"ജി.എൽ.പി.എസ് പറമ്പിൽപീടിക/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
പെരുന്നാൾ അവധിക്ക് മുന്നെ സ്കൂളിൽ "മെഹ്ഫിൽ-2023" ആഘോഷിച്ചത്. വിദ്ധ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും ചേർന്ന "പെരുന്നാൾ തക്കാരം" ശ്രദ്ധേയമായി. | പെരുന്നാൾ അവധിക്ക് മുന്നെ സ്കൂളിൽ "മെഹ്ഫിൽ-2023" ആഘോഷിച്ചത്. വിദ്ധ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും ചേർന്ന "പെരുന്നാൾ തക്കാരം" ശ്രദ്ധേയമായി. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:WhatsApp Image 2023-07-17 at 12.07.27 PM.jpg|നടുവിൽ|ലഘുചിത്രം|391x391ബിന്ദു]] | |||
![[പ്രമാണം:WhatsApp Image 2023-07-17 at 12.07.45 PM.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== '''<u>ബഷീർദിനം (ജൂലൈ 5)</u>''' == | == '''<u>ബഷീർദിനം (ജൂലൈ 5)</u>''' == |
20:38, 5 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം 2023-24
പരിസ്ഥിതി ദിനം ജൂൺ 5
ജൂൺ19 വായന ദിനം -2023
ജൂൺ19 വായന ദിനം ആചരിച്ചു
വായനാദിനത്തിന്റെ ഭാഗമായി ശ്രീ ശ്യാമാലി സി വായനാ ദിനത്തിന്റെ പ്രധാന്യത്തെ പറ്റി ക്ലാസെടുത്തു. ക്വിസ് മത്സരം, പ്രത്യേക അസംബ്ലി നടത്തി.
അന്താരാഷ്ട്ര യോഗ ദിനം 2023
യോഗ പ്രദർശനത്തിനൊപ്പം - നിത്യ ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്ന വിഷയാവതരണവും സ്കൂൾ അധ്യാപകനായ ശ്രീ:അനൂപിൻ്റെ നേതൃത്വത്തിൽ നടന്നു. വിദ്യാലയത്തിലെ ആയിരത്തോളം വിദ്യാർത്ഥികളും, അദ്ധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു.
മെഹ്ഫിൽ 2K23 പെരുന്നാൾ ആഘോഷം
പറമ്പിൽ പീടിക: പറമ്പിൽപീടിക സ്കൂളിൽ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി "ഇശൽ"-മാപ്പിളപ്പാട്ട് മത്സരം,"മൈലാഞ്ചി ഫെസ്റ്റ്"- മൈലാഞ്ചിടൽ മത്സരം എന്നിവയ്ക്കൊപ്പം പ്രത്യേക ബിരിയാണി കൂടി തയ്യാറാക്കിയായിരുന്നു
പെരുന്നാൾ അവധിക്ക് മുന്നെ സ്കൂളിൽ "മെഹ്ഫിൽ-2023" ആഘോഷിച്ചത്. വിദ്ധ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും ചേർന്ന "പെരുന്നാൾ തക്കാരം" ശ്രദ്ധേയമായി.
ബഷീർദിനം (ജൂലൈ 5)
ബഷീർദിനത്തിന്റെ ഭാഗമായി നിരവധി പരിപാടികൾ നടത്തി.ബഷീർ കഥകളുടെ അവതരണവും വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള ചെറിയ കുറിപ്പുകളും അതുപോലെ ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും ക്വിസ് മത്സരവും ബഷീർദിന പതിപ്പുകളും എല്ലാം ബഷീർ എന്ന സാഹിത്യകാരനെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികൾക്ക് സാധിച്ചു.