"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വാർത്ത/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''സ്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു.'''== | |||
വയനാട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച സ്കൂൾ ലൈബ്രറികളുടെയും ഓഫീസുകളുടെയും ഉദ്ഘാടനം മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. | |||
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഇ വിനയൻ , ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഉഷ തമ്പി , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബീന ജോസ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സിന്ധുശ്രീധരൻ , മീനാക്ഷി രാമൻ , സീത വിജയൻ , എ.എൻ സുശീല , ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് , വൈസ് പ്രിൻസിപ്പാൾ ജോയ് വി സ്കറിയ, അഡ്വ. സി.വി ജോർജ്ജ് . പ്രീത കനകൻ, പി.കെ ഫൈസൽ, ഡോ.ബാവ കെ. പാലുകുന്ന്, ടി.പി ബിജു, പി.ടി. ജോസ് , എ ബി ശ്രീകല, സാരംഗി ചന്ദ്ര,എന്നിവർ പ്രസംഗിച്ചു. | |||
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി ഉൾപ്പെടെ ജില്ലയിലെ 22 വിദ്യാലയങ്ങളിലെ ലൈബ്രറികളാണ് അഞ്ചു ലക്ഷം രൂപ വീതം വിനിയോഗിച്ച് നവീകരിച്ചത്. കാക്കവയൽ, മീനങ്ങാടി ഹയർ സെക്കണ്ടറി സ്കൂളുകളിലെ ഓഫീസുകളും ഇതോടൊപ്പം നവീകരിച്ചിട്ടുണ്ട്. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048lb1.jpg|thumb|none|450px]] ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ </li> | |||
<li style="display: inline-block;"> [[File:15048lb2.jpg|thumb|none|450px]] മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ </li> | |||
</ul></div> </br> | |||
=='''ആർദ്ര ജീവന് അഭിനന്ദനം'''== | =='''ആർദ്ര ജീവന് അഭിനന്ദനം'''== | ||
വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിക്ക് , അദ്ദേത്തിന്റെ തന്നെ ചിത്രം വരച്ചു സമ്മാനിച്ച ചിത്രകാരി ആർദ്ര ജീവന് അഭിനന്ദനം . മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും , വിജയോത്സവവും ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ആർദ്ര താൻ വരച്ച ചിത്രം മന്ത്രിക്കു കൈമാറിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ ആർദ്ര ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിലും, സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഫാബ്രിക് പെയിന്റിംഗിലും എ ഗ്രേഡ് നേടിയിരുന്നു. കൽപറ്റ ഗവ. ഐ.ടി.ഐ ജീവനക്കാരൻ ജീവൻ ജോൺസിന്റെയും , കുമ്പളേരി സ്കൂൾ അധ്യാപിക ജിഷയുടെയും മകളാണ്. | വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിക്ക് , അദ്ദേത്തിന്റെ തന്നെ ചിത്രം വരച്ചു സമ്മാനിച്ച ചിത്രകാരി ആർദ്ര ജീവന് അഭിനന്ദനം . മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും , വിജയോത്സവവും ഉദ്ഘാടനം ചെയ്യാനെത്തിയ വേളയിലാണ് ആർദ്ര താൻ വരച്ച ചിത്രം മന്ത്രിക്കു കൈമാറിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ ആർദ്ര ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിലും, സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഫാബ്രിക് പെയിന്റിംഗിലും എ ഗ്രേഡ് നേടിയിരുന്നു. കൽപറ്റ ഗവ. ഐ.ടി.ഐ ജീവനക്കാരൻ ജീവൻ ജോൺസിന്റെയും , കുമ്പളേരി സ്കൂൾ അധ്യാപിക ജിഷയുടെയും മകളാണ്. | ||