"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
='''ജൂൺ1 - പ്രവേശനോത്സവം'''= | |||
<gallery mode="packed-overlay" heights="600"> | |||
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു. | |||
<gallery mode="packed-overlay" heights="400"> | |||
പ്രമാണം:42030_sod1.jpg|'''<small>കൊച്ചുകൂട്ടുകാരെ വരവേല്ക്കൽ''' | |||
പ്രമാണം:42030_sod3.jpg|'''പഠനോപകരണവിതരണം'''' | |||
</gallery> | |||
='''ജൂൺ 5 - പരിസ്ഥിതിദിനം'''= | |||
<gallery mode="packed-overlay" heights="350"> | |||
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ പരിസ്ഥിതിദിനം ആചരിച്ചു.ഔഷധസസ്യോദ്യാനവും ,പൂന്തോട്ടവും നിർമിച്ചു.വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42030_EVM day_2.jpg|'''പരിസ്ഥിതിദിനപ്രതിജ്ഞ''' | |||
</gallery> | |||
='''ജൂൺ 5 - വായനദിനം'''= | |||
<gallery mode="packed-overlay" heights="250"> | |||
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ വാ.നദിനം ആഘോഷിച്ചു.പുസ്തകപരിചയം,പുസ്തകാസ്വാദനക്കുറിപ്പു തയ്യാറാക്കൽ ഇവ നടന്നു.കുട്ടികൾക്ക് ഇടവേള വായനക്കായി പുസ്തകത്തോട്ടം എന്ന കുഞ്ഞു ലൈബ്രറിയും ആരംഭിച്ചു.വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാകുന്ന വിധത്തിൽ ശ്രീ ഷാജു കടയ്ക്കലിന്റെ മാജിക്ക് ഷോയും ഉണ്ടായിരുന്നു. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42030_vayana2.jpg|alt=വായനദിനം|വായനദിനത്തൽ നിന്നും | |||
പ്രമാണം:42030_vayana1.jpg|alt=വായനദിനം|വായനദിനത്തൽ നിന്നും | |||
</gallery> | |||
=''' യോഗാദിനം '''= | |||
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ യോഗദിനത്തിൽ വ്യത്യസ്തമായ പരിപാടികളവതരിപ്പിച്ചു.കുട്ടികളവതരിപ്പിച്ച യോഗാഡാൻസ് എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42030_yoga3.jpg|'''യോഗാദിനത്തിൽ''' | |||
പ്രമാണം:42030_yoga1.jpg|'''യോഗാദിനത്തിൽ''' | |||
പ്രമാണം:42030_yoga2.jpg|'''കുട്ടികളുടെ യോഗഡാൻസ്''' | |||
</gallery> | |||
='''ജൂൺ 26-ലഹരിവിരുദ്ധദിനം '''= | |||
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ ലഹരിവിരുദ്ധദിനത്തിൽ വ്യത്യസ്തമായ പരിപാടികളവതരിപ്പിച്ചു.കുട്ടികളവതരിപ്പിച്ച ലഹരിവിരുദ്ധ പരിപാടികൾ പൊതുജനങ്ങളുടഡേയും ശ്രദ്ധയാകർഷിച്ചു. ലഹരിവിരുദ്ധമൈം,ഡാൻസ് എന്നിവ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ അനിൽസാറിന്റെ നേതൃത്വത്തിലാണ് നടന്നത്. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42030_drugs4.jpg|'''ലഹരിവിരുദ്ധദിനത്തിൽ''' | |||
പ്രമാണം:42030_drugs1.jpg|'''ലഹരിവിരുദ്ധദിനപരിപാടികൾ''' | |||
പ്രമാണം:42030_drugs3.jpg|'''ലഹരിവിരുദ്ധ പ്രതിജ്ഞ''' | |||
പ്രമാണം:42030_drugs2.jpg|'''കുട്ടികൾ അവതരിപ്പിച്ച ലഹരിവിരുദ്ധ മൈം''' | |||
</gallery> | |||
='''കഥോത്സവം-പ്രീപ്രൈമറി''''= | |||
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ പാലോട് ബി ആർ സി യുടെ നേതൃത്വത്തിൽ കഥോൽസവം നടന്നു.കെ ജി വിഭാഗം അധ്യാപകരായ ജയയും ലിസയും കുട്ടികളും ചേർന്ന് കഥോൽസവം ഗംഭീരമാക്കി.സ്കൂളിലെ മുതിർന്ന കുട്ടികളഉടേയും അധ്യാപകരുട്യും പൂർണ പിന്തുണയുണ്ടായിരുന്നു.ശാസ്തരസാഹിത്യ പരിഷത്ത് പ്രവർത്തകനും, വിദ്യാഭ്യാസ പ്രവർത്തകനുമായ മടത്തറ ശശിസാറാണ് കുട്ടികളോടൊപ്പം കഥയവതരിപ്പിച്ചുകൊണ്ടും അവരോടൊപ്പം ചേർന്നും പരിപാടി ഉദ്ഘാടനം ചെയ്തത്. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42030_kg1.jpg| | |||
