"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''വയനാടൻ ഗ്രാമങ്ങൾ പ്രകാശനം ചെയ്തു.'''== | |||
എഴുത്തുകാരനും മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ ഡോ. ബാവ കെ. പാലുകുന്നിന്റെ ' വയനാടൻ ഗ്രാമങ്ങൾ ' എന്ന പുസ്തകം കവി വീരാൻ കുട്ടി പ്രകാശനം ചെയ്തു. കൈനാട്ടി പത്മപ്രഭാ പൊതു ഗ്രന്ഥാലയം - എ.പി. വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ ടി.വി രവീന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടർ ഡോ.ജിനേഷ് കുമാർ എരമം അധ്യക്ഷത വഹിച്ചു. | |||
കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളവിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. അസീസ് തരുവണ പുസ്തകം പരിചയപ്പെടുത്തി. കെ. പ്രകാശൻ . എം.ഗംഗാധരൻ , സൂപ്പി പള്ളിയാൽ .എൻ.കെ. കുഞ്ഞികൃഷ്ണൻ , അഡ്വ. കെ. അബ്ദുറഹിമാൻ , ഡോ. ബാവ കെ. പാലുകുന്ന് , സതീഷ് അരിവയൽ എന്നിവർ പ്രസംഗിച്ചു. | |||
45 ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വയനാടിന്റെ സമഗ്രമായ പ്രാദേശിക ചരിത്രം പ്രതിപാദിക്കുന്ന പുസ്തകമാണിത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-book1.jpg|thumb|none|450px]] </li> | |||
<li style="display: inline-block;"> [[File:15048-book2.jpeg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''ശാസ്ത്രോത്സവം ജേതാക്കൾക്ക് പൗര സ്വീകരണം നൽകി.'''== | =='''ശാസ്ത്രോത്സവം ജേതാക്കൾക്ക് പൗര സ്വീകരണം നൽകി.'''== | ||
ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾക്ക് മീനങ്ങാടി ടൗണിൽ പൗര സ്വീകരണം നൽകി. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ.ടി മേള എന്നിങ്ങനെ നാലു മേളകളിലും ആതിഥേയരായ മീനങ്ങാടിക്കായിരുന്നു ഒന്നാം സ്ഥാനം. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി.പി ഷിജു, ലിസി പൗലോസ് , നാസർ പാലക്കമൂല, ശാന്തി സുനിൽ , ശ്രീജ സുരേഷ്, ജിഷ്ണു കെ രാജൻ, ധന്യ പ്രദീപ്, പി. വി വേണുഗോപാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ. ഒ മത്തായി, അരവിന്ദൻ കനക , എസ് ഹാജിസ്, പി.ഡി. ഹരി, പി.വി സുരേന്ദ്രൻ , സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ. പ്രസിഡണ്ട് എം.വി പ്രിമേഷ് എന്നിവർ പ്രസംഗിച്ചു. | ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾക്ക് മീനങ്ങാടി ടൗണിൽ പൗര സ്വീകരണം നൽകി. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ.ടി മേള എന്നിങ്ങനെ നാലു മേളകളിലും ആതിഥേയരായ മീനങ്ങാടിക്കായിരുന്നു ഒന്നാം സ്ഥാനം. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി.പി ഷിജു, ലിസി പൗലോസ് , നാസർ പാലക്കമൂല, ശാന്തി സുനിൽ , ശ്രീജ സുരേഷ്, ജിഷ്ണു കെ രാജൻ, ധന്യ പ്രദീപ്, പി. വി വേണുഗോപാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ. ഒ മത്തായി, അരവിന്ദൻ കനക , എസ് ഹാജിസ്, പി.ഡി. ഹരി, പി.വി സുരേന്ദ്രൻ , സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ. പ്രസിഡണ്ട് എം.വി പ്രിമേഷ് എന്നിവർ പ്രസംഗിച്ചു. | ||