണ്ടാം തീയതി എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ  എസ്പിസി കേഡറ്റുകൾക്കായി സൈബർ സുരക്ഷാ ക്ലാസ് നടത്തി .ജൂലൈ മാസത്തെ മാസാന്ത്യ വാർത്താപത്രിക പുറത്തിറക്കി. തുടർന്ന് വോയിസ് ഓഫ് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ജൂലൈ അവതരിപ്പിച്ചു. സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഐടി കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം സ്കൂൾവിക്കി ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പൂവിളി 2K23 യോട് അനുബന്ധിച്ച് ലിറ്റിൽ കൈസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും ഡോക്യുമെന്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു .8, 9 ക്ലാസുകളിലെ റൂട്ടിൻ ക്ലാസുകളും നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ മാംഗോ പരിപാടികൾ ദിവസവും നടന്നുവരുന്നു മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആയി അംഗങ്ങൾ നേതൃത്വം നൽകുന്ന ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു..
ആഗസ്റ്റ് രണ്ടാം തീയതി എസ്പിസി ദിനാഘോഷത്തോടനുബന്ധിച്ച് അംഗങ്ങൾ  എസ്പിസി കേഡറ്റുകൾക്കായി
 
സൈബർ സുരക്ഷാ ക്ലാസ് നടത്തി .ജൂലൈ മാസത്തെ മാസാന്ത്യ വാർത്താപത്രിക പുറത്തിറക്കി. തുടർന്ന്  
[[പ്രമാണം:47064-stuclasses3.jpg|ലഘുചിത്രം|311x311ബിന്ദു]]
വോയിസ് ഓഫ് ലിറ്റിൽ കൈറ്റ്സ് ന്യൂസ് ജൂലൈ അവതരിപ്പിച്ചു. സ്വതന്ത്ര വിജ്ഞാനോത്സവം 2023 വിവിധ
 
പരിപാടികളോടെ ആഘോഷിച്ചു. ഇതിൻറെ ഭാഗമായി ഐടി കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം  
 
സ്കൂൾവിക്കി ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പൂവിളി 2K23 യോട് അനുബന്ധിച്ച് ലിറ്റിൽ കൈസിന്റെ  
 
ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തി. സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും  
 
ഡോക്യുമെന്റേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നു .8, 9 ക്ലാസുകളിലെ റൂട്ടിൻ ക്ലാസുകളും  
 
നടക്കുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ റേഡിയോ മാംഗോ പരിപാടികൾ
 
ദിവസവും നടന്നുവരുന്നു മറ്റു കുട്ടികൾക്കും അധ്യാപകർക്കും ആയി അംഗങ്ങൾ നേതൃത്വം നൽകുന്ന  
 
ഈ കോർണർ ഐ ടി ലാബിൽ വച്ച് നടന്നുവരുന്നു..


== വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ് ==
== വിവിധ പരിപാടികളോടെ ലിറ്റിൽ കൈറ്റ്സ് ==
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1994913" എന്ന താളിൽനിന്ന് ശേഖരിച്ചത്