"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==='''ഷാജി പാറക്കണ്ടിക്ക് അംഗീകാരം'''== | |||
കേരള ഫുട്ബോൾ അസോസിയേഷൻ ജോ.സെക്രട്ടറിയായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കായികാധ്യാപകനും , പ്രമുഖ ഫുട്ബോൾ താരവുമായ ഷാജി പാറക്കണ്ടി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ജില്ലയിൽ നിന്നും അസോസിയേഷന്റെ സംസ്ഥാന നേതൃപദവിയിലെത്തുന്ന ആദ്യ കായിക താരമാണ് ഷാജി. നാലു വർഷമായി കെ.എഫ്.എ നിർവ്വാഹക സമിതി അംഗമാണ്. ഒമ്പത് തവണ ദേശീയ സിവിൽ സർവീസ് ടൂർണമെന്റിൽ കേരള ടീം അംഗമായി മാറ്റുരച്ചിട്ടുണ്ട്. വയനാട് കാവുംമന്ദം സ്വദേശിയാണ്. | |||
[[പ്രമാണം:15048shajipe.jpg|ലഘുചിത്രം|നടുവിൽ]] | |||
=='''ശ്രദ്ധ ഉത്ഘാടനം ചെയ്തു '''== | =='''ശ്രദ്ധ ഉത്ഘാടനം ചെയ്തു '''== | ||
പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം 1/8/2023 - ന് 4.00 pm നടത്തപ്പെടുകയുണ്ടായി. സീനിയർ അദ്ധ്യാപിക സുമിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ HM ജോയ് സർ സ്വാഗതം പറഞ്ഞു. PTA പ്രസിഡണ്ട് ശ്രീ പ്രിമേഷ് ഉദ്ഘാടനം നിർവഹിച്ചു. SRG കൺവീനർ സുനിൽ സർ , Staff Sec: Biju Sir, മലയാള അദ്ധ്യാപകൻ അനിൽ സർ എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. | പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം 1/8/2023 - ന് 4.00 pm നടത്തപ്പെടുകയുണ്ടായി. സീനിയർ അദ്ധ്യാപിക സുമിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ HM ജോയ് സർ സ്വാഗതം പറഞ്ഞു. PTA പ്രസിഡണ്ട് ശ്രീ പ്രിമേഷ് ഉദ്ഘാടനം നിർവഹിച്ചു. SRG കൺവീനർ സുനിൽ സർ , Staff Sec: Biju Sir, മലയാള അദ്ധ്യാപകൻ അനിൽ സർ എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. | ||