"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(പ്രവേശനോത്സവം) |
||
വരി 1: | വരി 1: | ||
പ്രവേശനോത്സവം | |||
2023 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ പത്തിന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. വർണ്ണ കുടകളാൽ നിറഞ്ഞ വിദ്യാലയ അങ്കണത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിന് എത്തിച്ചേർന്ന എല്ലാ വിശിഷ്ടാതിഥികളെയും രക്ഷിതാക്കളെയും ശ്രീമതി പി ജെ ഗ്ലാഡി ടീച്ചർ സ്വാഗതം ചെയ്തു. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സർ അധ്യക്ഷ പ്രസംഗം നടത്തി. തൃശ്ശൂർ ഈസ്റ്റ് പോലീസ്എസ് ഐ നിഗിൽ സർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മദർ പിടിഎ പ്രസിഡന്റ് സുമിത സുനീഷ്, സ്റ്റാഫ് സെക്രട്ടറിഷീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലീല ടീച്ചർ നവാഗതരായ വിദ്യാർഥികൾക്ക് ബുക്ക് വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലിജി ടീച്ചറുടെ നന്ദിയോട് കൂടി യോഗം അവസാനിച്ചു. |
22:13, 15 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2023 24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ പത്തിന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. വർണ്ണ കുടകളാൽ നിറഞ്ഞ വിദ്യാലയ അങ്കണത്തിലേക്ക് നവാഗതരെ സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിന് എത്തിച്ചേർന്ന എല്ലാ വിശിഷ്ടാതിഥികളെയും രക്ഷിതാക്കളെയും ശ്രീമതി പി ജെ ഗ്ലാഡി ടീച്ചർ സ്വാഗതം ചെയ്തു. തുടർന്ന് പിടിഎ പ്രസിഡന്റ് ശ്രീ ജോസഫ് സർ അധ്യക്ഷ പ്രസംഗം നടത്തി. തൃശ്ശൂർ ഈസ്റ്റ് പോലീസ്എസ് ഐ നിഗിൽ സർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മദർ പിടിഎ പ്രസിഡന്റ് സുമിത സുനീഷ്, സ്റ്റാഫ് സെക്രട്ടറിഷീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ലീല ടീച്ചർ നവാഗതരായ വിദ്യാർഥികൾക്ക് ബുക്ക് വിതരണം ചെയ്തു. എല്ലാ കുട്ടികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ശ്രീമതി ലിജി ടീച്ചറുടെ നന്ദിയോട് കൂടി യോഗം അവസാനിച്ചു.