"ഉപയോക്താവ്:Sreehari K. G" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox user | image= | name = Sreehari K. G | location = Payyannur | occupation = Teacher | School = St. Joseph's H. S. S, Peravoor | email = Sreeharisree416@gmail.com | mobile =08547040294 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഫ്രെയിമിനകത്തും പുറത്തും) |
||
വരി 7: | വരി 7: | ||
| email = Sreeharisree416@gmail.com | | email = Sreeharisree416@gmail.com | ||
| mobile =08547040294 | | mobile =08547040294 | ||
}} | }}'''മാഷ്''' | ||
'''അറിവിൻ വെളിച്ചമാകും നേരായുള്ളൊരു''' | |||
'''അദ്ധ്യാപന സ്പർശത്തിൻ ധർമ്മബോധം.''' | |||
'''നാളുകൾ ചെറുതെങ്കിലും അങ്ങയിൽ''' | |||
'''നിന്നാർജ്ജിതമായൊരു ജ്ഞാനപ്പൊരുൾ''' | |||
'''മുദാ സ്മരിച്ചിടുന്നു ആയുസ്സു മുഴുക്കെയും .''' | |||
'''ശിഷ്യ വാത്സല്യ പ്രിയനും മനീഷിയുമായ''' | |||
'''ഗുരുവിൻ തണലും തലോടും വഴിമാറിയൊഴുകുന്ന-''' | |||
'''ന്നേരം വിവേകമായുള്ളൊരു ജ്ഞാനരൂപം''' | |||
'''അകലേക്കു പൊകുന്നതറിയുന്നു ഞാൻ,''' | |||
'''ജ്ഞാനത്തിൻ ചിന്തകൾ ഉണർത്തും നിൻ മൃദു പല്ലവി''' | |||
'''ഇന്നുമെൻ കാതിൽ മുഴങ്ങുന്നു നിരന്തരം,''' | |||
'''ഈയൊരു രസാനുഭൂതി ഇനിപ്പും ചവർപ്പും-''' | |||
'''വിവേകമാം പൂർവ്വം രുചിയ്ക്കുവാൻ നാമൊരു''' | |||
'''മധുരനെല്ലിക്കയായ് മാറുന്നു ....''' | |||
'''ഗുരുവിൻ നിത്യസമരണയിൽ ആയുരാരോഗ്യസൗഖ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നു പ്രത്യാശിച്ചുകൊണ്ട്,''' | |||
[[പ്രമാണം:Kgs 12.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Kgs 34.jpg|ലഘുചിത്രം]] | |||
'''എൻ ഗുരുനാഥനായിക്കൊണ്ട് നമസ്കാരം''' |
20:13, 28 ഒക്ടോബർ 2023-നു നിലവിലുള്ള രൂപം
പേര് | Sreehari K. G |
---|---|
ഇപ്പോഴുള്ള സ്ഥലം | Payyannur |
വിദ്യാഭ്യാസവും തൊഴിലും | |
തൊഴിൽ | Teacher |
വിദ്യാലയം | St. Joseph's H. S. S, Peravoor |
ബന്ധപ്പെടുന്നതിനുള്ള വിവരം | |
ഇ-മെയിൽ | Sreeharisree416@gmail.com |
മൊബൈൽ | 08547040294 |
മാഷ്
അറിവിൻ വെളിച്ചമാകും നേരായുള്ളൊരു
അദ്ധ്യാപന സ്പർശത്തിൻ ധർമ്മബോധം.
നാളുകൾ ചെറുതെങ്കിലും അങ്ങയിൽ
നിന്നാർജ്ജിതമായൊരു ജ്ഞാനപ്പൊരുൾ
മുദാ സ്മരിച്ചിടുന്നു ആയുസ്സു മുഴുക്കെയും .
ശിഷ്യ വാത്സല്യ പ്രിയനും മനീഷിയുമായ
ഗുരുവിൻ തണലും തലോടും വഴിമാറിയൊഴുകുന്ന-
ന്നേരം വിവേകമായുള്ളൊരു ജ്ഞാനരൂപം
അകലേക്കു പൊകുന്നതറിയുന്നു ഞാൻ,
ജ്ഞാനത്തിൻ ചിന്തകൾ ഉണർത്തും നിൻ മൃദു പല്ലവി
ഇന്നുമെൻ കാതിൽ മുഴങ്ങുന്നു നിരന്തരം,
ഈയൊരു രസാനുഭൂതി ഇനിപ്പും ചവർപ്പും-
വിവേകമാം പൂർവ്വം രുചിയ്ക്കുവാൻ നാമൊരു
മധുരനെല്ലിക്കയായ് മാറുന്നു ....
ഗുരുവിൻ നിത്യസമരണയിൽ ആയുരാരോഗ്യസൗഖ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നു പ്രത്യാശിച്ചുകൊണ്ട്,
എൻ ഗുരുനാഥനായിക്കൊണ്ട് നമസ്കാരം