"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:
NSS,Scout and Guide,Souhrida ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ  
NSS,Scout and Guide,Souhrida ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ  
ജുൺ 5 ന് സമുചിതമായി ആചരിച്ചു."BEAT PLASTIC POLLUTION"എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന സന്ദേശം.വിവിധങ്ങളായ ക്ലമ്പുകളുടെ നേതൃത്യത്തിൽ എല്ലാ ക‍ുട്ടികൾക്കും ഫലവൃക്ഷത്തെകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി.

<gallery mode="packed-hover">
33056_2023june_env_1.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_2.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_3.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_4.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_5.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_6.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_7.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_8.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_9.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_10.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_11.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_12.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_13.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_14.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_15.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_16.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_17.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_18.jpeg|പരിസ്ഥിതി ദിനാചരണം 2023
33056_2023june_env_19.jpeg|പരിസ്ഥിതി ദിനാചരണം 2023
</gallery>
==വിശുദ്ധ എഫ്രേം ദിനാചരണം ==
==വിശുദ്ധ എഫ്രേം ദിനാചരണം ==
വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന്  കുട്ടികൾക്ക് മധുര പലഹാരങ്ങൾ  വിതരണം ചെയ്തു.

21:07, 17 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2023

June 1 രാവിലെ 10.00 am ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് പൂർവ്വ വിദ്ധ്യാർത്ഥിയും യുട്യുബ് ബ്ലോഗറും ആയ സെബിൻ സിറിയക് ആണ്.മാന്നാനം ആശ്രമാധിപൻ Rev Dr Kurian Chalangady CMI അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്ബ് സ്വാഗതവും ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ കൃതജ്‍‍ഞതയും രേഖപ്പെടുത്തി.നവാഗതർ ചിരാത് തെളിച്ചു.കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. Fr.Sebastian Attichira CMI മുഖ്യപ്രഭാഷണം നടത്തി.MPTA പ്രസിഡന്റ് അഡ്വ സിന്ധുമോൾ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി,PTA പ്രസിഡന്റ് ഷോബിച്ചൻ എന്നിവർ ആശംസകൾ നേർന്നു.

പരിസ്ഥിതി ദിനാചരണം 2023

NSS,Scout and Guide,Souhrida ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ ജുൺ 5 ന് സമുചിതമായി ആചരിച്ചു."BEAT PLASTIC POLLUTION"എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന സന്ദേശം.വിവിധങ്ങളായ ക്ലമ്പുകളുടെ നേതൃത്യത്തിൽ എല്ലാ ക‍ുട്ടികൾക്കും ഫലവൃക്ഷത്തെകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി.

വിശുദ്ധ എഫ്രേം ദിനാചരണം

വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന് കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

പി.ടി.എ

പി.ടി.എ.യുടെ ജനറൽ ബോഡി June പതിനാറാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട അഡ്വക്കേറ്റ് ശ്രീമതി C R സിന്ധു മോളുടെ അധ്യക്ഷതയിൽ ചേർന്നു.യോഗം ഉദ്ഘാടനം ചെയ്തത് മാന്നാനം ആശ്രമത്തിന്റെ അധിപൻ ബഹുമാനപ്പെട്ട ഡോക്ടർ കുര്യൻ ചാലങ്ങാടി അച്ഛനാണ്. മാതാപിതാക്കൾക്കുള്ള ഓറിയന്റഷൻ ക്ലാസ് നയിച്ചത് ഫാദർ സെബാസ്റ്റ്യൻ അട്ടിച്ചിറ സി എം ഐ ആണ്. പ്രസ്തുത യോഗത്തിൽ പിടിഎയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ തെരഞ്ഞെടുത്തു. ഏകദേശം 300 ഓളം പേരെന്റ്സ് യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ജെയിംസ് പി ജേക്കബ് സ്വാഗതവും ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയ.സ്‍കൂൾ അഡ്‍മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു.