ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
വരി 4: വരി 4:


<br>
<br>
മനുഷ്യന്റെ അമാനുഷികമായ നേട്ടങ്ങളിൽ ഒന്നായി വിശേഷിപ്പിക്കാൻ സാധിക്കുന്ന ചാന്ദ്രദൗത്യത്തിന്റെ '''''54'''''-ാമത് വാർഷികം '''''നിലാവ് -2023''''' എന്ന പേരിൽ.'''''2023 ജൂലൈ -21'''''ന് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.ഭാവനകൾക്കും അപ്പുറം ചന്ദ്രനിലേക്ക് പറന്നിറങ്ങുവാൻ മനുഷ്യന് സാധ്യമായത് എങ്ങനെ എന്ന് കുട്ടികൾക്ക് ഐ.സി.ടി.യുടെ സഹായത്തോടെ വിവരിച്ചു കൊടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനത്തിലൂടെയും, ക്ലാസുകളിലൂടെയ‍ും കുട്ടികൾക്ക് വിവരങ്ങൾ നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. ചാന്ദ്രയാത്രയുടേത് മാത്രമല്ല ചാന്ദ്രയാത്രികരുടേയും, അനുബന്ധ വിവരങ്ങളുടെയും ക്രോഡീകരണം ചിത്രങ്ങളുടെയും വീഡിയോയുടെയും സഹായത്തോടെ നടത്തുകയുണ്ടായി. തുടർന്ന്, '''''ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പോസ്റ്റർ രചന,അമ്പിളിമാമന് ഒരു കത്ത്, ചന്ദ്രനിലെ താമസം - ഭാവനാത്മക രചന, ചന്ദ്രദിനവുമായി ബന്ധപ്പെട്ട മോഡലുകളുടെ നിർമ്മാണം''''' തുടങ്ങിയ വിവിധയിനം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.
<p style="text-align:justify">മനുഷ്യന്റെ അമാനുഷികമായ നേട്ടങ്ങളിൽ ഒന്നായി വിശേഷിപ്പിക്കാൻ സാധിക്കുന്ന ചാന്ദ്രദൗത്യത്തിന്റെ '''''54'''''-ാമത് വാർഷികം '''''നിലാവ് -2023''''' എന്ന പേരിൽ.'''''2023 ജൂലൈ -21'''''ന് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.ഭാവനകൾക്കും അപ്പുറം ചന്ദ്രനിലേക്ക് പറന്നിറങ്ങുവാൻ മനുഷ്യന് സാധ്യമായത് എങ്ങനെ എന്ന് കുട്ടികൾക്ക് ഐ.സി.ടി.യുടെ സഹായത്തോടെ വിവരിച്ചു കൊടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനത്തിലൂടെയും, ക്ലാസുകളിലൂടെയ‍ും കുട്ടികൾക്ക് വിവരങ്ങൾ നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. ചാന്ദ്രയാത്രയുടേത് മാത്രമല്ല ചാന്ദ്രയാത്രികരുടേയും, അനുബന്ധ വിവരങ്ങളുടെയും ക്രോഡീകരണം ചിത്രങ്ങളുടെയും വീഡിയോയുടെയും സഹായത്തോടെ നടത്തുകയുണ്ടായി. തുടർന്ന്, '''''ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പോസ്റ്റർ രചന,അമ്പിളിമാമന് ഒരു കത്ത്, ചന്ദ്രനിലെ താമസം - ഭാവനാത്മക രചന, ചന്ദ്രദിനവുമായി ബന്ധപ്പെട്ട മോഡലുകളുടെ നിർമ്മാണം''''' തുടങ്ങിയ വിവിധയിനം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.<p/>
   
   
ചാന്ദ്രദിന ക്വിസ് മത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റിള, ദേവിപ്രിയ എം.ആർ. എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം സ്വന്തമാക്കി.എൽ.പി. വിഭാഗത്തിൽ നിന്നും നാലാം ക്ലാസ് വിദ്യാർത്ഥികളായ ദേവിക. എ, അശ്വിൻ പി. അജേഷ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി.
<p style="text-align:justify">ചാന്ദ്രദിന ക്വിസ് മത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റിള, ദേവിപ്രിയ എം.ആർ. എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം സ്വന്തമാക്കി.എൽ.പി. വിഭാഗത്തിൽ നിന്നും നാലാം ക്ലാസ് വിദ്യാർത്ഥികളായ ദേവിക. എ, അശ്വിൻ പി. അജേഷ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി.<p/>


<br>
<br>

23:38, 2 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ചാന്ദ്ര ദിനം


മനുഷ്യന്റെ അമാനുഷികമായ നേട്ടങ്ങളിൽ ഒന്നായി വിശേഷിപ്പിക്കാൻ സാധിക്കുന്ന ചാന്ദ്രദൗത്യത്തിന്റെ 54-ാമത് വാർഷികം നിലാവ് -2023 എന്ന പേരിൽ.2023 ജൂലൈ -21ന് സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.ഭാവനകൾക്കും അപ്പുറം ചന്ദ്രനിലേക്ക് പറന്നിറങ്ങുവാൻ മനുഷ്യന് സാധ്യമായത് എങ്ങനെ എന്ന് കുട്ടികൾക്ക് ഐ.സി.ടി.യുടെ സഹായത്തോടെ വിവരിച്ചു കൊടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനത്തിലൂടെയും, ക്ലാസുകളിലൂടെയ‍ും കുട്ടികൾക്ക് വിവരങ്ങൾ നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. ചാന്ദ്രയാത്രയുടേത് മാത്രമല്ല ചാന്ദ്രയാത്രികരുടേയും, അനുബന്ധ വിവരങ്ങളുടെയും ക്രോഡീകരണം ചിത്രങ്ങളുടെയും വീഡിയോയുടെയും സഹായത്തോടെ നടത്തുകയുണ്ടായി. തുടർന്ന്, ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പോസ്റ്റർ രചന,അമ്പിളിമാമന് ഒരു കത്ത്, ചന്ദ്രനിലെ താമസം - ഭാവനാത്മക രചന, ചന്ദ്രദിനവുമായി ബന്ധപ്പെട്ട മോഡലുകളുടെ നിർമ്മാണം തുടങ്ങിയ വിവിധയിനം പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.

ചാന്ദ്രദിന ക്വിസ് മത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് റിള, ദേവിപ്രിയ എം.ആർ. എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം സ്വന്തമാക്കി.എൽ.പി. വിഭാഗത്തിൽ നിന്നും നാലാം ക്ലാസ് വിദ്യാർത്ഥികളായ ദേവിക. എ, അശ്വിൻ പി. അജേഷ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും സ്ഥാനം കരസ്ഥമാക്കി.


ചാന്ദ്രദിന പ്രവർത്തനങ്ങളിൽ ചിലത്