"ഗവ എച്ച് എസ് ചാല/സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== ചാന്ദ്രദിനം ===
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് എം വിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആന്റ് റിസർച്ച് സ്റ്റഡീസിന്റെ പ്രിൻസിപ്പൽ ഡോക്ടർ ഗീതാനന്ദൻ ചാന്ദ്രദിന ക്ലാസ് എടുക്കുകയും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം ,പ്രസംഗം മത്സരം,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
[[പ്രമാണം:Sciianu.png|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|ചാന്ദ്രദിന പരിപാടികൾ]]
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1927688" എന്ന താളിൽനിന്ന് ശേഖരിച്ചത്