"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 1: വരി 1:
== ഗണിത ക്ലബ്ബ് 2022-23==
== ഗണിത ക്ലബ്ബ് 2022-23==
സ്കൂളിലെ ഞങ്ങളുടെ ക്ലബ്ബ് ഉദ്ഘാടനങ്ങളുടെ ഭാഗമായി സെന്റ്. എഫ്രേംസിലെ ഗണിതശാസ്ത്ര ക്ലബ്ബ് 2022 ജൂലൈ 22 ന് മാന്നാനത്ത്  നടത്തപ്പെട്ടു. ' പൈ അപ്രോക് സിമേഷൻ ഡേ' ആയി പ്രധാനാ മായും കണക്കാക്കപ്പെടുന്ന ദിവസമായതിനാലാണ് ഈ ദിവസം തന്നെ അനുയോജ്യമായി തിരഞ്ഞെടുത്തത് .ഗണിതശാസ്ത്ര പഠനം കൂടുതൽ എളുപ്പവും വിദ്യാർത്ഥികൾക്ക് ആകർഷകവുമാക്കാനാണ് ഈ ക്ലബ്ബ് നിർമ്മിച്ചത്. ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികളിൽ താത്പര്യം സൃഷ്ടിക്കുക എന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം.
എല്ലാ  class ൽ നിന്ന് maths താല്പര്യമുള്ള 35 കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് June 22 ന് Maths club രൂപീകരിച്ചു. club ലെ അംഗങ്ങളല്ലാം July മാസത്തിൽ കൂടി ഗണിത ശസ്ത്ര മേളയിലെ വിവിധ ഇനങ്ങള പരിചയപ്പെടുത്തി. School തല ഗണിത ശാസ്ത്ര മേള september 23 ന് നടത്തി. മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് സമ്മാനം നല്കി. ഇതിൽ നിന്ന് സബ് ജില്ലാ മേളയിലേക്കുള്ള കുട്ടികളെ select ചെയ്തു..Numberpattern - Nayana Suresh (9 D), Geometric pattern - Vaiga (8 D), still model - Harigovind ( 8E), other pattern - Krishnajith(9E), working model - Goutham( 9B, Single project - Alby mathew,( 9 D,Group project - Aron, Tomin, Puzzle - S Devanandan(8 E എന്നീ കുട്ടികൾ സബ്ജില്ലാ  മത്സരത്തിൽ പങ്കെടുത്തു. Number pattern, game എന്നീ ഇനങ്ങൾക്ക് A Grade കരസ്ഥമാക്കി. ജില്ലാ മത്സരത്തിൽ പങ്കെടുത്തു.
<p>പ്രവർത്തനങ്ങൾ
* 'പൈ അപ്രോക്സിമേഷൻ '  ചാമ്പ്യൻഷിപ്പ് - ക്വിസ് മത്സരം
* മാത് എക്സ്പ്പോ 2k22 - മാത്‌സ് എക്സിബിഷൻ (20th - 25th സെപ്തംബർ 2022)
* നാഷണൽ മാത്തമാറ്റിക്സ് ഡേ ക്വിസ് കോമ്പറ്റീഷൻ

22:49, 14 നവംബർ 2023-നു നിലവിലുള്ള രൂപം

ഗണിത ക്ലബ്ബ് 2022-23