പ്രമാണം:42030_kg2.jpg| | |||
പ്രമാണം:42030_kg3.jpg|'''കഥോത്സവദിനത്തിൽ''' | |||
പ്രമാണം:42030_kg4.jpg|'''കഥോത്സവദിനത്തിൽ കുരുന്നുകളോടൊപ്പം''' | |||
</gallery> | |||
='''എൽ പി സചിത്രരചന'''= | |||
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ പ്പ്രൈമറി വിഭാഗത്തിൽ അധ്യാപകരുടേയും രക്ഷകർത്താക്കളഉടേയും കൂട്ടായ്മയിൽ സചിത്രരചന പുസ്തകനിർമാണം നടന്നു.കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പ്രവർത്തനങ്ങൾക്കു കഴിയും | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:42030_lp1.jpg| | |||
പ്രമാണം:42030sachithram1.jpg | |||
പ്രമാണം:42030sachithram2.jpg | |||
പ്രമാണം:42030_lp2.jpg|'''അമ്മമാർ പഠനോപകരണനിർമ്മാണത്തിൽ''' | |||
</gallery> | |||
='''ജൂലൈ -5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം'''= | |||
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ ബഷീർ അനുസ്മരണപ്രവർത്തനങ്ങൾ നടന്നു.സ്കൂളിലെ തുറന്ന ലൈബ്രറിയിൽ (പുസ്തകത്തോട്ടം)ബഷീർകൃതികൾ പ്രദർശിപ്പിച്ചു.കുട്ടികൾ വേഷത്തിലും, വർത്തമാനത്തിലും ബഷീർ കഥാപാത്രങ്ങളായി മാറി .ബഷീർകൃതികളഉടെ വായനയും നടന്നു. | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:4230_b1.jpg| | |||
പ്രമാണം:42030_b2.jpg|'''ബഷീർ അനുസ്മരണ ദിനത്തിൽ ബഷീർ കൃതികൾ തുറന്നലൈബ്രറിയിൽ''' | |||
പ്രമാണം:42030_b3.jpg|'''ബഷീർ അനുസ്മരണ ദിനത്തിൽ ബഷീർ കൃതികൾ തുറന്നലൈബ്രറിയിൽ കുട്ടികൾക്കായി''' | |||
പ്രമാണം:42030_b4.jpg|'''ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ ബഷീർകഥാപാത്രങ്ങളായപ്പോൾ'' | |||
പ്രമാണം:42030_b5.jpg|'''ബഷീർ അനുസ്മരണ ദിനത്തിൽ കുട്ടികൾ ബഷീർകഥാപാത്രങ്ങളായപ്പോൾ'' | |||
</gallery> | |||
='''പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്'''= | |||
ഏഴാം ക്ലാസിലെ കുട്ടികൾക്കായി ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് 19/07/2023 തീയതി ഒരു പഠനയാത്ര സംഘടിപ്പിച്ചു.63കുട്ടികളും അധ്യാപകരും 4യാത്രയുടെ ഭാഗമായി.സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് എടുത്തു. | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:42030-tb1.resized.jpg|'''പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക് | |||
പ്രമാണം:42030_tb2.jpg|'''സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് ''' | |||
പ്രമാണം:42030_tb3.jpg | |||
പ്രമാണം:42030_tb4.jpg| | |||
പ്രമാണം:42030_tb5.jpg| | |||
</gallery> | |||
='''സ്വതന്ത്ര വിജ്‍ഞാനോത്സവം'''= | |||
സ്വതന്ത്ര വിജ്‍ഞാനോത്സവത്തിന്റെ ഭാഗമായി ഓപ്പൺ ഹാർഡ് വെയർ ഉൾപ്പെടുന്ന IT കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ഫ്രീഡംഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ ആഗസ്റ്റ് 10,11,12 തീയതികളിലായി സംഘടിപ്പിച്ചു.അതോടൊപ്പം ഫ്രീഡംഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ നമ്മുടെ സ്കുളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും 43 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു. | |||
<gallery mode="packed-overlay" heights="400"> | |||
പ്രമാണം:42030-free.jpg| | |||
</gallery> | |||
='''വന മഹോത്സവം'''= | |||
