ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,178
തിരുത്തലുകൾ
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[ചിത്രം:thariode3.jpg| | {{prettyurl|Thariode}} | ||
[[ചിത്രം:thariode3.jpg|300px|right]] | |||
== പ്രാദേശികചരിത്രം == | == പ്രാദേശികചരിത്രം == | ||
| വരി 13: | വരി 14: | ||
തരിയോട് താമസിച്ചിരുന്ന ആദ്യകാല ജനവിഭാഗം പ്രാകൃത ഗിരി വര്‍ഗ്ഗക്കാരായിരുന്നു. ‘കാട്ടു നായ്ക്കര്‍’ എന്നറിയപ്പെടുന്ന ഈ വിഭാഗം ‘നിഗ്രിറ്റോ’ വര്ഗ്ഗത്തില്പെട്ടവരാണ്. ഇവരുടെ അംഗസംഖ്യ ഇന്ന് തരിയോട് പ്രദേശത്തിന്റെ ജനസംഖ്യയുടെ 3.5 ശതമാനം മാത്രമാണ്. മറ്റൊരുകൂട്ടര്‍ പണിയരാണ്. മേല്‍ പറഞ്ഞവര്‍ഗ്ഗത്തില്‍പെട്ടവരാണ് ഈ വിഭാഗവും എന്ന് വിശ്വസിക്കപ്പെടുന്നു. കാട്ടുനായ്ക്കരെപോലെ കാടിനോട് അത്ര പ്രതിപത്തി ഇവര്‍ക്കില്ലെന്ന് കാണാം.പഴശ്ശിരാജാവിന്റെ കാലത്ത് വയനാട്ടിലെത്തി എന്നു കരുതപ്പെടുന്ന ‘കുറിച്യര്‍’ ഭൂസ്വത്ത് ആര്‍ജ്ജിക്കുന്നതിലും അവിടെ കൃഷിചെയ്യുന്നതിലും മൃഗപരിപാലനത്തിലും അതീവശ്രദ്ധയും താത്പര്യവും കാണിച്ചിരുന്നു. കാട് കൊണ്ട് ഉപജീവനം കഴിച്ച കാട്ടുനായ്ക്കരില്‍ നിന്നും മറ്റുള്ളവര്‍ക്കുവേണ്ടി അടിമകളെപലെ വേല ചെയ്യാന്‍ തയ്യാറായിരുന്ന പണിയരില്‍നിന്നും വിഭിന്നമായി ആചാരനുഷ്ഠാനങ്ങളില്‍പോലും വ്യത്യസ്തതവച്ചു പുലര്‍ത്തിയവരായിരുന്നു കുറിച്യര്‍.പ്രകൃതി ശക്തികളും, ഉഗ്രമൂര്‍ത്തികളുമാണ് ആദിവാസികളുടെ ആരാധനാമൂര്‍ത്തികള്‍. കാട്ടുനായ്ക്കര്‍ക്ക് ആരാധനാലയങ്ങളുണ്ടായിരുന്നില്ല.. പണിയര്‍ക്ക് സ്വന്തമായി കാവുകളുണ്ടായിരുന്നു. കുറിച്യരാകട്ടെ ക്ഷേത്രങ്ങളില്‍ തന്നയാണ് ആരാധന നടത്തിയിരുന്നത്. പണിയവിഭാഗത്തില്‍പെട്ടവരും ഹൈന്ദവക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ആരാധന നടത്തുന്നുണ്ട്. പലവിധ അന്ധവിശ്വാസങ്ങള്‍ ഇക്കൂട്ടര്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. രോഗകാരണം ദൈവകോപമാണെന്ന അടിയുറച്ച വിശ്വാസത്തിന് ഇന്നും ചിലര്‍ക്കിടയിലെങ്കിലും വേരോട്ടമുണ്ട്. ‘ദൈവം കാണല്‍’ പണിയരുടെയും, കുറിച്യരുടേയും ഇടയിലുള്ള ഒരു ആചാരമായിരുന്നു. ഇപ്പോള്‍ ഏറെക്കുറെ മാറ്റങ്ങള്‍ പ്രത്യക്ഷമാണെങ്കിലും കുറിച്യരുടെ ഇടയിലും മറ്റും ‘അയിത്ത സമ്പ്രദായം’ നിലവിലിരുന്നത് അത്ര പ്രകടമല്ലെങ്കിലും ഇന്നും ചെറിയ തോതില്‍ നിലനില്ക്കുന്നു.