Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 2 - പ്രവേശനോത്സവം

നിറവാർന്ന പ്രവേശനോത്സവം.രക്ഷിതാക്കൾ വളരെ ഉത്സാഹത്തോടെ കുട്ടികളുമായി പങ്കെടുത്തു.അപ്പോഴാണ് ഈ നിറവുണ്ടായത്.എസ് എസ് എൽ സി ഫുൾ A+ ലഭിച്ചവർ ,LSS,USS സംസ്കൃതം സ്കോളർഷിപ്പ് ലഭിച്ച കൂട്ടുകാർ ഇവരെയൊക്കെ ഇന്നത്തെ പ്രവേശനോത്സവത്തിൽ അഭിനന്ദിച്ചു.പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ഉദ്ഘാടനം ചെയ്ത പ്രവേശനോത്സവ ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് പ്രതീഷ്കുമാർ ജെ അധ്യക്ഷനായിരുന്നു.എസ് എം സി അംഗം ശ്രീ സുലൈമാൻ,പിറ്റി എ അംഗം സജീർ തുടങ്ങിയവർ ആശംസ പറഞ്ഞു.സ്കൂൾ പി റ്റി എ അംഗം റോയിതോമസ് ഒന്നാംക്ലാസുകാർക്ക് നോട്ബുക്കും പെൻസിലും നൽകി.

ജൂൺ 5 - പരിസ്ഥിതിദിനം

ജൂൺ 19- വായനദിനം

ബഷീ‌ർ അനുസ്മരണം

07/07/2025 തിങ്കൾ ബഷീ‌ർ അനുസ്മരണം, വിവിധ ക്ലബുകളുടെ ഉദ്ഘാടനം എന്നിവ അനീഷ് കെ അയിലറ(കവി,സാഹിത്യകാരൻ എക്സിക്യുട്ടീവ് എൻജിനിയ‌ർ) മടത്തറകാണി സ്കൂൾ ആഡിറ്റോറിയത്തിൽ നിർവഹിച്ചു.ബഷീ‌ർ കഥാപാത്രങ്ങൾ ആവിഷ്കരണം ,നാടകം, പുസ്തകാസ്വാദനം എന്നിവ കുട്ടികൾ അവതരിപ്പിച്ചു.

ജുലൈ 21 ചാന്രദിനം

ചാന്രദിന കാഴ്ചകൾ

സ്കൂൾ പാ‌ർലമെന്റ് ഇലക്ഷൻ

ആഗസ്റ്റ് 14 നു സ്കൂൾ പാ‌ർലമെന്റ് ഇലക്ഷൻ ഇലകട്രോണിക് വോട്ടിംഗ് സംവിധാനത്തിലൂടെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തി.

'ആഗസ്റ്റ് 15 സ്വാതന്ത്രദിനം

സ്വാതന്ത്രദിനത്തിൽ പതാക ഉയർത്തൽ സ്വാതന്ത്രദിന സന്ദേശം സ്വാതന്ത്രദിനക്വിസ് പ്രസംഗമത്സരം എന്നിവ സംഘടിപ്പിച്ചു.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം

പാലക്കാടു വെച്ച് (8 / 11 / 2025 )നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം IT ഹൈസ്കൂൾ വിഭാഗം വെബ്‌പേജ് ഡിസൈനിംഗിൽ ഒന്നാം സ്ഥാനവും A ഗ്രേഡ് ഉം നേടിയ നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രിയപ്പെട്ട അൻസിൽ .ആർ നു അഭിനന്ദനങ്ങൾ

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിൻ്റെ ഉദ്‌ഘാടനം 2026 ഫെബ്രുവരി 16 തിങ്കളാഴ്‌ച

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബഹുനില മന്ദിരത്തിൻ്റെ ഉദ്‌ഘാടനം 2026 ഫെബ്രുവരി 16 തിങ്കളാഴ്‌ച സ്കൂൾ ആഡിറ്റോറിയത്തിൽ ബഹു വാമനപുരം എം എൽ എ യുടെ അധ്യക്ഷതയിൽ നടന്നു.

The programme “No Dowry, No Worry”

The programme “No Dowry, No Worry”, a joint initiative of the District Panchayat and the Women and Child Development Department under the Jwala Project, was conducted at GHS Madatharakani on 2/03/2026 at 10:30 AM.

The programme began with a welcome address by the School Headmistress, Mrs. Sasikala. The session featured Adv. Sheeja Sulfikker, Legal Expert, who delivered an awareness talk on dowry-related issues and legal aspects. An Anti-Dowry Pledge was also administered.

Miss. Navya Rajendran, School Counsellor, conducted group activities including poster preparation, slogan writing, and discussions on measures students can adopt against dowry. Around 60 high school students were participated. Refreshments were provided accordingly.