"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
==='''പ്രവേശനോത്സവം 2022-23'''=== | ==='''പ്രവേശനോത്സവം 2022-23'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ 2022 - 23 അധ്യയന വർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. യോഗത്തിൽ എച്ച്.എം തോമസ് മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ച വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുഞ്ഞുങ്ങളിലെ സ്വഭാവരൂ ഭീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് ഊന്നിപ്പറയുകയുണ്ടായി. സ്കൂൾ മാനേജർ ഫാ. സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. സ്കൂളിലെ പൂർവിദ്യാർത്ഥികളും പ്രശസ്തപിന്നണി ഗായകനായ ശ്രീ രൻജി കെ.ആർ ആശംസകളർപ്പിച്ചതോടൊപ്പം നാടൻപാട്ടിന്റെ ശീലുകളോടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി മഞ്ജു സജി, അധ്യാപക പ്രതിനിധികളായ ശ്രീമതി ലൗലി ടീച്ചർ, ശ്രീമതി ഹണി ടീച്ചർ ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. നവാഗതരുടെ കലാപരിപാടികൾക്കു ശേഷം പഠനോപകരണ കിറ്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി കെ.ഡി മോളി ടീച്ചർ പ്രവേശനോൽസവ പരിപാടികൾക്ക് നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു | മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ 2022-23 അധ്യയന വർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. യോഗത്തിൽ എച്ച്.എം തോമസ് മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ച വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുഞ്ഞുങ്ങളിലെ സ്വഭാവരൂ ഭീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് ഊന്നിപ്പറയുകയുണ്ടായി. സ്കൂൾ മാനേജർ ഫാ. സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. സ്കൂളിലെ പൂർവിദ്യാർത്ഥികളും പ്രശസ്തപിന്നണി ഗായകനായ ശ്രീ രൻജി കെ.ആർ ആശംസകളർപ്പിച്ചതോടൊപ്പം നാടൻപാട്ടിന്റെ ശീലുകളോടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി മഞ്ജു സജി, അധ്യാപക പ്രതിനിധികളായ ശ്രീമതി ലൗലി ടീച്ചർ, ശ്രീമതി ഹണി ടീച്ചർ ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. നവാഗതരുടെ കലാപരിപാടികൾക്കു ശേഷം പഠനോപകരണ കിറ്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി കെ.ഡി മോളി ടീച്ചർ പ്രവേശനോൽസവ പരിപാടികൾക്ക് നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു | ||
==='''ജില്ലാതല പുരസ്‌കാരം'''=== | ==='''ജില്ലാതല പുരസ്‌കാരം'''=== | ||