"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു .
(മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.)
(ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു .)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു . ==
25/09/2023
[[പ്രമാണം:13951 187.jpg|വലത്ത്‌|ചട്ടരഹിതം|275x275ബിന്ദു]]
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. എല്ലാ ക്ലാസിലും പൂക്കളം,പിടിഎയുടെ നേതൃത്വത്തിൽ മെഗാ പൂക്കളം, വാമനന്മാർ,മാവേലി എന്നിവരുടെ പ്രച്ഛന്നവേഷം, കുട്ടികളുടെ വിവിധ കലാപരിപാടികൾ,അധ്യാപകരുടെ ഓണപ്പാട്ട് തുടർന്ന് ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.ഈ പരിപാടികളിൽ കുട്ടികളും രക്ഷിതാക്കളും വ്യാപാരികളും ചെറുപുഴയിലെ മുഴുവൻ  സ്ഥാപനങ്ങളിലെ
അധികൃതരും പങ്കെടുത്തു. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എഫ് അലക്സാണ്ടർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ , സ്കൂൾ മാനേജർ കുഞ്ഞി കൃഷ്ണൻ നായർ  തുടങ്ങിയ പ്രമുഖർ
പരിപാടികളിൽ സംബന്ധിച്ചു. പിടിഎ പ്രസിഡണ്ട് വി.വി. രമേശ് ബാബു  അധ്യക്ഷത വഹിച്ചു.പ്രധാന അധ്യാപകൻ
പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.  ഇ ജയചന്ദ്രൻ നന്ദി പറഞ്ഞു. കെ.സത്യവതി,ആശംസ അർപ്പിച്ചു.
[[പ്രമാണം:13951 189.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 188.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 190.jpg|ചട്ടരഹിതം]]


== മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ==
== മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ==
15/08/2023
15/08/2023


രാവിലെ പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയതോടുകൂടി പരിപാടികൾ ആരംഭിച്ചു. തുടർന്ന് ടൗണിൽ വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും എൻഡോവ്മെന്റ് വിതരണവും നടത്തി. തുടർന്ന് കുട്ടികൾക്കായി പായസവിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻഡോവ്മെന്റ് വിതരണം വിദ്യാലയത്തിന്റെ മാനേജർ കെ. കുഞ്ഞി കൃഷ്ണൻ നായർ നടത്തി .മദർ പി ടി പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്,സീനിയർ അസിസ്റ്റൻറ് കെ സത്യവതി, സ്കൂൾ ലീഡർ  ശ്രീദേവ് ഗോവിന്ദ് കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു5/08/2023
രാവിലെ പ്രധാനാദ്ധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയതോടുകൂടി പരിപാടികൾ ആരംഭിച്ചു. തുടർന്ന് ടൗണിൽ വർണ്ണശബളമായ ഘോഷയാത്ര സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും എൻഡോവ്മെന്റ് വിതരണവും നടത്തി. തുടർന്ന് കുട്ടികൾക്കായി പായസവിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ടിവി രമേശ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൻഡോവ്മെന്റ് വിതരണം വിദ്യാലയത്തിന്റെ മാനേജർ കെ. കുഞ്ഞി കൃഷ്ണൻ നായർ നടത്തി .മദർ പി ടി പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്,സീനിയർ അസിസ്റ്റൻറ് കെ സത്യവതി, സ്കൂൾ ലീഡർ  ശ്രീദേവ് ഗോവിന്ദ് കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
[[പ്രമാണം:13951 184.jpg|പകരം=മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 184.jpg|പകരം=മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 76 മത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 186.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 186.jpg|വലത്ത്‌|ചട്ടരഹിതം]]
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1960813" എന്ന താളിൽനിന്ന് ശേഖരിച്ചത്