[[പ്രമാണം:42050.jrc first aid.jpg|ലഘുചിത്രം|രക്തദാനദിനത്തോട് അനുബന്ധിച്ചു JRCക്ലബ് അംഗങ്ങൾ '''ഫസ്റ്റ്എയ്ഡ്കിറ്റ്''' HM ശ്രീമതി.റീമ .T ക്ക് കൈമാറുന്നു ]]
[[പ്രമാണം:42050-jrc noon meal.jpg|ലഘുചിത്രം|സ്കൂളിലെ ഉച്ചഭക്ഷണം വിളമ്പുന്ന ജോലി ജെ.ആർ.സി.ക്ലബ് ഏറ്റെടുത്തപ്പോൾ ]]
2023 -24 അധ്യയന വർഷത്തിലെ ജെ.ആർ.സി ക്ലബ്ബ് കൺവീനർ ശ്രീമതി.രാഗി രഘുനാഥിന്റെയുംജെ.ആർ.സി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ രക്തദാന ദിനം ജൂൺ 14,2023 ന് ആചരിച്ചു .രക്തദാന ദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി. ക്ലബ്ബിലെ കുട്ടികൾ നടത്തിയ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും സ്കൂളിന് വേണ്ടി ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കി നൽകുകയും ചെയ്തു.<gallery>
പ്രമാണം:42050 jrc 3 2023.jpg|രക്തദാനദിനം സ്പെഷ്യൽ അസംബ്ലി
</gallery>[[പ്രമാണം:42050 jrc 3 2023.jpg|ലഘുചിത്രം|രക്തദാന ദിനം ,ജൂൺ 14 ന് ആചരിച്ചു ]]<gallery>
പ്രമാണം:42050.jrc first aid.jpg|ഫസ്റ്റ് എയ്ഡ് കിറ്റ് :JRC
</gallery>
== നാഗസാക്കി ദിനം -ആഗസ്റ്റ് 9 ,2023 ==
== നാഗസാക്കി ദിനം -ആഗസ്റ്റ് 9 ,2023 ==
[[പ്രമാണം:42050 jrc nagasaki day 2023.jpg|ലഘുചിത്രം|യുദ്ധവിരുദ്ധസന്ദേശം -പ്ലക്കാർഡ്]]
[[പ്രമാണം:42050 jrc nagasaki day 2023.jpg|ലഘുചിത്രം|യുദ്ധവിരുദ്ധസന്ദേശം -പ്ലക്കാർഡ്]]
20:01, 4 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം