"സെന്റ് മേരീസ് കോളേജ് എച്ച് എസ് എസ് ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{ | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര് സെന്റ്.മെരീസ് കൊളേജ് എച്.എസ്.എസ് | പേര്= സെന്റ്.മെരീസ് കൊളേജ് എച്.എസ്.എസ്| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=കുപ്പാടി| | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല=വയനാട്| | ||
റവന്യൂ ജില്ല=വയനാട്| | റവന്യൂ ജില്ല=വയനാട്| | ||
സ്കൂള്‍ കോഡ്=15066| | സ്കൂള്‍ കോഡ്=15066| | ||
വരി 36: | വരി 36: | ||
പി.ടി.ഏ. പ്രസിഡണ്ട്=ജോണി.കെ.റ്റി | | പി.ടി.ഏ. പ്രസിഡണ്ട്=ജോണി.കെ.റ്റി | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=125| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=125| | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം=000111000.jpg | | ||
}} | }} | ||
വരി 52: | വരി 52: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|സയന്‍സ് ക്ലബ്ബ് ]] | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* | * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]] | ||
* | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*മലയാള മനോരമ പലതുള്ളി പുരസ്കാരം(2005-2006) | *മലയാള മനോരമ പലതുള്ളി പുരസ്കാരം(2005-2006) | ||
വരി 66: | വരി 67: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | *'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.''' | ||
*സൂസി. കുരുവിള | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
വരി 79: | വരി 80: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം. | ||
|---- | |---- | ||
* | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
< | <!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്‍കുക. --> | ||
11. | {{#multimaps:11.736983, 76.074789 |zoom=13}} | ||
18:41, 5 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
{SMCHSS S.Bathery{|Name of your school in English}}
സെന്റ് മേരീസ് കോളേജ് എച്ച് എസ് എസ് ബത്തേരി | |
---|---|
വിലാസം | |
കുപ്പാടി വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-01-2017 | Sreejithkoiloth |
ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . റവ.ഫാ.മത്തായി നൂറനാല്‍ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
2000ജൂണിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ.ഫാ.മത്തായി നൂറനാല്‍ സ്ഥാപിച്ച ഈ വിദ്യാലയം,2007,2008,2009 വര്‍ഷങ്ങളിലായി 100%വിജയം എസ്. എസ്. എല്‍. സിക്ക് നേടിവരുന്നു. . 2000-ത്തില്‍ തന്നെ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗവും പ്രവര്‍ത്തനമാരംഭിച്ചു. കലാ-കായികമേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഈ വിദ്യാലയം തുടക്കം മുതല്‍ ജില്ലാ അക്വാറ്റിക് ചാമ്പ്യന്മാരാണ്.
ഭൗതികസൗകര്യങ്ങള്
6ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളില്‍ 7ലക്ഷം ലിറ്റര്‍ വെള്ളം കൊള്ളുന്ന ഒരു മഴവെള്ള സംഭരണി നിര്‍മ്മിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- മലയാള മനോരമ പലതുള്ളി പുരസ്കാരം(2005-2006)
മാനേജ്മെന്റ്
ഓര്‍ത്തഡോക്സ് സഭയുടെ ബത്തേരി ഭദ്രാസനമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. .അഭിവന്ദ്യ എബ്രഹാം മാര്‍ എപ്പിഫാനിയോസ് തിരുമേനിയാണ് ഇപ്പോഴത്തെ മാനേജറായി പ്രവര്‍ത്തിക്കുന്നത്.. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീബ.പി ഐസക്കും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ജോസ്. കെ.ജിയുമാണ്.
മുന്‍ സാരഥികള്‍
- സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- സൂസി. കുരുവിള
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}