"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


{{Yearframe/Header}}
=== [[ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/പ്രവർത്തനങ്ങൾ/പാഠേതരപ്രവൃത്തനങ്ങൾ|പാഠേതരപ്രവൃത്തനങ്ങൾ]] ===
=== [[ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/പ്രവർത്തനങ്ങൾ/പാഠേതരപ്രവൃത്തനങ്ങൾ|പാഠേതരപ്രവൃത്തനങ്ങൾ]] ===
'''ഭാഷാ ക്ലബ്ബുകൾ'''
'''ഭാഷാ ക്ലബ്ബുകൾ'''

21:27, 23 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പാഠേതരപ്രവൃത്തനങ്ങൾ

ഭാഷാ ക്ലബ്ബുകൾ

vilaveduppu

ഭാഷയുടെ വളർച്ചയും പഠനവും പ്രോത്സാഹിപ്പിക്കുന്നതിൽ ഭാഷ ക്ലബുകൾ സുപ്രധാന പങ്കുവഹിക്കുന്നുകുട്ടിയുടെ സമ്പൂർണ്ണവും സമഗ്രവുമായ വികസനമാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം. ശാരീരിക വൈകാരിക വൈജ്ഞാനിക മേഖലകളുടെ സംയോജനവും വികാസവും സാധ്യമാക്കുന്നതിന് പ്രവൃത്തിപഠനം വളരെയധികം ഉപകരിക്കുന്നു. രാജ്യത്തിൻറെ ഏറ്റവും വലിയ സമ്പത്തായ മാനവശേഷി ഫലപ്രദമായി ഉപയോഗിച്ച് സൃഷ്ടിപരതയും ഉല്പാദനക്ഷമതയും വർദ്ധിപ്പിച്ചാൽ മാത്രമേ രാജ്യ പുരോഗതി സാധ്യമാകൂ. സമൂഹത്തിന് പ്രയോജനപ്രദമായ ഉല്പന്ന നിർമ്മിതിയിലേക്കോ സേവനങ്ങളിലേക്കോ വിദ്യാർത്ഥികളെ നയിക്കുവാൻ പ്രവൃത്തിപഠനം അനിവാര്യമാണ്. സ്കൂൾ പ്രവൃത്തി പഠനത്തിലൂടെ മാനവശേഷി വികാസവും അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവുകൾ നേടാനും അതുവഴി മെച്ചപ്പെട്ട ഒരു തൊഴിൽ സംസ്കാരവും മാനസക ഉല്ലാസം വളർത്താനും സാധിക്കുന്നു. അത് അവരിൽ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുക, തൊഴിലിനോടും തൊഴിലാളികളോടും ആഭിമുഖ്യം ജനിപ്പിക്കുക, സാമൂഹ്യ ബന്ധം മെച്ചപ്പെടുത്തുക, സഹകരണ മനോഭാവം വളർത്തി വ്യക്തിത്വ വികസനം സാധ്യമാക്കുക തുടങ്ങിയവക്ക് കാരണമാകുകയും ചെയ്യുന്നു.