വന മഹോത്സവം 2023 മടത്തരറക്കാണി ഹൈ സ്കൂളിൽ കുളത്തുപ്പുഴ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ അരുൺ sir, മറ്റു ഫോറെസ്റ്റ് ഓഫീസറും കുട്ടികളും അധ്യാപകരും ചേർന്ന് 20 ഔഷധ തൈകൾ നാട്ട് ഔഷധ തോട്ടം നിർമിച്ചു. | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:42030vanam1.jpg | |||
പ്രമാണം:42030vanam2.jpg | |||
പ്രമാണം:42030vanam3.jpg | |||
</gallery> | |||
='''കരിയർ ഗൈഡൻസ് ക്ലാസ്സ് '''= | |||
പാലോട് എംപ്ലോമെന്റ് എക്സ്ചേഞ്ച്ന്റെ ആഭിമുഖ്യത്തിൽ SSLC കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് അസി:സെന്റർ മാനേജർ കം കരിയർ കൗൺസിലർ ഷീന വി. ആർ നയിക്കുന്നു | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:42030career1.jpg | |||
പ്രമാണം:42030career2.jpg | |||
പ്രമാണം:42030career3.jpg | |||
</gallery> | |||
='''ശാസ്ത്രക്ലബ്ബ് ചാന്ദ്രദിനം '''= | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനായി സയൻസ് ക്ലബ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്ക് മടത്തറ ശശിസാർ ക്ലാസെടുത്തു. | |||
<gallery mode="packed-overlay" heights="400"> | |||
42030Scienceclub1.jpg | |||
</gallery> | |||
='''പ്രീ പ്രൈമറി വിഭാഗവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് '''= | |||
ഗവ. എച്ച്. എസ്. മടത്തറക്കാണി പ്രീ പ്രൈമറി വിഭാഗവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്തങ്ങളായ 13 ഇടങ്ങളാണ് കുട്ടികളുടെയും അധ്യാപരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാമിപ്യത്തിൽ ബഹുമാനപ്പെട്ട വാമനപുരം എം. എൽ. എ ഡി. കെ. മുരളി ഉദ്ഘാടനം നിർവഹിച്ചത് . | |||
<gallery mode="packed-overlay" heights="400"> | |||
പ്രമാണം:42030preprimary1.jpg | |||
</gallery> | |||
='''സ്വാതന്ത്ര്യദിനം '''= | |||
പ്രിയപ്പെട്ട അധ്യാപകന്റെ പെട്ടന്നുള്ള വേർപാടിൽ അർഭാടം ഇല്ലാതെ സ്വാതന്ത്ര്യ ദിനം | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:42030swathan1.jpg | |||
പ്രമാണം:42030swathan2.jpg | |||
പ്രമാണം:42030swathan3.jpg | |||
പ്രമാണം:42030swathan4.jpg | |||
</gallery> | |||
='''ഓണാഘോഷം'''= | |||
<gallery mode="packed-overlay" heights="150"> | |||
പ്രമാണം:42030onam2.jpg | |||
പ്രമാണം:42030onam3.jpg | |||
പ്രമാണം:42030onam5.jpg | |||
പ്രമാണം:42030onam6.jpg | |||
പ്രമാണം:42030onam7.jpg | |||
പ്രമാണം:42030onam8.jpg | |||
</gallery> | |||
='''അധ്യാപകദിനം'''= | |||
ഈ വർഷത്തെ അധ്യാപകദിനം പൂർവാധ്യാപകരെ ആദരിക്കുന്നതിനും,അവരുമായി സംവദിക്കുന്നതിനും പ്രയോജനപ്പെടുത്തി.മാത്രമല്ല ജെ ആർ സി യുടെ നേതൃത്വത്തിൽ എൽ പി യു പി ക്ലാസുകളിൽ അധ്യാപകദിനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസെടുത്തു. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42030trsday1.jpg | |||
പ്രമാണം:42030trsday2.jpg | |||
പ്രമാണം:42030trsday3.jpg | |||
</gallery> | |||
11:12, 25 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
ജൂൺ1 - പ്രവേശനോത്സവം
മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 5 - പരിസ്ഥിതിദിനം
മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ പരിസ്ഥിതിദിനം ആചരിച്ചു.ഔഷധസസ്യോദ്യാനവും ,പൂന്തോട്ടവും നിർമിച്ചു.വൃക്ഷത്തൈകൾ നട്ടു.പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു.
