"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വിദ്യാരംഗം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനദിനം ഗംഭീരമായി കൊണ്ടാടി.ഹെഡ്മാസ്റ്റർ ജോയ്'.വി.സ്കറിയ വായനദിന സന്ദേശം നൽകി. അനാമിക അജയ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിൻഹ കെ വായനദിനത്തെക്കുറിച്ച് സംസാരിച്ചു. ആസ്വാദനക്കുറിപ്പ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. | മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനദിനം ഗംഭീരമായി കൊണ്ടാടി.ഹെഡ്മാസ്റ്റർ ജോയ്'.വി.സ്കറിയ വായനദിന സന്ദേശം നൽകി. അനാമിക അജയ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിൻഹ കെ വായനദിനത്തെക്കുറിച്ച് സംസാരിച്ചു. ആസ്വാദനക്കുറിപ്പ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി. | ||
[[പ്രമാണം:15048vayana.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048vayana.jpg|ലഘുചിത്രം|നടുവിൽ]] | ||
=='''ക്വിസ് മത്സരം സംഘടിപ്പിച്ചു'''== | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനവാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് പുസ്‌തകങ്ങൾ സമ്മാനമായി നൽകി | |||
[[പ്രമാണം:15048q.jpg|ലഘുചിത്രം|ഇടത്ത്|വായന ദിന ക്വിസ് മത്സര വിജയികൾ - up - അദീന അരവിന്ദ് - ഒന്നാം സ്ഥാനം : ശ്രേയ PS - രണ്ടാം സ്ഥാനം : നിവേദിത സുനിൽ .മൂന്നാം സ്ഥാനം]] | |||
[[പ്രമാണം:15048qu.jpg|ലഘുചിത്രം|വലത്ത്|വായനവാര ക്വിസ് മൽസര വിജയികൾ ഒന്നാം സ്ഥാനം - സെൻഹ കെ-10 G രണ്ടാം സ്ഥാനം - മിൻഹ കെ-9 G മൂന്നാം സ്ഥാനം -ഡയന ജോയ് - 10 G]] | |||
15:30, 23 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
വായനദിനം
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായനദിനം ഗംഭീരമായി കൊണ്ടാടി.ഹെഡ്മാസ്റ്റർ ജോയ്'.വി.സ്കറിയ വായനദിന സന്ദേശം നൽകി. അനാമിക അജയ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മിൻഹ കെ വായനദിനത്തെക്കുറിച്ച് സംസാരിച്ചു. ആസ്വാദനക്കുറിപ്പ് മത്സരം പോസ്റ്റർ രചന മത്സരം എന്നിവ നടത്തി.

ക്വിസ് മത്സരം സംഘടിപ്പിച്ചു
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനവാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് പുസ്‌തകങ്ങൾ സമ്മാനമായി നൽകി

