"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
2019 ലാണ്  എൻ സി സി സെന്റർ ആരംഭിച്ചു . 5K Bn NCC Wayanad ന്റെ കീഴിളാണ് പ്രവർത്തിക്കുന്നത്.
2019 ലാണ്  എൻ സി സി സെന്റർ ആരംഭിച്ചു . 5K Bn NCC Wayanad ന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ഒരു വർഷം 25 കുട്ടികളെ വീതമാണ് തിരഞെടുക്കുന്നത് .ആകെ 50 കുട്ടികൾ എൻ സി സി യിൽ പരിശീലനം നേടുന്നു.
ഒരു വർഷം 25 കുട്ടികളെ വീതമാണ് തിരഞെടുക്കുന്നത് .ആകെ 50 കുട്ടികൾ എൻ സി സി യിൽ പരിശീലനം നേടുന്നു.

23:48, 5 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

2019 ലാണ് എൻ സി സി സെന്റർ ആരംഭിച്ചു . 5K Bn NCC Wayanad ന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ഒരു വർഷം 25 കുട്ടികളെ വീതമാണ് തിരഞെടുക്കുന്നത് .ആകെ 50 കുട്ടികൾ എൻ സി സി യിൽ പരിശീലനം നേടുന്നു.

ഈ വർഷം നടന്ന വയനാട് ജില്ല ഫയറിംഗ് മ‍ൽസരത്തിൽ 9ാം ക്ലാസ്സിൽ പഠിക്കുന്ന ഫിലിപ്സ് ആന്റണിയെ തിരഞെടുക്കപെട്ടു

കോഴിക്കോട് വെച്ചു നടന്ന സൈനിക ക്യാബിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. സ്കൂളിലെ അധ്യാപകനായ ശ്രീ . ഷെറിറ്റ്

കെ എ മഹാരാഷ്ട്രയിൽ നിന്നും 45 ദിവസത്തെ പരിശീലനം പൂർത്തിയാക്കി എൻ സി സി

കൺവീനറായി പ്രവർത്തിക്കുന്നു

പ്രമാണം:WA0007nnc2.jpg

.പ്രമാണം:Nnc1.jpg