"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ശാസ്ത്രോത്സവം ജേതാക്കൾക്ക് പൗര സ്വീകരണം നൽകി.'''== | |||
ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിഭകൾക്ക് മീനങ്ങാടി ടൗണിൽ പൗര സ്വീകരണം നൽകി. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, ഐ.ടി മേള എന്നിങ്ങനെ നാലു മേളകളിലും ആതിഥേയരായ മീനങ്ങാടിക്കായിരുന്നു ഒന്നാം സ്ഥാനം. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി.പി ഷിജു, ലിസി പൗലോസ് , നാസർ പാലക്കമൂല, ശാന്തി സുനിൽ , ശ്രീജ സുരേഷ്, ജിഷ്ണു കെ രാജൻ, ധന്യ പ്രദീപ്, പി. വി വേണുഗോപാൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി കെ. ഒ മത്തായി, അരവിന്ദൻ കനക , എസ് ഹാജിസ്, പി.ഡി. ഹരി, പി.വി സുരേന്ദ്രൻ , സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പി.ടി.എ. പ്രസിഡണ്ട് എം.വി പ്രിമേഷ് എന്നിവർ പ്രസംഗിച്ചു. | |||
പരിപാടിയുടെ ഭാഗമായി ടൗണിൽ പായസ വിതരണവും നടന്നു. | |||
സ്കൂൾ അങ്കണം മുതൽ ഗ്രാമ പഞ്ചായത്ത് പൊതുസ്റ്റേജിന് സമീപത്തെ സ്വീകരണ വേദി വരെ ട്രോഫികളുമായി ആഹ്ലാദ പ്രകടനം നടത്തിയാണ് വിദ്യാർഥികൾ എത്തിച്ചേർന്നത്. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-po1.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''ഉപജില്ലാ ശാസ്ത്രോത്സവം ആരംഭിച്ചു.'''== | =='''ഉപജില്ലാ ശാസ്ത്രോത്സവം ആരംഭിച്ചു.'''== | ||
സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബേബി വർഗീസ്, പി.വി വേണുഗോപാൽ, ടി.പി. ഷിജു, നാസർ പാലക്കമൂല , ജനറൽ കൺവീനർ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, ബ്ലോക്ക് പ്രോജക്ട് ഓഫീസർ വി.പി അനൂപ്, കെ.എഫ് നൈജിൽ, ഷിനോജ് മാത്യു , പ്രീത കനകൻ, കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.ശാസ്ത്രോത്സവം ലോഗോ ഡിസൈൻ ചെയ്ത കൃഷ്ണൻ കുമ്പളേരിയെ ചടങ്ങിൽ ആദരിച്ചു. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയമ്മ മാത്യു പതാക ഉയർത്തി. ഉപജില്ലയിലെ 149 വിദ്യാലയങ്ങളിൽ നിന്നുള്ള നാലായിരത്തോളം വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ, ജി.എൽ.പി സ്കൂൾ , സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂൾ എന്നിവയാണ് മത്സരവേദികൾ. | സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധരൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന വിജയൻ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബേബി വർഗീസ്, പി.വി വേണുഗോപാൽ, ടി.പി. ഷിജു, നാസർ പാലക്കമൂല , ജനറൽ കൺവീനർ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, ബ്ലോക്ക് പ്രോജക്ട് ഓഫീസർ വി.പി അനൂപ്, കെ.എഫ് നൈജിൽ, ഷിനോജ് മാത്യു , പ്രീത കനകൻ, കെ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.ശാസ്ത്രോത്സവം ലോഗോ ഡിസൈൻ ചെയ്ത കൃഷ്ണൻ കുമ്പളേരിയെ ചടങ്ങിൽ ആദരിച്ചു. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളിയമ്മ മാത്യു പതാക ഉയർത്തി. ഉപജില്ലയിലെ 149 വിദ്യാലയങ്ങളിൽ നിന്നുള്ള നാലായിരത്തോളം വിദ്യാർഥികളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ, ജി.എൽ.പി സ്കൂൾ , സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂൾ എന്നിവയാണ് മത്സരവേദികൾ. | ||