ഹിന്ദു ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ എണ്ണത്തില്‍ ഏതാണ്ട് തുല്യത പുലര്‍ത്തുന്ന പഞ്ചായത്താണ് തരിയോട്. 20 ശതമാനം മുസ്ളീം മതവിഭാഗത്തില്‍ പെട്ടവരാണ്. ഇതില്‍ ഹിന്ദു മുസ്ളീം മതവിഭാഗത്തില്‍ പെട്ടവര്‍ ഇരുപതാം നൂറ്റാണ്ടിനു മുമ്പ് കരിയോട് എത്തിയവരും ക്രിസ്ത്യന്‍ മതക്കാര്‍ 1939-ന് ശേഷം ഈ പ്രദേശത്ത് കുടിയേറി പാര്‍ത്തവരുമാണ്.ഹിന്ദുമത വിഭാഗത്തില്‍ പെട്ടവരുടെ ആദ്യകാല ആരാധനാലയം കുമ്പളവയല്‍ മഹാവിഷ്ണുക്ഷേത്രവും ഇപ്പോള്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള പഴൂര്‍ വിഷ്ണു ക്ഷേത്രവുമായിരുന്നു. എടത്തറ ശിവക്ഷേത്രവും പഴക്കമുള്ള ഒരു ആരാധനാലയമാണ്. ക്രിസ്ത്യാനികളുടെ ആദ്യത്തെ ആരാധനാലയം 8-ാം മൈലിലാണ്്.ഇവിടുത്തെ തനതായ നാടന്‍ കലാരൂപങ്ങള്‍ എന്നു വിളിക്കാവുന്നത് പണിയ സമുദായത്തിന്റെ ഇടയില്‍ പ്രചാരമുള്ള നൃത്തവും, നൃത്തത്തോടുനുബന്ധിച്ചുള്ള തുടികൊട്ടലുമാണ്, തുടിയുടെയും, കുഴലൂത്തിന്റെയും താളക്രമത്തിനനുസരിച്ച് സ്ത്രീകള്‍ നൃത്തം ചെയ്യുന്നു. തുടികൊട്ട് മുറുകുന്നതിനനുസരിച്ച് നൃത്തത്തിന്റെ വേഗതയും വര്‍ദ്ധിക്കുന്നു. മഴക്കാലം കഴിയുന്നതോടെ വിളവെടുപ്പ് അവസാനിക്കുന്നതു വരെ എല്ലാ പണിയ കോളനികളിലും ആഹ്ളാദ നൃത്തവും ആര്‍പ്പുവിളികളും സാധാരണയാണ്. ഇത് പരമ്പരാഗതമായ ഒരു അനുഷ്ഠാനമായി അവര്‍ സൂക്ഷിക്കുന്നു. വയലില്‍ ഞാറു നടുമ്പോഴും മാറ്റം കേള്‍ക്കാരുണ്ടായിരുന്ന അത്യാകര്‍ഷകമായ പാട്ടുകള്‍ അപൂര്‍വ്വമായി കൊണ്ടിരിക്കുകയാണ്. കൂട്ടമായി ഞാറു നടുമ്പോള്‍ പുരുഷന്മാര് കരയില്‍ നിന്ന് തുടികൊട്ടുകയും , കുഴലുവിളിക്കുകയും ചെയ്യാറുണ്ടായിരുന്നു ഇതിനെ അവര്‍ ‘കമ്പളം’ എന്നാണ് പറഞ്ഞ് പോന്നത്. ഞാറ്റടി വെക്കുന്നത് സ്ത്രീകള്‍ ഈകൊട്ടിന്റെ താളത്തിനുസരിച്ചായിരുന്നു. കമ്പളത്തോടു കൂടിയ ഞാറു നടീല്‍ സ്ത്രീകള്‍ ഏറെ ഉത്സാഹം കാണിക്കുക പതിവാണ്. തരിയോട് സ്ഥാപിതമായ ആദ്യത്തെ മുസ്ളീം ദേവാലയം ചെന്നലോട് ഉള്ളതാണ്. 150 വര്‍ഷത്തിലേറെ പഴക്കം ഈ പള്ളിക്ക് ഉണ്ടെന്ന് കണക്കാക്കുന്നു. പിന്നീടാണ് കാവുമന്ദത്തുള്ള മുസ്ളിം പള്ളി പണി കഴിപ്പിക്കപ്പെട്ടത്.1945 നും 55 നും ഇടയ്ക്ക് തരിയോട് കേന്ദ്രമായി ‘ വിജയാനടന കലാസമിതി’ എന്ന പേരില്‍ നാടകത്തിന് മാത്രമായി ഒരു സ്ഥാപനത്തിന് നിലനിന്നിരുന് | തരിയോട് താമസിച്ചിരുന്ന ആദ്യകാല ജനവിഭാഗം പ്രാകൃത ഗിരി വര്‍ഗ്ഗക്കാരായിരുന്നു. ‘കാട്ടു നായ്ക്കര്‍’ എന്നറിയപ്പെടുന്ന ഈ വിഭാഗം ‘നിഗ്രിറ്റോ’ വര്ഗ്ഗത്തില്പെട്ടവരാണ്. ഇവരുടെ അംഗസംഖ്യ ഇന്ന് തരിയോട് പ്രദേശത്തിന്റെ ജനസംഖ്യയുടെ 3.5 ശതമാനം മാത്രമാണ്. മറ്റൊരുകൂട്ടര്‍ പണിയരാണ്. മേല്‍ പറഞ്ഞവര്‍ഗ്ഗത്തില്‍പെട്ടവരാണ് ഈ വിഭാഗവും എന്ന് വിശ്വസിക്കപ്പെടുന്നു. കാട്ടുനായ്ക്കരെപോലെ കാടിനോട് അത്ര പ്രതിപത്തി ഇവര്‍ക്കില്ലെന്ന് കാണാം.പഴശ്ശിരാജാവിന്റെ കാലത്ത് വയനാട്ടിലെത്തി എന്നു കരുതപ്പെടുന്ന ‘കുറിച്യര്‍’ ഭൂസ്വത്ത് ആര്‍ജ്ജിക്കുന്നതിലും അവിടെ കൃഷിചെയ്യുന്നതിലും മൃഗപരിപാലനത്തിലും അതീവശ്രദ്ധയും താത്പര്യവും കാണിച്ചിരുന്നു. കാട് കൊണ്ട് ഉപജീവനം കഴിച്ച കാട്ടുനായ്ക്കരില്‍ നിന്നും മറ്റുള്ളവര്‍ക്കുവേണ്ടി അടിമകളെപലെ വേല ചെയ്യാന്‍ തയ്യാറായിരുന്ന പണിയരില്‍നിന്നും വിഭിന്നമായി ആചാരനുഷ്ഠാനങ്ങളില്‍പോലും വ്യത്യസ്തതവച്ചു പുലര്‍ത്തിയവരായിരുന്നു കുറിച്യര്‍.പ്രകൃതി ശക്തികളും, ഉഗ്രമൂര്‍ത്തികളുമാണ് ആദിവാസികളുടെ ആരാധനാമൂര്‍ത്തികള്‍. കാട്ടുനായ്ക്കര്‍ക്ക് ആരാധനാലയങ്ങളുണ്ടായിരുന്നില്ല.. പണിയര്‍ക്ക് സ്വന്തമായി കാവുകളുണ്ടായിരുന്നു. കുറിച്യരാകട്ടെ ക്ഷേത്രങ്ങളില്‍ തന്നയാണ് ആരാധന നടത്തിയിരുന്നത്. പണിയവിഭാഗത്തില്‍പെട്ടവരും ഹൈന്ദവക്ഷേത്രങ്ങളില്‍ ഇപ്പോള്‍ ആരാധന നടത്തുന്നുണ്ട്. പലവിധ അന്ധവിശ്വാസങ്ങള്‍ ഇക്കൂട്ടര്‍ വെച്ചു പുലര്‍ത്തുന്നുണ്ട്. രോഗകാരണം ദൈവകോപമാണെന്ന അടിയുറച്ച വിശ്വാസത്തിന് ഇന്നും ചിലര്‍ക്കിടയിലെങ്കിലും വേരോട്ടമുണ്ട്. ‘ദൈവം കാണല്‍’ പണിയരുടെയും, കുറിച്യരുടേയും ഇടയിലുള്ള ഒരു ആചാരമായിരുന്നു. ഇപ്പോള്‍ ഏറെക്കുറെ മാറ്റങ്ങള്‍ പ്രത്യക്ഷമാണെങ്കിലും കുറിച്യരുടെ ഇടയിലും മറ്റും ‘അയിത്ത സമ്പ്രദായം’ നിലവിലിരുന്നത് അത്ര പ്രകടമല്ലെങ്കിലും ഇന്നും ചെറിയ തോതില്‍ നിലനില്ക്കുന്നു.ഹിന്ദു ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ എണ്ണത്തില്‍ ഏതാണ്ട് തുല്യത പുലര്‍ത്തുന്ന പഞ്ചായത്താണ് തരിയോട്. 