ജൂൺ 5 - വായനദിനം
മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിലെ വാ.നദിനം ആഘോഷിച്ചു.പുസ്തകപരിചയം,പുസ്തകാസ്വാദനക്കുറിപ്പു തയ്യാറാക്കൽ ഇവ നടന്നു.കുട്ടികൾക്ക് ഇടവേള വായനക്കായി പുസ്തകത്തോട്ടം എന്ന കുഞ്ഞു ലൈബ്രറിയും ആരംഭിച്ചു.വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാകുന്ന വിധത്തിൽ ശ്രീ ഷാജു കടയ്ക്കലിന്റെ മാജിക്ക് ഷോയും ഉണ്ടായിരുന്നു.
യോഗാദിനം
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ യോഗദിനത്തിൽ വ്യത്യസ്തമായ പരിപാടികളവതരിപ്പിച്ചു.കുട്ടികളവതരിപ്പിച്ച യോഗാഡാൻസ് എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു
ജൂൺ 26-ലഹരിവിരുദ്ധദിനം
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ ലഹരിവിരുദ്ധദിനത്തിൽ വ്യത്യസ്തമായ പരിപാടികളവതരിപ്പിച്ചു.കുട്ടികളവതരിപ്പിച്ച ലഹരിവിരുദ്ധ പരിപാടികൾ പൊതുജനങ്ങളുടഡേയും ശ്രദ്ധയാകർഷിച്ചു. ലഹരിവിരുദ്ധമൈം,ഡാൻസ് എന്നിവ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ അനിൽസാറിന്റെ നേതൃത്വത്തിലാണ് നടന്നത്.
കഥോത്സവം-പ്രീപ്രൈമറി'
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിൽ പാലോട് ബി ആർ സി യുടെ നേതൃത്വത്തിൽ കഥോൽസവം നടന്നു.കെ ജി വിഭാഗം അധ്യാപകരായ ജയയും ലിസയും കുട്ടികളും ചേർന്ന് കഥോൽസവം ഗംഭീരമാക്കി.സ്കൂളിലെ മുതിർന്ന കുട്ടികളഉടേയും അധ്യാപകരുട്യും പൂർണ പിന്തുണയുണ്ടായിരുന്നു.ശാസ്തരസാഹിത്യ പരിഷത്ത് പ്രവർത്തകനും, വിദ്യാഭ്യാസ പ്രവർത്തകനുമായ മടത്തറ ശശിസാറാണ് കുട്ടികളോടൊപ്പം കഥയവതരിപ്പിച്ചുകൊണ്ടും അവരോടൊപ്പം ചേർന്നും പരിപാടി ഉദ്ഘാടനം ചെയ്തത്.
എൽ പി സചിത്രരചന
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ പ്പ്രൈമറി വിഭാഗത്തിൽ അധ്യാപകരുടേയും രക്ഷകർത്താക്കളഉടേയും കൂട്ടായ്മയിൽ സചിത്രരചന പുസ്തകനിർമാണം നടന്നു.കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ ഇടപെടൽ കൂടുതൽ കാര്യക്ഷമമാക്കാൻ ഈ പ്രവർത്തനങ്ങൾക്കു കഴിയും
ജൂലൈ -5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം
</gallery>മടത്തറക്കാണി ഗവ.ഹൈസ്ക്കൂളിൽ ബഷീർ അനുസ്മരണപ്രവർത്തനങ്ങൾ നടന്നു.സ്കൂളിലെ തുറന്ന ലൈബ്രറിയിൽ (പുസ്തകത്തോട്ടം)ബഷീർകൃതികൾ പ്രദർശിപ്പിച്ചു.കുട്ടികൾ വേഷത്തിലും, വർത്തമാനത്തിലും ബഷീർ കഥാപാത്രങ്ങളായി മാറി .ബഷീർകൃതികളഉടെ വായനയും നടന്നു.
