"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
സാമൂഹിക പ്രതിബദ്ധത യുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ പുസ്തക പഠനം മാത്രം അല്ല കുട്ടിയുടെ പരിപൂർണ്ണ വികാസത്തിന് അവസരമുണ്ടാകണം. കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ ഉള്ള കഴിവുകൾ തിരിച്ചറിഞ്ഞ് അവയെ പുഷ്ടിപ്പെടുത്താനുള്ള അവസര ങ്ങൾക്ക് വേദികളൊരുക്കുകയാണ് പാഠ്യേതര പ്രവർത്തനങ്ങളുടെ ലക്ഷ്യം. കലാകായിക പ്രവൃത്തിപരിചയ രംഗങ്ങളിലും ശാസ്ത്ര സാഹിത്യ മേഖലകളിലും കുട്ടികളെ കൈപിടിച്ചുയർ ത്താനാവശ്യമായ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു.
എൻ.സി സി (ആർമി, നേവി) എസ് പി സി, എൻ. എസ് എസ് പരിസ്ഥിതി ശാസ്ത്ര ക്ലബുകൾ ക്വിസ് ക്ലബ്, വിവര വിജ്ഞാന രംഗത്ത് മുന്നേറുവാൻ ലിറ്റിൽ കൈറ്റ് സ്, സാഹിത്യ മേഖലകളിൽ സംവദിക്കുവാൻ വിദ്യാരംഗം, ഹിന്ദി ഇo ഗ്ലീഷ് ക്ലബുകൾ തുടങ്ങിയവ നമ്മുടെ സ്കൂളിന്റെ മുഖ്യ ആകർഷണങ്ങളാണ്.

  [[പ്രമാണം:Imgbin-bullet-computer-icons-blue-ezmZTWbVkr1YajGS4EnsPQ7nR.jpg|പകരം=|10x10ബിന്ദു]] '''[[{{PAGENAME}}/2023-24-ലെ പ്രവർത്തനങ്ങൾ |'''<big>2023-24</big>''']]'''

19:33, 25 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

 2023-24