ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പൂന്തോട്ട നിർമാണം ,പോസ്റ്റർ,മരങ്ങളുടെ പേര് അറബിയിൽ പരിചയപെടുത്തൽ എന്നീ പ്രവർത്തനങ്ങൾ നടന്നു. ബഷീർ ദിനത്തോടനുബന്ധിച്ച പോസ്റ്റർ നിർമിക്കുകയും ക്വിസ്സ് മത്സരം നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു .