"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നാഷണൽ സർവ്വീസ് സ്കീം) |

വരി 16: | വരി 16: | ||
എ൯ എസ് എസ് പ്രവ൪ത്തനങ്ങളെ കുറിച്ച് ബോധവൽക്കരണത്തിനുതകുന്ന ഒരു ക്ലാസ്സ് ശ്യാം സാ൪ കുട്ടികൾക്കു നൽകി . ക്ലാസ്സ് രണ്ടു മണിക്കൂ൪ നീണ്ടു നിന്നു. തു൪ന്ന് അന്നേ ദിവസംഏഴു മണിക്ക് ഓൺ ലൈനായി ഒരു സെമിനാ൪ അവതരിപ്പിച്ചു. 'എൻവയോൺമെന്റ് അവയ൪നസ്' ആയിരുന്നു വിഷയം. | എ൯ എസ് എസ് പ്രവ൪ത്തനങ്ങളെ കുറിച്ച് ബോധവൽക്കരണത്തിനുതകുന്ന ഒരു ക്ലാസ്സ് ശ്യാം സാ൪ കുട്ടികൾക്കു നൽകി . ക്ലാസ്സ് രണ്ടു മണിക്കൂ൪ നീണ്ടു നിന്നു. തു൪ന്ന് അന്നേ ദിവസംഏഴു മണിക്ക് ഓൺ ലൈനായി ഒരു സെമിനാ൪ അവതരിപ്പിച്ചു. 'എൻവയോൺമെന്റ് അവയ൪നസ്' ആയിരുന്നു വിഷയം. | ||
വ്യക്തിത്വ വികസനം | '''വ്യക്തിത്വ വികസനം''' | ||
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുതകുന്ന ക്ലാസ്സ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്ത്വത്തിൽ നടന്നു. സൈക്കോളജിസ്റ്റ് ഡോക്ടർ ജേക്കബാണ് ക്ലാസ്സെടുത്തത്. | കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുതകുന്ന ക്ലാസ്സ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്ത്വത്തിൽ നടന്നു. സൈക്കോളജിസ്റ്റ് ഡോക്ടർ ജേക്കബാണ് ക്ലാസ്സെടുത്തത്. | ||
അന്താരാഷ്ട്ര വനിതാദിനം | '''അന്താരാഷ്ട്ര വനിതാദിനം''' | ||
എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണം പുതുമ നിലനിർത്തുന്നതായിരുന്നു. എല്ലാ കുട്ടികളും സ്ത്രീത്ത്വത്തിന്റെ മികവുകാണിക്കുന്ന പോസ്റ്റർ പ്രദർശിപ്പിച്ചു കൊണ്ടു ദിനാചരണത്തുന്റെ പുതുമ നിലനിർത്തി. | എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണം പുതുമ നിലനിർത്തുന്നതായിരുന്നു. എല്ലാ കുട്ടികളും സ്ത്രീത്ത്വത്തിന്റെ മികവുകാണിക്കുന്ന പോസ്റ്റർ പ്രദർശിപ്പിച്ചു കൊണ്ടു ദിനാചരണത്തുന്റെ പുതുമ നിലനിർത്തി. | ||
വരി 39: | വരി 39: | ||

''' സ്കൂൾതല പ്രവ൪ത്തനങ്ങൾ- ചിത്രങ്ങൾ'''

''' സ്കൂൾതല പ്രവ൪ത്തനങ്ങൾ- ചിത്രങ്ങൾ'''

<gallery mode=packed> | <gallery mode="packed"> | ||
44046-hss2.jpg | 44046-hss2.jpg | ||
44046-eco.jpg | 44046-eco.jpg | ||
വരി 47: | വരി 47: | ||

'''ഡോക്ടർ ജേക്കബിന്റെ ക്ലാസ്സ് - ചിത്രങ്ങൾ'''

'''ഡോക്ടർ ജേക്കബിന്റെ ക്ലാസ്സ് - ചിത്രങ്ങൾ'''

<gallery mode=packed> | <gallery mode="packed"> | ||
44046-nssa1.jpeg | 44046-nssa1.jpeg | ||
44046-nssa2.jpeg | 44046-nssa2.jpeg | ||
വരി 57: | വരി 57: | ||

'''വനിതാദിനം പോസ്ററർ പ്രദർശനം'''

'''വനിതാദിനം പോസ്ററർ പ്രദർശനം'''

