"ജി.എൽ.പി.എസ് പറമ്പിൽപീടിക/ക്ലബ്ബുകൾ/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
22:05, 19 ജൂലൈ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഡിജിറ്റൽ ക്വിസ്
സ്കൂൾ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി നടത്തിയ ഡിജിറ്റൽ ക്വിസ് മത്സരം വ്യത്യസ്തത പുലർത്തി. ഓരോ ദിനാചരണങ്ങളും ഒരു പാടറിവുകൾ കുഞ്ഞു മനസ്സിലേക്ക് അവരറിയാതെ എത്തുന്നുണ്ട്. കേട്ടറിവിനേക്കാൾ കണ്ടു കൊണ്ടുള്ള അറിവ് കുട്ടികളുടെ മനസ്സിൽ എന്നും നിലനിൽക്കുന്നു എന്നതാണ് ഈ രീതിയിലുള്ള ഡിജിറ്റൽ പരിപാടികളുടെ മേന്മ..