"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 15: | വരി 15: | ||
ജൂൺ 9 ന് പത്താംതരം ,പന്ത്രണ്ടാം തരം ഉന്നത വിജയികളെ അനുമോദിച്ചു.ചലച്ചിത്ര- വിദ്യാഭ്യാസ പ്രവർത്തകനായ പി.പ്രേമചന്ദ്രൻ മാസ്റ്റർ മുഖ്യ അതിഥിയായി. പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ വാർഡ് മെമ്പർമാരായ പി.വി വിജയൻ, സരിത പിഎന്നിവരും ,അധ്യാപകരായ ശശികല, കെ.വി രാജൻ, സജിത്ത് കുമാർ കെ.പി എന്നിവരും, പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫയും ചടങ്ങിൽ സംസാരിച്ചു. | ജൂൺ 9 ന് പത്താംതരം ,പന്ത്രണ്ടാം തരം ഉന്നത വിജയികളെ അനുമോദിച്ചു.ചലച്ചിത്ര- വിദ്യാഭ്യാസ പ്രവർത്തകനായ പി.പ്രേമചന്ദ്രൻ മാസ്റ്റർ മുഖ്യ അതിഥിയായി. പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ രാമചന്ദ്രൻ ഉദ്ഘാടനവും അനുമോദനവും നിർവഹിച്ചു. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ വാർഡ് മെമ്പർമാരായ പി.വി വിജയൻ, സരിത പിഎന്നിവരും ,അധ്യാപകരായ ശശികല, കെ.വി രാജൻ, സജിത്ത് കുമാർ കെ.പി എന്നിവരും, പി.ടി.എ പ്രസിഡൻ്റ് പി.മുസ്തഫയും ചടങ്ങിൽ സംസാരിച്ചു. | ||
വായനദിനം | |||
വായനദിനവും, വിവിധ ക്ലബ്ബുകളുടെ പ്രവർതനോദ്ഘാടനവും നടന്നു. ഫോക് ലോർ അവാർഡ് ജേതാവും, നാടൻപാട്ട് കലാകാരിയുമായ നളിനി പാണപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. | |||
യോഗദിനം | യോഗദിനം | ||
ജൂൺ 21 യോഗദിനത്തിൽ യോഗ പ്രദർശനം നടന്നു. കായികാധ്യാപിക എ.കെ ജയശ്രീ നേതൃത്വം നല്കി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് 3 ദിവസം ശ്രീരാമകൃഷ്ണ മിഷൻ്റെ സഹകരണത്തോടെ യോഗ പരിശീലനം നല്കി. | ജൂൺ 21 യോഗദിനത്തിൽ യോഗ പ്രദർശനം നടന്നു. കായികാധ്യാപിക എ.കെ ജയശ്രീ നേതൃത്വം നല്കി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾക്ക് 3 ദിവസം ശ്രീരാമകൃഷ്ണ മിഷൻ്റെ സഹകരണത്തോടെ യോഗ പരിശീലനം നല്കി. | ||
വിമുക്തി | |||
ജൂൺ 22ന് വിമുക്തി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ് - വേണ്ട -നടത്തി. ഫോർത്ത് വേവ് ഫൗണ്ടേഷൻ പ്രവർത്തകർ ക്ലാസ് നയിച്ചു.സ്കൂൾ കൗൺസിലർ സീന നേതൃത്വം നൽകി. | |||
പ്രദർശനം | |||
ജൂൺ 27-ാം തീയതി പ്രവൃത്തി പരിചയ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യ സംസ്കരണം - പ്രദർശനം നടന്നു. | |||
എഴുത്തുകാരനോടൊപ്പം | |||
വായന മാസാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദി എഴുത്തുകാരനോടൊപ്പം പരിപാടി നടത്തി.ഗീതാ ഹിരണ്യൻ അവാർഡ് ,കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ നേടിയ യുവ എഴുത്തുകാരൻ അഖിൽ.കെ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. | |||
പ്രതിഭയ്ക്ക് അനുമോദനം | |||
കണ്ണൂരിൻ്റെ കുഞ്ഞെഴുത്തുകൾ എന്ന പുസ്തകത്തിൽ കവിതകളെഴുതിയ അദ്വിനി കൃഷ്ണയെ അനുമോദിച്ചു. പയ്യന്നൂർ ബി.പി.സി പ്രകാശൻ.കെ.സി അനുമോദനവും പുസ്തക പരിചയവും നടത്തി. പ്രിൻസിപ്പാൾ പ്രദീപൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ലിൻറാമ്മ ജോൺ, കെ.സി പ്രകാശൻ, അദ്വിനി കൃഷ്ണ, ശ്രീനന്ദ പ്രദീപ് എന്നിവർ സംസാരിച്ചു. | |||