"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| വരി 75: | വരി 75: | ||
എസ്.പി.സിയുടെ നേതൃത്വത്തിൽ പത്താംതരം കുട്ടികൾക്കായി ഉണർവ് ബോധവല്ക്കരണ പരിപാടി നടത്തി. വനിതാ കമ്മീഷൻ അംഗം അഡ്വ.കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു .അഡ്വ:കൃതിഷ്ണ കെ.വി പോക്സോ നിയമങ്ങളെക്കുറിച്ച് ക്ലാസ് കൈകാര്യം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ ,കെ.വി രാജൻ മാസ്റ്റർ, ഒ.പി മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. | എസ്.പി.സിയുടെ നേതൃത്വത്തിൽ പത്താംതരം കുട്ടികൾക്കായി ഉണർവ് ബോധവല്ക്കരണ പരിപാടി നടത്തി. വനിതാ കമ്മീഷൻ അംഗം അഡ്വ.കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു .അഡ്വ:കൃതിഷ്ണ കെ.വി പോക്സോ നിയമങ്ങളെക്കുറിച്ച് ക്ലാസ് കൈകാര്യം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ ,കെ.വി രാജൻ മാസ്റ്റർ, ഒ.പി മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. | ||
എസ് പി സി ദിനം | |||
ആഗസ്ത് 2 ന് വ്യത്യസ്തപരിപാടികൾ നടത്തി.ഫ്ലാഷ് മോബ്,സീറോ വേസ്റ്റ് പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം ,പരേഡ്, പതാക ഉയർത്തൽ എന്നിവയുണ്ടായി. | |||
ക്വിറ്റിന്ത്യ ദിനം | |||