"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
=== പ്രാഥമിക പരീക്ഷ ===
[[പ്രമാണം:44046-spctest2.jpeg|300x300px|എസ് പി സി എഴുത്തുപരീക്ഷ|ലഘുചിത്രം|വലത്ത്‌]]
എസ് പി സി യുടെ സെലക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രാഥമിക പരീക്ഷ 8.06.2023 വ്യാഴാഴ്ച രാവിലെ10.30 നും മുഖ്യപരീക്ഷ 12.06. 2023 തിങ്കളാഴ്ച 11.30 നും നടന്നു.പ്രാഥമിക പരീക്ഷയിൽ തിരഞ്ഞെടുത്ത കുട്ടികൾ മുഖ്യ പരീക്ഷയിലും തുടർന്ന് കായിക പരീക്ഷയിലും  പങ്കെടുത്തു. അറുപത് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. എസ് പി സി സൂപ്പർ സീനിയേഴ്സിൻറെ ഫിസിക്കൽ ടെസ്റ്റ് നടന്നു.
=== മധുരവനം പദ്ധതി ===
=== മധുരവനം പദ്ധതി ===
ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എസ് പി സി കേഡറ്റുകൾ മധുരവനം എന്ന പദ്ധതിയുടെ ഭാഗമായി മരത്തേക്കാൾ നട്ടുപിടിപ്പിക്കുന്നു ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, വീര്യം സ്റ്റേഷനിലെ എസ് ഐ ജോൺപോൾ സർ, DI എന്നിവർ ഇതിൽ പങ്കാളികളാവുകയും പരിസ്ഥിതി ദിനത്തെ പറ്റി അവയർനസ് ക്ലാസുകൾ കേഡറ്റുകൾക്ക് നൽകുകയും ചെയ്തു

19:09, 14 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

മധുരവനം പദ്ധതി

ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എസ് പി സി കേഡറ്റുകൾ മധുരവനം എന്ന പദ്ധതിയുടെ ഭാഗമായി മരത്തേക്കാൾ നട്ടുപിടിപ്പിക്കുന്നു ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ, വീര്യം സ്റ്റേഷനിലെ എസ് ഐ ജോൺപോൾ സർ, DI എന്നിവർ ഇതിൽ പങ്കാളികളാവുകയും പരിസ്ഥിതി ദിനത്തെ പറ്റി അവയർനസ് ക്ലാസുകൾ കേഡറ്റുകൾക്ക് നൽകുകയും ചെയ്തു

വായനാദിനം

എസ് പി സി കേഡറ്റുകൾ പ്രാർത്ഥന ചൊല്ലുന്നു

വായനാദിനത്തോടനുബന്ധിച്ച് എസ് പി സി കേഡറ്റുകൾ കണ്ടക്ട് ചെയ്ത അസംബ്ലിയിൽ കേഡറ്റുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

യോഗാ ദിനാചരണം

17 6 2023 നടന്ന എസ് പി സി കേഡറ്റുകൾക്ക് നൽകിയ വിവിധ ആക്ടിവിറ്റികളിൽ യോഗ,പിടി അവയർനസ് ക്ലാസുകൾ, വിവിധ ആക്ടിവിറ്റികൾ, റോഡ് വാക്ക് പരേഡ് എന്നിവ ഉൾപ്പെടുന്നു.

ക്യാപ്റ്റൻ ജെറി  പ്രേം രാജിന്റെ ഓർമ്മ ദിനാചരണം

ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ ഓർമ്മദിനതിതിന് പുഷ്പാർച്ചന നടത്തുന്നു

കാർഗിലിൽ വീരമൃത്യു  വരിച്ച വീര ജവാൻ ക്യാപ്റ്റൻ ജെറി  പ്രേം രാജിന്റെ ഓർമ്മ ദിനമായ ജൂലൈ 7 വി പി എസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂർ എസ് പി സി യൂണിറ്റിലെ സീനിയർ എസ് പി സി കേഡറ്റുകൾ പുഷ്പാർച്ചന നടത്തി. സല്യൂട്ട്  നൽകുകയുണ്ടായി. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ സമ്പത്ത്, പി എസ് എൽ ഓ  ശ്രീ ജോൺപോൾ , സ്കൂൾ പ്രിൻസിപ്പൽ  ശ്രീ ജസ്റ്റിൻ രാജ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയ്സൺ  എന്നിവർ സന്നിഹിതരായിരുന്നു.

കാർഗിൽ വിജയദിനം

കാർഗിൽ വിജയദിവസമായ ഇന്ന് വി പി എസ് മലങ്കര എസ് പി സി യൂണിറ്റ് കാർഗിലിൽ വീരമൃത്യു വരിച്ച നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ആയിരുന്ന ക്യാപ്റ്റൻ ജെറി പ്രേം രാജിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും സല്യൂട്ട് നൽകുകയും ചെയ്തു.

സ്വാതന്ത്രദിന പരേഡ്

ഭാരതത്തിന്റെ 76 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്രദിന പരേഡിൽ നോൺ പോലീസ് വിഭാഗത്തിൽ മികച്ച കണ്ടീജന്റ് ആയി തിരുവനന്തപുരം സിറ്റി പോലീസ് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റുഡന്റ്  പോലീസ് കേഡറ്റ് ഗേൾസ് പ്ലട്ടൂൺ തിരഞ്ഞെടുത്തു. ഇതിൽ നമ്മുടെ സ്കൂളിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട കേഡറ്റുകൾക്ക് ട്രോഫിനൽകി.

ബയോമെട്രിക് ഓതെന്റിക്കേഷൻ ക്യാമ്പുകൾ

കഴിഞ്ഞ വർഷം പ്രീ മെട്രിക് സ്കോളർഷിപ് അപേക്ഷ  നൽകിയ കുട്ടികളുടെ ബയോമെട്രിക് വെരിഫിക്കേഷൻ നടതുന്നതിലെക്കായി ഉദ്യോഗസ്ഥർ സ്കൂളിൽ വന്ന് വെരിഫിക്കേഷൻ നടത്തി

ചിത്രശാല