"ജി എൽ പി എസ് തൃക്കുന്നപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
== ചരിത്രം ==
== ചരിത്രം ==

1912ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ ആണുള്ളത്. ഒരുകാലത്ത് ഓരോ ക്ലാസും അഞ്ചും ആറും ഡിവിഷൻ ഉണ്ടായിരുന്നത് കുറഞ്ഞു ഒരു ഡിവിഷൻ വരെ ആയി മാറിയിരുന്നു. എന്നാൽ എസ് എം സിയുടെ ശക്തമായ ഇടപെടൽ മൂലം സ്കൂൾ പുരോഗതിയിലേക്ക് കുതിക്കുകയും 2013- 14 അധ്യായന വർഷം സബ്ജില്ലാ- ജില്ലാതല ബെസ്റ്റ് പിടിഎ അവാർഡും സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും നേടി മികച്ച വിദ്യാലയമായി മാറി. നല്ലവരായ നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ,എസ് എം സി, അധ്യാപക -അനധ്യാപകർഎല്ലാവരും ഈ സ്കൂളിന്റെ അനുദിന വളർച്ചയിൽ പങ്കാളികളാകുന്നു.

10:42, 13 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം