"എസ്.വി.എ. എച്ച്.എസ്സ്. എസ്സ് നടുവത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(.)
വരി 2: വരി 2:
[[പ്രമാണം:16051-lk-unit.jpg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങ്]]
[[പ്രമാണം:16051-lk-unit.jpg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങ്]]


2022 ജൂൺ 29 ന് സ്‍കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.ഐ.ടി. മേഘലയിലെ കുട്ടികളുടെ സംഘമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ'','' കമ്പ്യൂട്ടിംഗ്.  ഇന്റർനെറ്റ്, ഇ മാഗസിൻ നിർമ്മാണം,റോബോട്ടിക്സ് , ഇലക് ട്രോണിൿസ് തുടങ്ങിയ മേഘലകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭിക്കും. ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയതോടെ ഹൈടെക്ക് ഉപകരണങ്ങളുടെ ചുമതലയും അതാത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിട്ടുണ്ട്.30 കുട്ടികൾക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്.2021-24,2022-25,2023-26 ഇങ്ങനെ മൂന്ന് ബാച്ചുകളാണ് നിലവിലുള്ളത്.ആകെ 80കുട്ടികൾ.2021-24 ബാച്ചിലെ 3കുട്ടികൾ മേപ്പയ്യൂരിൽ വെച്ച് നടന്ന മേലടി സബ്‍ജില്ലാ കലോത്സവത്തിൽ ക്യാമറാമാൻമാരായി.അനിമേഷൻ വിഭാഗത്തിൽ ഈ ബാച്ചിലെ ആദിഷ് എസ് ജില്ലാതലത്തിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു.
2022 ജൂൺ 29 ന് സ്‍കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.ഐ.ടി. മേഘലയിലെ കുട്ടികളുടെ സംഘമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ'','' കമ്പ്യൂട്ടിംഗ്.  ഇന്റർനെറ്റ്, ഇ മാഗസിൻ നിർമ്മാണം,റോബോട്ടിക്സ് , ഇലക് ട്രോണിൿസ് തുടങ്ങിയ മേഘലകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭിക്കും. ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയതോടെ ഹൈടെക്ക് ഉപകരണങ്ങളുടെ ചുമതലയും അതാത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിട്ടുണ്ട്.30 കുട്ടികൾക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്.2021-24,2022-25,2023-26 ഇങ്ങനെ മൂന്ന് ബാച്ചുകളാണ് നിലവിലുള്ളത്.ആകെ 80കുട്ടികൾ.2021-24 ബാച്ചിലെ 3കുട്ടികൾ മേപ്പയ്യൂരിൽ വെച്ച് നടന്ന മേലടി സബ്‍ജില്ലാ കലോത്സവത്തിൽ ക്യാമറാമാൻമാരായി.അനിമേഷൻ വിഭാഗത്തിൽ ഈ ബാച്ചിലെ ആദിഷ് എസ് ജില്ലാതലത്തിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു.

10:53, 13 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ഉദ്ഘാടന ചടങ്ങ്

2022 ജൂൺ 29 ന് സ്‍കൂളിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.ഐ.ടി. മേഘലയിലെ കുട്ടികളുടെ സംഘമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ, കമ്പ്യൂട്ടിംഗ്. ഇന്റർനെറ്റ്, ഇ മാഗസിൻ നിർമ്മാണം,റോബോട്ടിക്സ് , ഇലക് ട്രോണിൿസ് തുടങ്ങിയ മേഘലകളിലെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് വിദഗ്ദ പരിശീലനം ലഭിക്കും. ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയതോടെ ഹൈടെക്ക് ഉപകരണങ്ങളുടെ ചുമതലയും അതാത് ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായിട്ടുണ്ട്.30 കുട്ടികൾക്കാണ് അംഗത്വം ലഭിച്ചിരിക്കുന്നത്.2021-24,2022-25,2023-26 ഇങ്ങനെ മൂന്ന് ബാച്ചുകളാണ് നിലവിലുള്ളത്.ആകെ 80കുട്ടികൾ.2021-24 ബാച്ചിലെ 3കുട്ടികൾ മേപ്പയ്യൂരിൽ വെച്ച് നടന്ന മേലടി സബ്‍ജില്ലാ കലോത്സവത്തിൽ ക്യാമറാമാൻമാരായി.അനിമേഷൻ വിഭാഗത്തിൽ ഈ ബാച്ചിലെ ആദിഷ് എസ് ജില്ലാതലത്തിലേക്ക് തിര‍ഞ്ഞെടുക്കപ്പെട്ടു.