"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/അറബിക് ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:Enarbc1.jpg|ലഘുചിത്രം]]
[[പ്രമാണം:Enarbc1.jpg|ലഘുചിത്രം]]
[[പ്രമാണം:Enarbc2.jpg|ലഘുചിത്രം]]
[[പ്രമാണം:Enarbc2.jpg|ലഘുചിത്രം]]
[[പ്രമാണം:Dreeting.jpg|ലഘുചിത്രം]]
'''പരിസ്ഥിതി ദിനം'''  
'''പരിസ്ഥിതി ദിനം'''  

ഒന്ന് ,രണ്ട ക്ലാസ്സുകാർ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രത്തിന് നിറം നൽകി .മൂന്ന് ,നാലു ക്ലാസ്സുകാർ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമിക്കുകയും ക്വിസ്സ് മത്സരം നടത്തുകയും ചെയ്തു.

'''പെരുന്നാൾ ആഘോഷം'''  
'''പെരുന്നാൾ ആഘോഷം'''
 
[[പ്രമാണം:Mailanji.jpg|ലഘുചിത്രം]]
27/ 6/ 23 ചൊവ്വാഴ്ച ബാലീ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കും മൈലാഞ്ചിയിടൽ മത്സരം നടത്തി.നെറ്റ്‌നെസ്സ്,പെർഫെക്ഷൻ, ഡിസൈൻ എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ കണ്ടെത്തിയത്.മൂന്ന് ,നാലു ക്ലാസ്സുകളിലെ പെൺകുട്ടികൾക്കും മൈലാഞ്ചിയിടൽ മത്സരം തന്നെ നടത്തി.ആൺ കുട്ടികൾക്ക് ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം നടന്നു.ഒന്ന്,രണ്ട ക്ലാസ്സുകളിൽ ഈദുമായി ബന്ധപ്പെട്ട ചിത്ര രചനയും നടന്നു.പെരുന്നാളാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് നെയ്ച്ചോറും ചിക്കെനും നൽകി.

23:57, 8 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

പരിസ്ഥിതി ദിനം

ഒന്ന് ,രണ്ട ക്ലാസ്സുകാർ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചിത്രത്തിന് നിറം നൽകി .മൂന്ന് ,നാലു ക്ലാസ്സുകാർ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമിക്കുകയും ക്വിസ്സ് മത്സരം നടത്തുകയും ചെയ്തു.

പെരുന്നാൾ ആഘോഷം