പഠനയാത്ര-പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്
ഏഴാം ക്ലാസിലെ കുട്ടികൾക്കായി ജവഹർലാൽനെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലേക്ക് 19/07/2023 തീയതി ഒരു പഠനയാത്ര സംഘടിപ്പിച്ചു.63കുട്ടികളും അധ്യാപകരും 4യാത്രയുടെ ഭാഗമായി.സസ്യങ്ങളിലെ വിവിധ പ്രത്യംല്പാദന രീതികളെകുറിച്ച് ഡോ. ഹുസൈൻ ക്ലാസ് എടുത്തു.
സ്വതന്ത്ര വിജ്‍ഞാനോത്സവം
സ്വതന്ത്ര വിജ്‍ഞാനോത്സവത്തിന്റെ ഭാഗമായി ഓപ്പൺ ഹാർഡ് വെയർ ഉൾപ്പെടുന്ന IT കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ഫ്രീഡംഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ ആഗസ്റ്റ് 10,11,12 തീയതികളിലായി സംഘടിപ്പിച്ചു.അതോടൊപ്പം ഫ്രീഡംഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ നമ്മുടെ സ്കുളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും 43 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു.
വന മഹോത്സവം
വന മഹോത്സവം 2023 മടത്തരറക്കാണി ഹൈ സ്കൂളിൽ കുളത്തുപ്പുഴ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ അരുൺ sir, മറ്റു ഫോറെസ്റ്റ് ഓഫീസറും കുട്ടികളും അധ്യാപകരും ചേർന്ന് 20 ഔഷധ തൈകൾ നാട്ട് ഔഷധ തോട്ടം നിർമിച്ചു.
കരിയർ ഗൈഡൻസ് ക്ലാസ്സ്
പാലോട് എംപ്ലോമെന്റ് എക്സ്ചേഞ്ച്ന്റെ ആഭിമുഖ്യത്തിൽ SSLC കുട്ടികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് അസി:സെന്റർ മാനേജർ കം കരിയർ കൗൺസിലർ ഷീന വി. ആർ നയിക്കുന്നു
ശാസ്ത്രക്ലബ്ബ് ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനായി സയൻസ് ക്ലബ് റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾക്ക് മടത്തറ ശശിസാർ ക്ലാസെടുത്തു.
പ്രീ പ്രൈമറി വിഭാഗവും അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ഗവ. എച്ച്. എസ്. മടത്തറക്കാണി പ്രീ പ്രൈമറി വിഭാഗവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേർന്ന് സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി വ്യത്യസ്തങ്ങളായ 13 ഇടങ്ങളാണ് കുട്ടികളുടെയും അധ്യാപരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാമിപ്യത്തിൽ ബഹുമാനപ്പെട്ട വാമനപുരം എം. എൽ. എ ഡി. കെ. മുരളി ഉദ്ഘാടനം നിർവഹിച്ചത് .
സ്വാതന്ത്ര്യദിനം
പ്രിയപ്പെട്ട അധ്യാപകന്റെ പെട്ടന്നുള്ള വേർപാടിൽ അർഭാടം ഇല്ലാതെ സ്വാതന്ത്ര്യ ദിനം
ഓണാഘോഷം
അധ്യാപകദിനം
ഈ വർഷത്തെ അധ്യാപകദിനം പൂർവാധ്യാപകരെ ആദരിക്കുന്നതിനും,അവരുമായി സംവദിക്കുന്നതിനും പ്രയോജനപ്പെടുത്തി.മാത്രമല്ല ജെ ആർ സി യുടെ നേതൃത്വത്തിൽ എൽ പി യു പി ക്ലാസുകളിൽ അധ്യാപകദിനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസെടുത്തു.

