"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''ശ്രദ്ധ ഉത്ഘാടനം ചെയ്‌തു '''== | |||
പഠന നിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്ന ശ്രദ്ധ പദ്ധതിയുടെ ഉദ്ഘാടനം 1/8/2023 - ന് 4.00 pm നടത്തപ്പെടുകയുണ്ടായി. സീനിയർ അദ്ധ്യാപിക സുമിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ HM ജോയ് സർ സ്വാഗതം പറഞ്ഞു. PTA പ്രസിഡണ്ട് ശ്രീ പ്രിമേഷ് ഉദ്ഘാടനം നിർവഹിച്ചു. SRG കൺവീനർ സുനിൽ സർ , Staff Sec: Biju Sir, മലയാള അദ്ധ്യാപകൻ അനിൽ സർ എന്നിവർ ആശംസകൾ അറിയിച്ചു തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. | |||

[[File:15048sra.jpg|thumb|none|450px]]

[[File:15048sra1.jpg|thumb|none|450px]]

[[File:15048sar2.jpg|thumb|none|450px]]

[[File:15048sra3.jpg|thumb|none|450px]]

=='''എസ്.പി.ജി പുന:സംഘടിപ്പിച്ചു'''== | =='''എസ്.പി.ജി പുന:സംഘടിപ്പിച്ചു'''== | ||
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് പുന:സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,എസ് എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് , പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ എന്നിവർ പ്രസംഗിച്ചു. എസ്. ഹാജിസ് കോർഡിനേറ്ററായി 17 അംഗ എസ്.പി.ജി ഗ്രൂപ്പിനെ തിരഞ്ഞെടുത്തു. | മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 2023 - 24 അധ്യയന വർഷത്തേക്കുള്ള സ്റ്റുഡന്റ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് പുന:സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,എസ് എം.സി ചെയർമാൻ അഡ്വ. സി.വി ജോർജ് , പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ എന്നിവർ പ്രസംഗിച്ചു. എസ്. ഹാജിസ് കോർഡിനേറ്ററായി 17 അംഗ എസ്.പി.ജി ഗ്രൂപ്പിനെ തിരഞ്ഞെടുത്തു. | ||