ഉള്ളടക്കത്തിലേക്ക് പോവുക

"ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24067 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SEBIN (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=ചാവക്കാട്|
ഉപ ജില്ല=ചാവക്കാട്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
വരി 53: വരി 36:
പി.ടി.ഏ. പ്രസിഡണ്ട്=സ്വാമിനാഥന് |
പി.ടി.ഏ. പ്രസിഡണ്ട്=സ്വാമിനാഥന് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്= 3|
സ്കൂള്‍ ചിത്രം=24067a.jpg‎|
സ്കൂള്‍ ചിത്രം=24067a.jpg‎|
}}
}}

21:22, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട്
വിലാസം
തിരുവത്ര

തൃശൂര് ജില്ല
സ്ഥാപിതം31 - 3 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൃഷ്ണവേണി
അവസാനം തിരുത്തിയത്
06-01-2017SEBIN




ജില്ലയില് ഉള്ള ഏക ഫിഷേരീസ് വകുപ്പു സ്കൂള്.ചാവക്കാട് നിന്നും 4 കി മി അകലെ പുത്തങ്കടപ്പുറത്തു സ്ഥിതി ചെയ്യുന്നു.

ചരിത്രം

മത്സ്യതൊഴിലാളി മേഖലയിലെ കുടുംബത്തിലെ കുട്ടികള്ക്ക് സൗജന്യമായി താമസം ഭക്ഷണം എന്നിവ നല്കി സുഗമമായി ഹൈ സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കാന് ഉദ്ദേശിച്ചുകൊണ്ട് തീരദേശ ജില്ലകളില് സ്ഥാപിതമയതാണ് ഗവ റീജിയണല് ഫിഷേരീസ് ടെക്നിക്കല് ഹൈ സ്കൂളുകള് .തൃശൂര് ജില്ലയിലെ ചാവക്കാട്1.7.1981 മുതല് പ്രവര്തനക്ഷമാമയതാണ് ഈ സ്കൂള്31.3.1989 മുതല് ഈ കെട്ടിടത്തില് ഈ സ്കൂളും ഹോസ്റെലും പ്രവര്ത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3

ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുണ്ട്. 7കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണസാരഥ്യം

ഭരണസാരഥ്യം ഉപ ഡയറക്ടര് { മല്സ്യവകുപ്പു }നിര്വഹിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1984-89 വി എ ഗോപാലക്റ്ഷ്ണന്
1989- 92 രാജന് .കെ
1992-93 റ്റി.എ.ലീല
1993-94 റ്റി.സുകുമാരിയമ്മ
1994- 97 തുളസിഭായ്.വി.എസ്.
1997-2000 എസ പി മാലതി
2000-01 രേമാദേവി
2001- 06 നളിനി നേസ്യാര് . കെ .പി
2006- 08 മാലതി എ എ
2008- 09 ജോയ്സി പാച്ച്ന് എം കെ

2009-13 ക 2013-15 മുരലീധരന്‍ പി എസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 2015--

വിനൊദന്‍ കെ

വഴികാട്ടി