<gallery mode=packed> | <gallery mode="packed"> | ||
44046-nssb1.jpeg | 44046-nssb1.jpeg | ||
44046-nssb2.jpeg | 44046-nssb2.jpeg |
22:28, 19 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
നാഷണൽ സർവ്വീസ് സ്കീം
ഞങ്ങളുടെ സ്കൂളിന് ജനുവരി 2022 മുതൽ നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു.നേഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ ഈ വർഷമാണ് സ്കൂളിൽ സജീവമായിരിക്കുന്നത്. യൂണിറ്റിന്റെ തനതായ പ്രവർത്തനങ്ങൾ കുട്ടികളെ സേവനമനോഭാവം വളർത്താൻപര്യാപ്തമാണ്. ഇക്കൊല്ലം അനുവദിച്ച 60 സ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. NSS/SFU/HSE/TVM/75 എന്ന യൂണിറ്റ് കോഡിലാണ് അനുവദിച്ചിട്ടുള്ളത്.
സ്കൂൾ തല എൻ എസ്സ് എസ്സ് യൂണിറ്റ് ഉദ്ഘാടനം
വെങ്ങാനൂർ വി.പി.എസ്സ് ഹയർസെക്കണ്ടറി സ്കൂളിൽ 2021-22 വർഷം പുതിയതായി അനുവദിച്ചു കിട്ടിയ NSS Unit ൻ്റെ ഔദ്യോഗിക ഉദ്ഘാടനം 19.02.2022 വെള്ളിയാഴ്ച്ച ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഡോക്ട൪. മാ൪ യൗസേബിയസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ എ൯ എസ് എസ് സ്റ്റേറ്റ് കോ- ഓ൪ഡിനേറ്റ൪ ഡോ. ജേക്കബ് ജോൺ ഉദ്ഘാടനം നിർവഹിച്ചു . പ്രസ്തുതയോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രി പി വി൯സെന്റ് t സ്വാഗതപ്രസംഗം നടത്തി. റീജണൽ കൺവീന൪ ശ്രീ ബിനു വി പിയുടെ യുടെ മുഖ്യ പ്രഭാഷണത്തെ തുടർന്ന് പുതിയ സംരംഭത്തിന്വാ൪ഡ് മെമ്പ൪ ശ്രീമതി പ്രമി പി, എ൯ എസ് എസ് ഡിസ്ട്രിക്റ്റ് കൺവീന൪ ശ്രീ ജോയ്മോ൯ പി, ,പി ടി എ പ്രസിഡന്റ് ശ്രീ പി ജയകുമാ൪. ഹെഡ്മിസ്ട്രസ് ശ്രീമതി എം ആ൪ ബിന്ദു, , ക്ലസ്റ്റ൪ കൺവീന൪ ശ്രീ ശ്യാംകുമാ൪ എസ് എന്നിവ൪ ആശംസകൾ അ൪പ്പിച്ചു.പ്രോഗ്രാം ഓഫീസ൪ ശ്രീമതി പ്രജിത പി ആ൪ യോഗത്തിന് നന്ദി അറിയിച്ചു.
2021-22നാഷണൽ സർവ്വീസ് സ്കീം പ്രവ൪ത്തനങ്ങൾ
21-22അധ്യയന വ൪ഷത്തിലെ പ്രവ൪ത്തനങ്ങൾ ആരംഭിച്ചു.
എ൯ എസ് എസ് ഓറിയന്റേഷ൯ ക്ലാസ്സുകൾ
എ൯ എസ് എസ് പ്രവ൪ത്തനങ്ങളെ കുറിച്ച് ബോധവൽക്കരണത്തിനുതകുന്ന ഒരു ക്ലാസ്സ് ശ്യാം സാ൪ കുട്ടികൾക്കു നൽകി . ക്ലാസ്സ് രണ്ടു മണിക്കൂ൪ നീണ്ടു നിന്നു. തു൪ന്ന് അന്നേ ദിവസംഏഴു മണിക്ക് ഓൺ ലൈനായി ഒരു സെമിനാ൪ അവതരിപ്പിച്ചു. 'എൻവയോൺമെന്റ് അവയ൪നസ്' ആയിരുന്നു വിഷയം.
വ്യക്തിത്വ വികസനം
കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുതകുന്ന ക്ലാസ്സ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്ത്വത്തിൽ നടന്നു. സൈക്കോളജിസ്റ്റ് ഡോക്ടർ ജേക്കബാണ് ക്ലാസ്സെടുത്തത്.
അന്താരാഷ്ട്ര വനിതാദിനം
എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാചരണം പുതുമ നിലനിർത്തുന്നതായിരുന്നു. എല്ലാ കുട്ടികളും സ്ത്രീത്ത്വത്തിന്റെ മികവുകാണിക്കുന്ന പോസ്റ്റർ പ്രദർശിപ്പിച്ചു കൊണ്ടു ദിനാചരണത്തുന്റെ പുതുമ നിലനിർത്തി.
ചിത്രശാല
സ്കൂൾതല ഉദ്ഘാടനം- ചിത്രങ്ങൾ
സ്കൂൾതല പ്രവ൪ത്തനങ്ങൾ- ചിത്രങ്ങൾ
ഡോക്ടർ ജേക്കബിന്റെ ക്ലാസ്സ് - ചിത്രങ്ങൾ
വനിതാദിനം പോസ്ററർ പ്രദർശനം