20 ശതമാനം മുസ്ളീം മതവിഭാഗത്തില്‍ പെട്ടവരാണ്. ഇതില്‍ ഹിന്ദു മുസ്ളീം മതവിഭാഗത്തില്‍ പെട്ടവര്‍ ഇരുപതാം നൂറ്റാണ്ടിനു മുമ്പ് കരിയോട് എത്തിയവരും ക്രിസ്ത്യന്‍ മതക്കാര്‍ 1939-ന് ശേഷം ഈ പ്രദേശത്ത് കുടിയേറി പാര്‍ത്തവരുമാണ്.ഹിന്ദുമത വിഭാഗത്തില്‍ പെട്ടവരുടെ ആദ്യകാല ആരാധനാലയം കുമ്പളവയല്‍ മഹാവിഷ്ണുക്ഷേത്രവും ഇപ്പോള്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിനടുത്തുള്ള പഴൂര്‍ വിഷ്ണു ക്ഷേത്രവുമായിരുന്നു. എടത്തറ ശിവക്ഷേത്രവും പഴക്കമുള്ള ഒരു ആരാധനാലയമാണ്. ക്രിസ്ത്യാനികളുടെ ആദ്യത്തെ ആരാധനാലയം 8-ാം മൈലിലാണ്്.ഇവിടുത്തെ തനതായ നാടന്‍ കലാരൂപങ്ങള്‍ എന്നു വിളിക്കാവുന്നത് പണിയ സമുദായത്തിന്റെ ഇടയില്‍ പ്രചാരമുള്ള നൃത്തവും, നൃത്തത്തോടുനുബന്ധിച്ചുള്ള തുടികൊട്ടലുമാണ്, തുടിയുടെയും, കുഴലൂത്തിന്റെയും താളക്രമത്തിനനുസരിച്ച് സ്ത്രീകള്‍ നൃത്തം ചെയ്യുന്നു. തുടികൊട്ട് മുറുകുന്നതിനനുസരിച്ച് നൃത്തത്തിന്റെ വേഗതയും വര്‍ദ്ധിക്കുന്നു. മഴക്കാലം കഴിയുന്നതോടെ വിളവെടുപ്പ് അവസാനിക്കുന്നതു വരെ എല്ലാ പണിയ കോളനികളിലും ആഹ്ളാദ നൃത്തവും ആര്‍പ്പുവിളികളും സാധാരണയാണ്. ഇത് പരമ്പരാഗതമായ ഒരു അനുഷ്ഠാനമായി അവര്‍ സൂക്ഷിക്കുന്നു. വയലില്‍ ഞാറു നടുമ്പോഴും മാറ്റം കേള്‍ക്കാരുണ്ടായിരുന്ന അത്യാകര്‍ഷകമായ പാട്ടുകള്‍ അപൂര്‍വ്വമായി കൊണ്ടിരിക്കുകയാണ്. കൂട്ടമായി ഞാറു നടുമ്പോള്‍ പുരുഷന്മാര് കരയില്‍ നിന്ന് തുടികൊട്ടുകയും , കുഴലുവിളിക്കുകയും ചെയ്യാറുണ്ടായിരുന്നു ഇതിനെ അവര്‍ ‘കമ്പളം’ എന്നാണ് പറഞ്ഞ് പോന്നത്. ഞാറ്റടി വെക്കുന്നത് സ്ത്രീകള്‍ ഈകൊട്ടിന്റെ താളത്തിനുസരിച്ചായിരുന്നു. കമ്പളത്തോടു കൂടിയ ഞാറു നടീല്‍ സ്ത്രീകള്‍ ഏറെ ഉത്സാഹം കാണിക്കുക പതിവാണ്. തരിയോട് സ്ഥാപിതമായ ആദ്യത്തെ മുസ്ളീം ദേവാലയം ചെന്നലോട് ഉള്ളതാണ്. 150 വര്‍ഷത്തിലേറെ പഴക്കം ഈ പള്ളിക്ക് ഉണ്ടെന്ന് കണക്കാക്കുന്നു. പിന്നീടാണ് കാവുമന്ദത്തുള്ള മുസ്ളിം പള്ളി പണി കഴിപ്പിക്കപ്പെട്ടത്.1945 നും 55 നും ഇടയ്ക്ക് തരിയോട് കേന്ദ്രമായി ‘ വിജയാനടന കലാസമിതി’ എന്ന പേരില്‍ നാടകത്തിന് മാത്രമായി ഒരു സ്ഥാപനത്തിന് നിലനിന്നിരുന് | ||
തിരുത്തലുകൾ