"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
[[പ്രമാണം:11466 402.jpg|ഇടത്ത്|ലഘുചിത്രം|206x206ബിന്ദു]] | [[പ്രമാണം:11466 402.jpg|ഇടത്ത്|ലഘുചിത്രം|206x206ബിന്ദു]] | ||
കളി ചിരിയും കൂട്ടുകൂടലുമായി വീണ്ടും ഒരു വിദ്യാലയ പ്രവേശം മധുരം നൽകിയും സ്നേഹം പകർന്നും അധ്യാപകരുടെ സ്വീകരണത്തോടെയും തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ കുരുന്നുകളെ വരവേറ്റു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികളെ അക്ഷരത്തോപ്പികൾ അണിയിച്ചും അക്ഷര കാർഡ് നൽകിയുമാണ് വരവേറ്റത്.പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ ഗംഗാധരൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. പി സി നസീർ അധ്യക്ഷത വഹിച്ച .ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീവത്സൻ കെഐ സ്വാഗതം പറഞ്ഞു .പഞ്ചായത്ത് അംഗങ്ങളായ രാജൻ കെ പൊയിനാച്ചി, ടി പി നിസാർ എന്നിവർ മുഖ്യാതിഥികളായി .മുരളീധരൻ പൂക്കുന്നത്ത്, കൃഷ്ണൻ ചട്ടഞ്ചാൽ, പ്രദീപ്കുമാർ, ബീന വിജയൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ഘോഷയാത്ര, നാടൻപാട്ട്,പായസ വിതരണം തുടങ്ങിയവയും സംഘടിപ്പിച്ചു. | കളി ചിരിയും കൂട്ടുകൂടലുമായി വീണ്ടും ഒരു വിദ്യാലയ പ്രവേശം മധുരം നൽകിയും സ്നേഹം പകർന്നും അധ്യാപകരുടെ സ്വീകരണത്തോടെയും തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ കുരുന്നുകളെ വരവേറ്റു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികളെ അക്ഷരത്തോപ്പികൾ അണിയിച്ചും അക്ഷര കാർഡ് നൽകിയുമാണ് വരവേറ്റത്.പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ ഗംഗാധരൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. പി സി നസീർ അധ്യക്ഷത വഹിച്ച .ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീവത്സൻ കെഐ സ്വാഗതം പറഞ്ഞു .പഞ്ചായത്ത് അംഗങ്ങളായ രാജൻ കെ പൊയിനാച്ചി, ടി പി നിസാർ എന്നിവർ മുഖ്യാതിഥികളായി .മുരളീധരൻ പൂക്കുന്നത്ത്, കൃഷ്ണൻ ചട്ടഞ്ചാൽ, പ്രദീപ്കുമാർ, ബീന വിജയൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ഘോഷയാത്ര, നാടൻപാട്ട്,പായസ വിതരണം തുടങ്ങിയവയും സംഘടിപ്പിച്ചു. | ||
== പരിസ്ഥിതി ദിനം(5.6.2023) == | |||
പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്കും മനുഷ്യജീവനും കടുത്ത ഭീഷണിയായി മാറുന്ന ഈ കാലത്ത് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഈ വർഷത്തെ പരിസ്ഥിതി ദിനം പ്രാധാന്യം നൽകുന്നു.തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം കുട്ടികളുടെ പ്രത്യേക അസംബ്ലിയോടെ ആരംഭിച്ചു.കുട്ടികൾ പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞയെടുത്തു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം എന്ന വിഷയത്തിൽ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് അവബോധം നൽകി. പോസ്റ്റർ രചന,ക്വിസ് മത്സരം,വൃക്ഷത്തൈ നടീൽ എന്നിവയും നടന്നു, സ്കൂൾ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.ക്വിസ് മത്സരത്തിൽ എൽ. പി വിഭാഗത്തിൽ അതുൽ ദേവ് യുപി വിഭാഗത്തിൽ ദേവാഞ്ജന ,എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
17:18, 10 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
ആവേശമായി പ്രവേശനോത്സവം(1.6.2023)


കളി ചിരിയും കൂട്ടുകൂടലുമായി വീണ്ടും ഒരു വിദ്യാലയ പ്രവേശം മധുരം നൽകിയും സ്നേഹം പകർന്നും അധ്യാപകരുടെ സ്വീകരണത്തോടെയും തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ കുരുന്നുകളെ വരവേറ്റു. പുതുതായി വിദ്യാലയത്തിലേക്ക് എത്തിയ കുട്ടികളെ അക്ഷരത്തോപ്പികൾ അണിയിച്ചും അക്ഷര കാർഡ് നൽകിയുമാണ് വരവേറ്റത്.പ്രവേശനോത്സവത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ ഗംഗാധരൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. പി സി നസീർ അധ്യക്ഷത വഹിച്ച .ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീവത്സൻ കെഐ സ്വാഗതം പറഞ്ഞു .പഞ്ചായത്ത് അംഗങ്ങളായ രാജൻ കെ പൊയിനാച്ചി, ടി പി നിസാർ എന്നിവർ മുഖ്യാതിഥികളായി .മുരളീധരൻ പൂക്കുന്നത്ത്, കൃഷ്ണൻ ചട്ടഞ്ചാൽ, പ്രദീപ്കുമാർ, ബീന വിജയൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ഘോഷയാത്ര, നാടൻപാട്ട്,പായസ വിതരണം തുടങ്ങിയവയും സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനം(5.6.2023)
പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിക്കും മനുഷ്യജീവനും കടുത്ത ഭീഷണിയായി മാറുന്ന ഈ കാലത്ത് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഈ വർഷത്തെ പരിസ്ഥിതി ദിനം പ്രാധാന്യം നൽകുന്നു.തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം കുട്ടികളുടെ പ്രത്യേക അസംബ്ലിയോടെ ആരംഭിച്ചു.കുട്ടികൾ പരിസ്ഥിതി ദിന സംരക്ഷണ പ്രതിജ്ഞയെടുത്തു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം എന്ന വിഷയത്തിൽ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് അവബോധം നൽകി. പോസ്റ്റർ രചന,ക്വിസ് മത്സരം,വൃക്ഷത്തൈ നടീൽ എന്നിവയും നടന്നു, സ്കൂൾ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്.ക്വിസ് മത്സരത്തിൽ എൽ. പി വിഭാഗത്തിൽ അതുൽ ദേവ് യുപി വിഭാഗത്തിൽ ദേവാഞ്ജന ,എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.