"മാതൃകാപേജ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
* SchoolCode-chandrayaan-..........  .jpg എന്ന വിധത്തിൽ ഫയൽനാമം നൽകുക.
* SchoolCode-chandrayaan-..........  .jpg എന്ന വിധത്തിൽ ഫയൽനാമം നൽകുക.
* ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ '''Chandrayan3 എന്ന വർഗ്ഗം''' ചേർക്കേണ്ടതാണ്  
* ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ '''Chandrayan3 എന്ന വർഗ്ഗം''' ചേർക്കേണ്ടതാണ്  
* '''[[:വർഗ്ഗം:Chandrayan3|Chandrayan3 എന്ന വർഗ്ഗം ചേർത്ത ചിത്രങ്ങൾ എല്ലാം ഇവിടെ കാണാവുന്നതാണ്]]'''


[[പ്രമാണം:99999-chandrayan3-model1.png|700px]]
[[പ്രമാണം:99999-chandrayan3-model1.png|700px]]
വരി 25: വരി 26:
* വീഡിയോ സ്കൂൾവിക്കിയിൽ നേരിട്ട് ചേർക്കാനാവില്ല. Youtube പോലുള്ള സങ്കേതത്തിൽ ചേർത്തശേഷം അതിന്റെ കണ്ണി ( Link) സ്കൂൾവിക്കിയിൽ ചേർക്കാവുന്നതാണ്.
* വീഡിയോ സ്കൂൾവിക്കിയിൽ നേരിട്ട് ചേർക്കാനാവില്ല. Youtube പോലുള്ള സങ്കേതത്തിൽ ചേർത്തശേഷം അതിന്റെ കണ്ണി ( Link) സ്കൂൾവിക്കിയിൽ ചേർക്കാവുന്നതാണ്.
* കൂടുതൽ സഹായത്തിനായി '''<big>[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം|പരിശീലന പേജ്]]</big>''' കാണുക
* കൂടുതൽ സഹായത്തിനായി '''<big>[[സ്കൂൾവിക്കി തിരുത്തൽ പരിശീലനം|പരിശീലന പേജ്]]</big>''' കാണുക
* '''[[:വർഗ്ഗം:Chandrayan3|Chandrayan3 എന്ന വർഗ്ഗം ചേർത്ത ചിത്രങ്ങൾ എല്ലാം ഇവിടെ കാണാവുന്നതാണ്]]'''


== അവലംബം ==
== അവലംബം ==

08:09, 24 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25


ചന്ദ്രയാൻ 3

സർക്കുലർ കാണുക.

2023ഓഗസ്റ്റ് 23 ന്  5.15 pm മുതൽ 6.15 pm വരെ ചാന്ദ്രവിക്ഷേപം വീക്ഷിക്കുന്നതിനും പ്രത്യേക അസംബ്ലി ചേരുന്നതിനും (സർക്കുലർ നം.എം(4)/14484/2023/ഡി.ജി.ഇ പ്രകാരം) നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു[1]. വിദ്യാലയത്തിൽ നടക്കുന്ന ഇത്തരം പരിപാടികളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും മാതൃകയിൽ കാണിച്ചവിധത്തിൽ സ്കൂൾവിക്കിയിൽ ചേർക്കാവുന്നതാണ്:

  • പ്രവർത്തനങ്ങൾ എന്ന പേജിൽ 2023-24 എന്ന ഉപതാൾ ഇല്ലായെങ്കിൽ, YearTab ഉപയോഗിച്ച് അത് ചേർത്ത് ചിത്രങ്ങൾ ചേർക്കാവുന്നതാണ്. ഇതിന് വേണ്ടി, പ്രവർത്തനങ്ങൾ എന്ന പേജിൽ {{Yearframe/Header}} എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന 2023-24 അധ്യയനവർഷത്തിന്റെ പേജ് തുറന്ന് {{Yearframe/Pages}} എന്ന ഫലകം ചേർക്കുക.
  • yearTab ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായകഫയൽ ഉപയോഗിക്കുക:
  • വീഡിയോ സ്കൂൾവിക്കിയിൽ നേരിട്ട് ചേർക്കാനാവില്ല. Youtube പോലുള്ള സങ്കേതത്തിൽ ചേർത്തശേഷം അതിന്റെ കണ്ണി ( Link) സ്കൂൾവിക്കിയിൽ ചേർക്കാവുന്നതാണ്.
  • കൂടുതൽ സഹായത്തിനായി പരിശീലന പേജ് കാണുക

അവലംബം

  1. പ്രമാണം:Chandrayan-MX-M265N 20080829 140428.pdf