"വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 4: വരി 4:
അറിവ് എല്ലാവരിലേക്കും എത്തട്ടെ എന്ന സന്ദേശവുമായി തിരുവനന്തപുരത്ത് Aug 12 മുതൽ 15 വരെ നടക്കുന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് താമരക്കുളം വി.വി.എച്ച് എസ്.എസിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ നടക്കുക ഉണ്ടായി.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, അസംബ്ലിയിൽ സന്ദേശം, ഐറ്റി കോർണർ , റോബോട്ടിക്ക്സ് പ്രദർശനം എന്നിവ നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. R രതീഷ് കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. S ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ AN ശിവപ്രസാദ്, വൈസ് പ്രസിഡന്റ് ശ്രീ രതീഷ് കുമാർ കൈലാസം, PTA അംഗം ശ്രീ അനീസ് മാലിക്ക് , ഡപ്പ്യൂട്ടി HM സഫീന ബീവി, കൈറ്റ് മാസ്റ്റർ ബിനു സി.ആർ, മിസ്ട്രസ് - ആൻസി അലക്സ്, സി എസ് ഹരികൃഷ്ണൻ  എന്നിവർ പങ്കെടുത്തു.

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:36035 fft9.jpeg
പ്രമാണം:36035 fft2.jpg
പ്രമാണം:36035 fft2.jpg
പ്രമാണം:36035 fft1.jpg
പ്രമാണം:36035 fft1.jpg

15:46, 12 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഫ്രീഡം ഫെസ്റ്റ് - 2023